Sat. Nov 16th, 2024

Tag: Kerala government

സംസ്ഥാന സര്‍ക്കാര്‍ ആയിരം കോടി കടമെടുക്കുന്നു

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് പുറപ്പെടുവിക്കുന്ന കടപത്രങ്ങളിലൂടെ ആയിരം കോടി രൂപ കടമെടുക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള വാര്‍ഷിക പരിധിയില്‍ നിന്നാണ് ഇ ലേലം നടത്തുന്നത്.…

ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനുള്ള തീരുമാനത്തിൽ ഉറച്ച് സംസ്ഥാന സര്‍ക്കാർ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പവൻ ഹൻസ് എന്ന കമ്പനിക്ക് ഒന്നേ മുക്കാൽ കോടി അനുവദിച്ച് കൊണ്ട് സർക്കാർ…

സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഫീസ് പുനർനിർണ്ണയം; ഹർജി ഇന്ന് സുപ്രീംകോടതിയിൽ 

ദില്ലി: സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഫീസ് പുനർ നിർണയിക്കാനുള്ള തീരുമാനത്തെ എതിർത്ത് സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എംബിബിഎസ് പ്രവേശന ഫീസ് പുനർനിർണയിക്കുന്നത്…

വിമാനത്താവളത്തിന്റെ നടത്തിപ്പ്‌ സംബന്ധിച്ച്  സംസ്ഥാന സർക്കാർ നൽകിയ ഹർജി അടുത്ത ആഴ്‌ച പരിഗണിക്കും

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ്‌ അദാനി ഗ്രൂപ്പിന്‌ നൽകിയ നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹർജി ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അടുത്ത ആഴ്ച…

സംസ്ഥാന പാതയോരങ്ങളിൽ ശുചിമുറി നിർമ്മിക്കാനൊരുങ്ങി സർക്കാർ 

തിരുവനന്തപുരം: സംസ്ഥാന പാതയോരങ്ങളില്‍ 12,000 ജോഡി ശുചിമുറികള്‍ നിര്‍മ്മിക്കാനൊരുങ്ങി സര്‍ക്കാര്‍. റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ശുചിമുറികളുടെ അഭാവം പ്രയാസമുണ്ടാക്കുന്നുണ്ടെന്നും പെട്രോള്‍ പമ്പിലെ…

തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബിൽ നിയമമായി

തിരുവനന്തപുരം: നിയമസഭ പാസാക്കിയ തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടതോടെ നിയമമായി മാറി. 31 വോട്ടുകൾക്കെതിരെ 73 വോട്ടുകൾക്കാണ് കേരള മുനിസിപ്പാലിറ്റി നിയമ…

വെടിയുണ്ട വിവാദം; കടകംപള്ളിയുടെ ഗൺമാനും പ്രതി

തിരുവനന്തപുരം: കേ​ര​ളാ പോ​ലീ​സി​ന്‍റെ വെ​ടി​യു​ണ്ട​ക​ള്‍ കാ​ണാ​താ​യ കേ​സി​ല്‍ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ ഗ​ണ്‍​മാ​നും പ്ര​തി. ക​ട​കം​പ​ള്ളി​യു​ടെ ഗ​ണ്‍​മാ​ന്‍ സ​നി​ല്‍ കു​മാ​ര്‍, പ​തി​നൊ​ന്ന് പ്ര​തി​ക​ളു​ള്ള കേ​സി​ല്‍  മൂ​ന്നാം പ്ര​തി​യാ​ണ്.…

സംസ്ഥാന മത്സരങ്ങൾക്ക് ഇനി ഇൻഷുറൻസ് നിർബന്ധം

സബ്ജൂനിയർ മുതൽ സീനിയർ വിഭാഗം വരെയുള്ള സംസ്ഥാന ചാംപ്യൻഷിപ്പുകളിലെ മത്സരാർഥികൾക്കെല്ലാം ഇനി മുതൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് നിർദ്ദേശം. ഇത് സംബന്ധിച്ച് സംസ്ഥാന സ്പോർട്സ് കൗൺസിൽ കായിക…

കുപ്പിവെള്ളത്തിന് 13 രൂപയാക്കി കുറയ്ക്കാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: എതിർപ്പുകൾ മറികടന്ന് കുപ്പിവെള്ളത്തിന്റെ വില സംസ്ഥാന സർക്കാർ കുറച്ചു. കുപ്പിവെള്ളത്തെ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി ലിറ്ററിന് 13 രൂപയാക്കി കുറയ്ക്കാനാണ് തീരുമാനം. ഭക്ഷ്യവകുപ്പിന്റെ ഫയലിൽ മുഖ്യമന്ത്രി…

സംസ്ഥാനത്തെ പകൽ സമയ ജോലിയിയിലെ സമയക്രമത്തിൽ മാറ്റം വരുന്നു 

സംസ്ഥാനത്തെ പകൽ സമയത്തെ ഉയർന്ന താപനില കണക്കിലെടുത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ഉത്തരവായി. സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാൽ മുൻകരുതലെന്ന നിലയിലാണ് ഈ നടപടി.…