പലഹാരം മോഷ്ടിച്ചെന്നാരോപിച്ച് ബേക്കറി ഉടമയുടെ ക്രൂരമര്‍ദ്ദനമേറ്റ 10 വയസ്സുകാരന്‍ മരിച്ചു
ബെംഗളൂരു: മധുരപലഹാരം മോഷ്ടിച്ചെന്നാരോപിച്ച് ബേക്കറിയുടമയുടെ ക്രൂര മര്‍ദ്ദനമേറ്റ 10 വയസ്സുകാരന്‍ മരിച്ചു. ഒരാഴ്ചത്തെ ചികിത്സക്ക് ശേഷമാണ് ഹാവേരി ഉപ്പനാശി സ്വദേശിയായ ഹരീഷയ്യ എന്ന കുട്ടി മരിച്ചത്. ബേക്കറി ഉടമയും കുടുംബവും…