Wed. Dec 18th, 2024

Tag: Karnataka

കര്‍ണാടക സര്‍ക്കാരിന് ആശ്വാസമായി വിധി: എം.എല്‍.എ. മാരുടെ രാജി കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം

കര്‍ണ്ണാടക: വിമത എം.എല്‍.എ. മാരുടെ രാജി കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. ഭരണ പ്രതിസന്ധി നേടുന്ന കര്‍ണാടക സര്‍ക്കാരിന് ആശ്വാസമാണ് ഈ വിധി. എന്നാല്‍ നിയമ നടപടികളില്‍…

കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ ഇനിയെന്തെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം

കര്‍ണ്ണാടക: കര്‍ണ്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള നിലവിലെ കോണ്‍ഗ്രസ്-ജെ.ഡി (എസ്) സര്‍ക്കാരിലെ 16 എം.എല്‍.എമാര്‍ പെട്ടെന്ന് രാജി കത്ത് നല്‍കി. എന്നാല്‍…

കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണി: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിമത എം.എല്‍.എമാര്‍

കര്‍ണ്ണാടക: കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിമത എം.എല്‍.എമാര്‍. മുംബൈ പൊലീസിനോടാണ് ഹോട്ടലില്‍ കഴിയുന്ന 14 വിമത എം.എല്‍.എമാര്‍ സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ്…

കര്‍ണ്ണാടകയില്‍ നിലവിലുള്ള സ്ഥിതി തുടരാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം

കര്‍ണ്ണാടക: രാഷ്ട്രീയ പ്രതിസന്ധിയില്‍ ഉലഞ്ഞ കര്‍ണ്ണാടകയ്ക്ക് ആശ്വാസമായി സുപ്രീംകോടതി വിധി. സങ്കീര്‍ണ്ണമായ ഭരണഘടനാ പ്രശ്‌നങ്ങളില്‍ സുപ്രീം കോടതി തീരുമാനം എടുക്കുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരാനാണ് നിര്‍ദ്ദേശം. വിമത…

കര്‍ണ്ണാടകയില്‍ അനിശ്ചിതത്വം തുടരുന്നു; സ്​പീക്കറുടെ തീരുമാനം ഇന്ന്​

ന്യൂഡല്‍ഹി: കര്‍ണ്ണാടകയില്‍ വിമത രാജിയെ തുടര്‍ന്നുള്ള രാഷ്​ട്രീയ അനിശ്ചിതത്വം തുടരുന്നു. രാജിക്കത്ത്​ നല്‍കിയ 13 വിമത എം.എല്‍.എമാരുടെ രാജിയില്‍ സ്​പീക്കര്‍ കെ.​​ആ​​ര്‍. ര​മ​​ശ്​​​കു​​മാ​​ര്‍ ഇന്ന്​ തീരുമാനമെടുത്തേക്കും. രാജി…

കർണ്ണാടകയിൽ വീണ്ടും ഓപ്പറേഷൻ ലോട്ടസ്

ബംഗളുരു : ഒരു ഇടവേളക്കു ശേഷം ക​ർ​ണാ​ട​ക​യി​ൽ വീ​ണ്ടും രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി. എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മിയുടെ സഖ്യ സ​ർ​ക്കാ​രി​നു ഭീ​ഷ​ണി ഉ​യ​ർ​ത്തി കോ​ൺ​ഗ്ര​സി​ൽ​നി​ന്നും ജെ​.ഡി.​എ​സി​ൽ​നി​ന്നും 12 എം​എ​ൽ​എ​മാ​ർ രാ​ജി​ക്കൊ​രു​ങ്ങു​ന്നു. രാജിവയ്ക്കുന്നതിനായി…

ടിക് ടോക്ക് ചെയ്യുന്നതിനിടെ തലയടിച്ച് വീണ് പത്തൊമ്പതുകാരന്‍ മരിച്ചു

തുംകൂരു:   ടിക് ടോക്ക് ചെയ്യുന്നതിനിടെ ചാട്ടം പിഴച്ച് തലയടിച്ച് വീണ് പത്തൊമ്പതുകാരന്‍ മരിച്ചു. കര്‍ണ്ണാടക തുംകൂരുവിലാണ് സംഭവം ഉണ്ടായത്. ഡാന്‍സ് ട്രൂപ്പിലെ അംഗമായ കുമാര്‍ സുഹൃത്തുക്കളുടെ…

കടം വാങ്ങിയ പണം തിരിച്ചുനല്‍കിയില്ല; യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടു

ബംഗളൂരു:   കടം വാങ്ങിയ പണം തിരിച്ചുനല്‍കാത്തതിന്റെ പേരില്‍ യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടു. കര്‍ണ്ണാടകയിലെ കോഡിഗെഹള്ളിയിലാണ് സംഭവം. പോസ്റ്റില്‍ കെട്ടിയിട്ട യുവതിയുടെ വീഡിയോ അതുവഴി വന്ന വഴിയാത്രക്കാരന്‍…

നിപ: എട്ടു ജില്ലകള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കി കര്‍ണ്ണാടക സര്‍ക്കാര്‍

ബംഗളൂരു:   കേരളത്തില്‍ വീണ്ടും നിപ്പ റിപ്പോര്‍ട്ട് ചെയ്തതോടെ എട്ടു ജില്ലകള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കി കര്‍ണാടക സര്‍ക്കാര്‍. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് സദാ സജ്ജമായിരിക്കണമെന്ന നിര്‍ദ്ദേശം…