29 C
Kochi
Sunday, September 19, 2021
Home Tags Kerala government

Tag: Kerala government

ഓണത്തിന് തീപിടിച്ച പച്ചക്കറി വില

തിരുവനന്തപുരം:പ്രളയ ദുരന്തങ്ങളിലുണ്ടായ നീണ്ട ഇടവേളയ്ക്ക് ശേഷം, ഒരു ഓണം ഉണ്ണാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. എന്നാല്‍, വൻ ദുരന്തത്തിൽ നിന്നും ഒരു വിധം കരകയറുന്ന പൊതുജനത്തിനു താങ്ങാവുന്നതിലും അപ്പുറമാണ് ഇപ്പോഴത്തെ പച്ചക്കറികളുടെ വില.കനത്ത മഴയിൽ, സംസ്ഥാനത്തെ കൃഷികള്‍ക്കുണ്ടായ നാശനഷ്ടവും, തമിഴ്‌നാട്ടില്‍ നിന്നുള്ള ഉത്പാദനം മങ്ങിയതുമാണ് ഇത്തവണത്തെ പച്ചക്കറികളുടെ പൊള്ളുംവിലകൾക്ക്...

മാനസിക സമ്മർദ്ദം; സര്‍ക്കാര്‍ ഓഫീസുകൾ ആഴ്ചയില്‍ അഞ്ചുദിവസമാക്കാൻ; ഭരണപരിഷ്കാര കമ്മിഷന്‍റെ നിര്‍ദ്ദേശം

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിൽ പ്രവര്‍ത്തി ദിവസം ആഴ്ചയില്‍ അഞ്ചു മാത്രമാക്കി കുറയ്ക്കണമെന്ന് ഭരണപരിഷ്കാര കമ്മിഷന്‍റെ നിര്‍ദ്ദേശം. എല്ലാ ശനിയാഴ്ചയും കൂടി അവധി നല്‍കാനും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവരുടെ പ്രായപരിധി ഘട്ടംഘട്ടമായി 60 ലേക്കുയർത്തണമെന്നും വി. എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ കമ്മിഷനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ജീവനക്കാരുടെ മാനസിക സമ്മര്‍ദ്ദം കുറയുന്നതുള്‍പ്പെടെ...

സംഘപരിവാര്‍ ഭീഷണി: അടൂര്‍ ഗോപാലകൃഷ്ണന് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം:  ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ തുടർന്ന് സംഘപരിവാർശക്തികളുടെ ഭീഷണി നേരിടുന്ന സംവിധായകൻ അടൂരിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദർശിച്ചു. “സംഘപരിവാറിനെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വീകരിച്ചത് ധീരമായ നിലപാടാണ്, എല്ലാവരെയും ഭയപ്പെടുത്തലാണ് സംഘപരിവാറിന്റെ ഉദ്ദേശ്യം. അതിന്റെ ഭാഗമായുള്ള നീക്കങ്ങളാണ് ഇത്തരം പ്രസ്താവനകള്‍,” എന്ന് സന്ദര്‍ശനവേളയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. അടൂരിന്റെ...

2000 പൊതു സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യമൊരുക്കി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: 2000 പൊതു സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് വൈഫൈ ലഭ്യമാക്കുക. ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണകേന്ദ്രങ്ങള്‍, പഞ്ചായത്തുകള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച വാര്‍ത്ത മുഖ്യമന്ത്രിയുടെ ഫെയ്‌സ്...

കാത്തിരിപ്പിന് വിരാമം; കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിന് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു

  തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് സ​​​ര്‍​​​വീ​​​സ് (കെ​​​എ​​​എ​​​സ്) നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള മൂ​​​ന്നു ത​​​ല​​​ങ്ങ​​​ളി​​​ലും സം​​​വ​​​ര​​​ണം ബാ​​​ധ​​​ക​​​മാ​​​ക്കാ​​​നു​​​ള്ള ഭേ​​​ദ​​​ഗ​​​തി ച​​​ട്ട​​​ങ്ങ​​​ളു​​​ടെ ഗ​​​സ​​​റ്റ് വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.കെ​​​എ​​​എ​​​സി​​​ല്‍ നേ​​​ര​​​ത്തെ നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​ന​​​മാ​​​യ ഒ​​​ന്നാം ത​​​ല​​​ത്തി​​​ല്‍ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു സം​​​വ​​​ര​​​ണ​​​ത​​​ത്വം ബാ​​​ധ​​​ക​​​മാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച ചേ​​​ര്‍​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​മാ​​​ണു കെ​​​എ​​​എ​​​സ് വി​​​ശേ​​​ഷാ​​​ല്‍ ച​​​ട്ട​​ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്താ​​​ന്‍...

മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് ചുമത്തിയ പിഴയില്‍ ഇളവ് വരുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് ചുമത്തിയ പിഴയില്‍ ഇളവ് വരുത്തി സര്‍ക്കാര്‍. ചട്ടലംഘനത്തിന്റെ പേരില്‍ ലേക് പാലസ് റിസോര്‍ട്ടിന് നികുതിയും പിഴയും ഉള്‍പ്പെടുത്തി 1.17 കോടി രൂപയാണ് ആലപ്പുഴ നഗരസഭ ചുമത്തിയത്. എന്നാല്‍ അത് 34 ലക്ഷമായി വെട്ടിക്കുറച്ചു. പിഴ...