Tue. Jan 21st, 2025

Tag: Kerala government

പ്രവാസികൾക്ക് ട്രൂ നാറ്റ് പരിശോധന അപ്രായോഗികമെന്ന് കേന്ദ്രം

തിരുവനന്തപുരം: ചാർട്ടേർഡ് വിമാനങ്ങളിലും വന്ദേ ഭാരത് മിഷനിലൂടെയും കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ട്രൂ നാറ്റ് പരിശോധന അപ്രായോഗികമാണെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചു. രോഗികൾക്ക് പ്രത്യേക വിമാനം ഏർപ്പെടുത്താന്‍…

സംസ്ഥാനത്ത് സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ  സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്നും ഇത് സംബന്ധിച്ച് ഐസിഎംആര്‍ റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാരിന് കിട്ടിയിട്ടില്ലെന്നും  ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ സംസ്ഥാനത്ത്…

 കാര്‍ഷികോത്പന്നങ്ങള്‍ക്ക് മികച്ച വിപണി ഒരുക്കുമെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ‘സുഭിക്ഷ കേരളം’ പദ്ധതിയിലൂടെ മികച്ച വിപണി സാധ്യത കണ്ടെത്താന്‍ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. കാര്‍ഷികോത്പന്നങ്ങള്‍ക്ക് മികച്ച വിപണി ഒരുക്കാനും അതിലൂടെ കര്‍ഷകര്‍ക്ക് നല്ല വില ലഭ്യമാക്കാനും സര്‍ക്കാര്‍…

സംസ്ഥാനത്ത് പുതുതായി 200 കോഴ്സുകള്‍ കൂടി ആരംഭിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ സര്‍വകലാശാലകളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമായി ഓണേഴ്സ് ബിരുദ കോഴ്സുകള്‍ തുടങ്ങാൻ സർക്കാർ തീരുമാനം. ത്രിവല്‍സര ബിരുദം തന്നെ തുടരുമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി…

പ്രവാസികൾ എത്തുന്നതിന് സംസ്ഥാനങ്ങൾക്ക് നിബന്ധനകള്‍ ഏര്‍പ്പെടുത്താമെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

കൊച്ചി: ചാർട്ടേർഡ് വിമാനങ്ങളിൽ എത്തുന്ന പ്രവാസികൾക്ക് നിബന്ധനകൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് കേന്ദ്രം. അതിനാലാണ് ഫ്ളൈറ്റുകൾക്ക് സംസ്ഥാനത്തിന്റെ എൻ‌ഒസി ഏർപ്പെടുത്തിയതെന്നും കേന്ദ്രം ഹൈക്കോടതിയിൽ വ്യക്തമാക്കി. എന്നാൽ…

കട്ടപ്പനയിലെ ആശാപ്രവർത്തകയുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്നത് ആരോഗ്യവകുപ്പിന് വെല്ലുവിളി

ഇടുക്കി: കട്ടപ്പനയിൽ കൊവിഡ് സ്ഥിരീകരിച്ച ആശാ പ്രവർത്തകയുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതോടെ ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നതും ആരോഗ്യവകുപ്പിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. രോഗലക്ഷണങ്ങൾ കണ്ട്…

അതിവേഗ റെയില്‍പ്പാത; ഭൂമി കണ്ടെത്താന്‍ നടപടി തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം- കാസര്‍ഗോഡ് സെമി ഹെെസ്പീഡ് റെയില്‍പാതയ്ക്ക് ഭൂമി കണ്ടെത്താനുള്ള നടപടി ആരംഭിച്ചു. 1383 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിനായി പ്രത്യേക റവന്യൂ സെല്‍ രൂപീകരിക്കണമെന്ന്  കേരള റെയില്‍…

കേരളത്തിൽ കൊവിഡ് സമൂഹവ്യാപന ഭീതി കൂട്ടി ഐസിഎംആർ പഠനം

തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന സൂചന നല്‍കി ഐസിഎംആർ പഠനം. ഉറവിടമറിയാത്ത നാല് പേർക്ക് കൊവിഡ് വന്നു പോയതായി സീറോ സർവൈലൻസ് പഠനം ചൂണ്ടിക്കാട്ടുന്നു. രോഗം വന്നുപോയവരുടെ ശരീരത്തിൽ…

സംസ്ഥാനത്ത് 10 മേല്‍പാലങ്ങള്‍ക്ക് നിര്‍മാണാനുമതി നൽകി

തിരുവനന്തപുരം: റോഡ് വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 10 മേല്‍പാലങ്ങള്‍ നിർമ്മിക്കാൻ അനുമതി. കിഫ്ബിയില്‍ നിന്നും 222 കോടി രൂപ ഈ പദ്ധതിക്കായി അനുവദിക്കുമെന്നാണ് റിപ്പോർട്ട്. കൊച്ചി ആസ്ഥാനമായ സര്‍ക്കാര്‍ ഏജന്‍സി ആര്‍ബിഡിസികെ…

സംസ്ഥാനത്തെ എല്ലാ മദ്യശാലകളും നാളെ തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം:   സംസ്ഥാനത്ത് നാളെ ബിവറേജസ് ഔട്ട് ലെറ്റുകളും ബാറുകളും, കള്ള്ഷാപ്പുകളും തുറന്ന് പ്രവര്‍ത്തിക്കും. ഞായറാഴ്ച ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. സമ്പൂര്‍ണ ലോക്ഡൗണിന്റെ ഭാഗമായി…