Wed. Jan 22nd, 2025

Tag: kerala by election

election

ഒപ്പത്തിനൊപ്പം എൽഡിഎഫും യുഡിഎഫും; പൂഞ്ഞാറ്റിൽ നിന്ന് ജനപക്ഷം ഔട്ട്

സംസ്ഥാനത്തെ 19 വാര്‍ഡുകളുടെ  ഉപ തിരഞ്ഞെടുപ്പിൽ ഒപ്പത്തിനൊപ്പം എൽഡിഎഫും യുഡിഎഫും. എൽഡിഎഫ് ഒമ്പതും യുഡിഎഫ് എട്ടും സീറ്റുകൾ നേടി. ബിജെപി ഒരു സീറ്റും നേടി. പൂഞ്ഞാറ്റില്‍ ജനപക്ഷത്തിന്റെ…

byelection

സംസ്ഥാനത്ത് ഉപ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 19 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഒമ്പത് ജില്ലയിലായി രണ്ട് കോര്‍പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്നടക്കുന്നത്. എഐ ക്യാമറയടക്കമുള്ള…

kerala by election

സംസ്ഥാനത്തെ തദ്ദേശ വാർഡുകളിൽ ഉപ തിരഞ്ഞെടുപ്പ് നാളെ

സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിലെ ഉപ തിരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് പോളിങ്ങ് സമയം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയാതായി…

മതിയായ കാരണങ്ങളില്ലാതെ ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ വ്യക്തമായ കാരണങ്ങള്‍ വേണമെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍. നിലവില്‍  ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ മതിയായ കാരണങ്ങള്‍ അല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. …

എക്സിറ്റ് പോളുകൾക്കു നിരോധനമേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂ ഡൽഹി:   വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ എക്സിറ്റ് പോളുകൾക്കു പൂർണ്ണ നിരോധനമേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച വാർത്താക്കുറിപ്പിറക്കി. ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം രാവിലെ…

അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്

അരൂര്‍: അരൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്. റോഡ് നിര്‍മാണം തടസ്സപ്പെടുത്തി എന്നാരോപിച്ച് പൊതുമരാമത്തു വകുപ്പ് എന്‍ജിനീയര്‍ നല്‍കിയ പരാതിയില്‍…

വിജയിക്കുമെന്നു കരുതിയല്ല ആറ്റിങ്ങലില്‍ മത്സരിച്ചതെന്ന് അടൂര്‍ പ്രകാശ്

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ ആറ്റിങ്ങലില്‍ മത്സരിച്ചത് വിജയിക്കുമെന്ന് കരുതിയല്ലെന്ന് അടൂര്‍ പ്രകാശ് എംപി. പാര്‍ട്ടി പറഞ്ഞത് അനുസരിച്ചാണ് അന്നു മത്സരിച്ചതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.…

ഉപതെരഞ്ഞെടുപ്പ് : അഞ്ചു മണ്ഡലങ്ങളിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: അടുത്ത മാസം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെയും സ്ഥനാര്‍ത്ഥികളെ സിപിഎം പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്…

എറണാകുളം നിയമസഭാ സീറ്റിനായി നിലപാടു കടുപ്പിച്ച് കെ വി തോമസ്

കൊച്ചി: എറണാകുളം നിയമസഭാ സീറ്റു വേണമെന്ന ആവശ്യവുമായി മുന്‍ എംപി കെ വി തോമസ് ഇന്ന് രാഹുല്‍ ഗാന്ധിയെ കാണും. അര്‍ഹമായ പരിഗണന നല്‍കുമെന്ന് ഹൈക്കമാന്‍ഡ് നേരത്തേ…

‘മേയര്‍ ബ്രോ’ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിനു നല്‍കിയ പട്ടികയില്‍ ഒന്നാമതായി…