Tue. May 7th, 2024

Tag: Kasargod

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം

കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസർഗോഡ്, പാലക്കാട് ജില്ലകളിൽ നിന്നുള്ള രണ്ട് സ്ത്രീകളാണ് മരിച്ചത്. കാസർകോട് ജില്ലയിൽ പടന്നക്കാട് സ്വദേശി നബീസയാണ് മരിച്ചത്. 75 വയസ്സായിരുന്നു.…

കാസർഗോഡ് മൂന്ന് എക്സൈസ് ഓഫീസുകൾ അടച്ചു

കാസർഗോഡ്: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കാഞ്ഞങ്ങാട് എക്സൈസ് റേഞ്ച് ഓഫീസ്, സർക്കിൾ ഓഫീസ്, എക്സൈസ് ഇൻറലിജൻസ് ബ്യൂറോ ഓഫീസ് എന്നിവ അടച്ചു. ഇതോടെ ഇരുപത്തിയാറ് ജീവനക്കാർ…

തെളിവെടുപ്പിന് കൊണ്ടുവന്ന പോക്സോ പ്രതി കടലില്‍ ചാടി

കാസര്‍കോട്: കാസര്‍കോട് തെളിവെടുപ്പിനെത്തിച്ച പോക്സോ പ്രതി കടലില്‍ ചാടി. കസബ കടപ്പുറത്ത് ഇന്ന് രാവിലെയാണ് കുഡുലു സ്വദേശി  മഹേഷ് എന്നയാളെ തെളിവെടുപ്പിന് എത്തിച്ചത്.  കെെവിലങ്ങടോകൂടിയാണ് ഇയാള്‍ കടിലിലേക്ക്…

സമ്പർക്ക രോഗം; കാസർഗോഡ് കർശന നിയന്ത്രണം

കാസർഗോഡ്: സമ്പർക്ക രോഗവ്യാപനം വർധിക്കുന്ന കാസർഗോഡ് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം.  ഇന്ന് മുതല്‍ കടകള്‍ രാവിലെ 8 മുതല്‍ വൈകിട്ട് 6 മണി…

കാസര്‍ഗോഡ് വ്യാപാരികളില്‍ ആന്റിജന്‍ പരിശോധന

കാസര്‍ഗോഡ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ മാര്‍ക്കറ്റുകളും അടച്ചതിന് പിന്നാലെ വ്യാപാരികളില്‍ ആന്റിജന്‍ പരിശോധന ആരംഭിച്ചു. മാര്‍ക്കറ്റുകളുള്‍പ്പെടെ 12 സ്ഥലങ്ങള്‍ ജില്ലയിൽ കണ്ടെയ്ന്‍മെന്റ് സോണാക്കിയിട്ടുണ്ട്. സമ്പർക്കത്തിലൂടെയുള്ള…

കാസര്‍ഗോഡ് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകള്‍ അടച്ചു 

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഇന്നലെ 11 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതിനെ പിന്നാലെ ജില്ലയിലെ പ്രധാന 9 കേന്ദ്രങ്ങളിലെ മത്സ്യ പച്ചക്കറി മാര്‍ക്കറ്റുകൾ ഒഴച്ചത്തേയ്ക്ക് അടച്ചിടാൻ തീരുമാനിച്ചു. സ്ഥിരമായി…

കാസർകോട്ട് മരിച്ചയാൾക്ക് കൊവിഡെന്ന് സംശയം; ട്രൂനാറ്റ് പരിശോധനാ ഫലം പോസിറ്റീവ്

കാസര്‍ഗോഡ്: കർണാടക ഹുബ്ലിയിൽ നിന്നും വരുന്നതിനിടെ കാസർകോട് വെച്ച് മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശി ബിഎം അബ്ദുര്‍റഹ്മാന് കൊവിഡ് എന്ന് സംശയം. ഇദ്ദേഹത്തിന്‍റെ ട്രൂനാറ്റ് ഫലം പോസിറ്റീവാണ്.…

കേരളത്തിൽ നിന്ന് അന്യസംസ്ഥാനങ്ങളിലെത്തി കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ശേഖരണം നടത്തുന്നു

തിരുവനന്തപുരം: കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലെത്തി കൊവിഡ് ബാധിച്ചവരുടെ വിവരങ്ങൾ സംസ്ഥാന സർക്കാർ ശേഖരിക്കുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വിവരം ശേഖരണം നടക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ കൂടുതല്‍ പേരും കാസര്‍കോട്,…

കൊവിഡിനെ നേരിടാന്‍ ആറു ജില്ലകളില്‍ അതീവജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍  കര്‍ശന നടപടികളുമായി സര്‍ക്കാര്‍. ഉറവിടം അറിയാത്ത രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം…

കാസര്‍ഗോഡ് ജില്ലയിൽ ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി

കാസര്‍ഗോഡ്: ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന അപേക്ഷ പരിഗണിച്ച് ഓഫീസ് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. എന്നാൽ…