Mon. Dec 23rd, 2024

Tag: Kerala Localbody Election 2020

Malappuram Kottikkalasham

പ്രോട്ടോക്കോള്‍ലംഘനം: കേസെടുക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍

കോഴിക്കോട് മൂന്നാംഘട്ടതിരഞ്ഞെടുപ്പില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന ചട്ടം ലംഘിച്ചതു സംബന്ധിച്ച് പരിശോധന നടത്തുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍. തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ട പരസ്യ പ്രചാരണം അവസാനഘട്ടത്തിലെത്തി നില്‍ക്കെ…

സര്‍ക്കാരിനെതിരേ ജനം വിധിയെഴുതുമെന്ന് മുല്ലപ്പിള്ളി

കോഴിക്കോട് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മലബാര്‍ മേഖലയിലെ ജനങ്ങള്‍ ഇടതുസര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായി വിധിയെഴുതാന്‍ സജ്ജരായെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കമ്യൂണിസ്റ്റ് ആധിപത്യത്തില്‍ നിന്നുള്ള മോചനമാണ് മലബാര്‍…

kerala-campaign

മലബാറില്‍ പരസ്യപ്രചാരണം അവസാനിച്ചു: തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക്

സംസ്ഥാനത്തെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പരസ്യ പ്രചാരണം അവസാനിച്ചു. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിച്ചത്. ഈ ജില്ലകൾ തിങ്കളാഴ്ചയാണ്…

KOCHI CORPARATION

കൊച്ചി നഗരസഭ എല്‍ഡിഎഫ് തിരിച്ചു പിടിക്കുമോ?

കൊച്ചി പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കൊച്ചി കോര്‍പ്പറേഷനു മുകളില്‍ ചെങ്കൊടി പാറുമോ? നഗരവാസികള്‍ ഉറ്റുനോക്കുന്നത് ഈയൊരു ചോദ്യത്തിന്‍റെ ഉത്തരത്തിനാണ്. വലിയ പ്രതീക്ഷയോടെയാണ് ഇടതു മുന്നണി ഈ…

എറണാകുളം എസ്‍ആര്‍വി സ്കൂളിലെ ബൂത്തില്‍ വോട്ട് ചെയ്യുന്ന കന്യാസ്ത്രീകള്‍

എറണാകുളം ജില്ലയിലെ വോട്ടിംഗ് ശതമാനം 77.28

  കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തില്‍  എറണാകുളം ജില്ലയില്‍ മികച്ച പോളിംഗ്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക കണക്ക് പ്രകാരം ജില്ലയിൽ 77.28 % പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.…

Kerala Localbody election

അഞ്ച് ജില്ലകള്‍ വിധിയെഴുതുന്നു; പോളിംഗ് 60 ശതമാനം കടന്നു

തിരുവനന്തപുരം: കൊവിഡ് ഭീതിക്കിടയിലും കേരളം ആവേശത്തോടെ പോളിംഗ് ബൂത്തിലെത്തുകയാണ്. ഉച്ചയ്ക്ക് ശേഷം അഞ്ച് ജില്ലകളിലും പോളിംഗ് ശതമാനം അറുപത് ശതമാനം കടന്നു. നഗരസഭകളിലും മുൻസിപ്പാലിറ്റികളിലും വോട്ടർമാരുടെ നീണ്ട…