Sun. Dec 22nd, 2024

Tag: Kerala Covid cases

Coronavirus_Death

കേരളത്തിന്റെ കൊവിഡ്‌ പ്രതിരോധം; ഒടുവില്‍ ബിബിസിയും മാറ്റിപ്പറയുന്നു

കേരളത്തിന്റെ കൊവിഡ്‌ പ്രതിരോധത്തെപ്പറ്റി മുന്‍പ്‌ പ്രശംസ ചൊരിഞ്ഞ ആഗോള മാധ്യമമാണ്‌ ബിബിസി. ഇത്‌ സര്‍ക്കാര്‍ രാഷ്ട്രീയനേട്ടമായി എടുക്കുകയും പല വിവാദവിഷയങ്ങള്‍ ഉയര്‍ന്നപ്പോഴും പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുകയും ചെയ്‌തു.…

KK Shylaja; Today's Kerala Covid Report

സംസ്ഥാനത്ത് ഇന്ന് 7983 കൊവിഡ് സ്ഥിരീകരിച്ചു; 7330 രോഗ മുക്തകർ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834,…

കേരളത്തില്‍ ഇന്ന് 2375 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം…

ഇന്ന് 1908 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ…

സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും…

എറണാകുളത്ത് 18 കന്യാസ്ത്രീകൾക്ക് കൂടി കൊവിഡ് 

എറണാകുളം: എറണാകുളത്ത്  കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയറുമായി സമ്പർക്കത്തിലേർപ്പെട്ട 18 കന്യാസ്ത്രീകൾക്ക് കൂടി  കൊവിഡ് സ്ഥിരീകരിച്ചു.  ആലുവ ചുണങ്ങംവേലി സെന്റ് മേരീസ്‌ പ്രൊവിൻസിലെ…

കൊവിഡ്; എറണാകുളത്ത് കർശന നിയന്ത്രണങ്ങൾ

കൊച്ചി:   സമ്പർക്കത്തിലുടെയുള്ള രോഗവ്യാപനം വർദ്ധിക്കുന്നത് കണക്കിലെടുത്ത് എറണാകുളത്ത് കർശന നിയന്ത്രണങ്ങൾ. സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് നിർദേശം. പൊതുഗതാഗതത്തിനും സ്ഥാപനങ്ങളുടെ നടത്തിപ്പിനുമായി പ്രത്യേക…

എറണാകുളം മാർക്കറ്റിൽ കൊവിഡ് കൂടുതൽ ആളുകൾക്ക് പടർന്നതായി കണ്ടെത്തി

കൊച്ചി   എറണാകുളം മാര്‍ക്കറ്റില്‍ കോവിഡ്-19 കൂടുതല്‍ ആളുകള്‍ക്ക് പടര്‍ന്നതായി കണ്ടെത്തി. നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സഹപ്രവര്‍ത്തകനും സമീപത്തെ വ്യാപാര സ്ഥാപന ഉടമയ്ക്കും കുടുംബത്തിനുമാണ് ഇന്നലെ…

സംസ്ഥാനത്ത് ഇന്ന് 91 പേർക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 91 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള…

കേരളം അതീവ ജാഗ്രതയിൽ; കണ്ണൂരിൽ മരിച്ച കൊവിഡ് രോഗിയുടെ സംസ്കാരം ഇന്ന്

കണ്ണൂർ: കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ച  ധര്‍മ്മടം സ്വദേശിയായ 61കാരി ആസിയയുടെ സംസ്കാര ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഇന്ന് നടക്കും.  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…