Sun. Nov 17th, 2024

Tag: Kerala government

തൃശൂര്‍ ജില്ലയില്‍ ഇന്നു മുതല്‍ ആന്‍റിജന്‍ ടെസ്റ്റ്

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ ജില്ലയിലും ആന്‍റിജന്‍ പരിശോധന ഇന്നുമുതല്‍ നടത്തും. കുന്നംകുളം, ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റികളിലാണ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുക. 1500 കിറ്റുകളാണ് ഇതിനുവേണ്ടി ജില്ലയ്ക്ക്…

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ജൂ​ലൈ 27ന്

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈ മാസം 27 ന് ചേരാന്‍ ധാരണയായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ധ​ന​ബി​ല്‍ പാ​സാ​ക്കാ​നാ​യി ഒ​രു​ദി​വ​സ​ത്തേ​ക്കാ​ണ് സ​മ്മേ​ള​നം. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ…

നാല് ജില്ലകളില്‍ ജാഗ്രത വേണമെന്ന്  ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ ജില്ലകളില്‍…

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജ്യ ആവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങലില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ ബെഗളൂരുവിലെത്തിച്ചത് കേരള പൊലീസും ഗവണ്‍മെന്‍റുമാണെന്ന് പ്രതിപക്ഷ…

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചുനക്കര സ്വദേശി നസീറിന്‍റെ കൊവിഡ് പരിശോധന…

സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം നൽകാൻ പ്രതിപക്ഷം

തിരുവനന്തപുരം:   സ്വര്‍ണക്കടത്ത് കേസിൽ ‍ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിൽ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും, മുഖ്യമന്ത്രി പിണറായി വിജയനും രാജി വയ്ക്കണം എന്ന ആവശ്യം ഉന്നയിച്ച് യുഡിഎഫ് അവിശ്വാസ പ്രമേയം…

പത്മനാഭസ്വാമി ക്ഷേത്രം: ഭരണകാര്യങ്ങളില്‍ രാജകുടുംബത്തിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി

തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിൽ രാജകുടുംബത്തിന്റെ അധികാരം അംഗീകരിച്ച് സുപ്രീം കോടതി വിധി. ക്ഷേത്രത്തി​ന്‍റെ ഭരണം താൽകാലിക സമിതിക്ക്​ കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു. ജില്ലാ ജഡ്​ജി അധ്യക്ഷനായ…

ചെറുവള്ളി എസ്​റ്റേറ്റ്​ കേസ് ​ 21ന്​ പരിഗണിക്കും​; കക്ഷിചേരാന്‍ നോട്ടീസ്​

പാല: ശബരിമല വിമാനത്താവള പദ്ധതിക്ക്​ സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ച ചെറുവള്ളി എസ്​റ്റേറ്റി​ന്‍റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട്​ കോട്ടയം ജില്ല ഭരണകൂടം നൽകിയ കേസ്​ ഈ മാസം 21ന്​ പാലാ…

തൊടുപുഴയിലെ കൊവിഡ് ക്വാറന്റീൻ കേന്ദ്രത്തിൽ സുരക്ഷ വീഴ്ച

തൊടുപുഴ: തൊടുപുഴയില്‍ കൊവിഡ് നിരീക്ഷണത്തിന് പുറമേയുള്ളവർക്കും ക്വാറന്‍റീൻ കേന്ദ്രത്തിൽ താമസസൗകര്യം ഒരുക്കി. ഈ ഗുരുതര സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ലോഡ്ജ് ഉടമയടക്കം മൂന്ന് പേർക്ക് എതിരെ പൊലീസ്…

പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയ സംഭവം രാഷ്ട്രീയ പ്രേരിതമെന്ന് കടകംപള്ളി

തിരുവനന്തപുരം:   പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയ സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഈ സംഭവം അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും ആരുടെ പ്രേരണയാല്‍ ആയാലും എന്ത് പ്രശ്‌നത്തിന്റെ…