Thu. Dec 19th, 2024

Tag: Kerala Highcourt

 ‘അഭിഭാഷകന്‍റെ മാനസിക പീഡനം’; വിചാരണ കോടതി മാറ്റമാവശ്യപ്പെട്ട നടിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണം എന്നാവശ്യപ്പെട്ട്  ആക്രമിക്കപ്പെട്ട നടി നൽകിയ ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി പക്ഷപാത പരമായി പെരുമാറുന്നുവെന്നാണാണ് പ്രധാന…

Actress abduction case at KERALA HIGHCOURT

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതിക്കെതിരെ സർക്കാരും

  കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ സർക്കാരും രംഗത്തെത്തി. പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഇത് അറിയിച്ചിട്ടും വിചാരണക്കോടതി കണക്കിലെടുക്കുന്നില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രതികൾക്ക്…

ശിവശങ്കര്‍ കസ്റ്റഡിയില്‍; അറസ്റ്റ് ഉടനുണ്ടായേക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യേപേക്ഷ ഹെെക്കോടതി തള്ളിയതോടെ ഇഡി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. ജാമ്യാപേക്ഷ തള്ളി മിനിറ്റുകള്‍ക്കമായിരുന്നു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഈ…

നിയമസഭ കയ്യാങ്കളി കേസ്: മന്ത്രിമാർ ഇന്ന് കോടതിയിൽ ഹാജരാകണം

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിൽ മന്ത്രിമാരായ ഇ.പി. ജയരാജനും കെ.ടി. ജലീലും ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരാകും. കേസ് സ്‌റ്റേ ചെയ്യണമെന്ന സർക്കാരിന്‍റെ ആവശ്യം കോടതി തള്ളിയ…

നിയമസഭാ കയ്യാങ്കളിക്കേസ്: മന്ത്രിമാര്‍ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശം

  കൊച്ചി: നിയമസഭാ കയ്യാങ്കളിക്കേസിൽ സർക്കാരിന് വീണ്ടും തിരിച്ചടി. മന്ത്രിമാരോട് വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. മന്ത്രിമാർ ഹാജരാകണമെന്ന വിചാരണക്കോടതി നിർദേശം സ്റ്റേ ചെയ്യണം എന്ന സർക്കാർ ആവശ്യമാണ് കോടതി തള്ളിയത്.…

M C Kamaruddin MLA, Copyright: Madhyamam English

‘കമറുദ്ദീൻ എംഎൽഎയെ ഉടൻ അറസ്റ്റ് ചെയ്യണം’; പ്രതിഷേധ മാര്‍ച്ചുമായി ജ്വല്ലറി നിക്ഷേപകർ 

  കാസർഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ എം സി കമറുദ്ദീൻ എംഎൽഎയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എംഎൽഎയുടെ വീട്ടിലേക്ക് നിക്ഷേപകർ പ്രതിഷേധ മാർച്ച് നടത്തി. 87 വ‌‌ഞ്ചന…

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ അനിശ്ചിതത്വത്തില്‍

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ അനിശ്ചിതത്വത്തിൽ. സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാകാത്തതാണ് വിചാരണ വെെകാന്‍ കാരണം. വിചാരണ കോടതിക്കെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പ്രോസിക്യൂഷന്‍ പരാതിയും…

നാലര വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്‌കരണം; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

  കൊച്ചി: കേരളത്തില്‍ മാത്രമാണ് നാലര വര്‍ഷം കുടുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പരിഷ്കരിക്കുന്നതെന്ന് ഹൈക്കോടതി. സംഘടിത വോട്ട് ബാങ്കിനെ ഭയന്നാണ് സര്‍ക്കാരിന്റെ നീക്കമെന്ന് കോടതി വിമർശിച്ചു. നിലംനികത്തല്‍ ക്രമപ്പെടുത്തലുമായി ബന്ധപ്പെട്ട ഒരു കോടതിയലക്ഷ്യ ഹര്‍ജി…

കസ്റ്റംസ് നിയമ വ്യവസ്ഥ അട്ടിമറിച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചുവെന്ന് ശിവശങ്കര്‍

  തിരുവനന്തപുരം: വെള്ളിയാഴ്ച തന്നെ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് ശ്രമിച്ചതെന്ന് എം ശിവശങ്കർ. നിയമവ്യവസ്ഥ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വെള്ളിയാഴ്ച  അന്വേഷണ സംഘം തന്നെ ചോദ്യം ചെയ്യാനെന്ന…

വാളയാര്‍ കേസ്: അടിയന്തരമായി വാദം കേൾക്കാൻ ഹൈക്കോടതി

കൊച്ചി: വാളയാര്‍ കേസിൽ സർക്കാർ അപ്പീലിൽ അടിയന്തരമായി വാദം കേൾക്കുമെന്ന് ഹൈക്കോടതി. പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ആണ് കോടതി പരിഗണിച്ചത്. നവംബർ 9…