24 C
Kochi
Tuesday, September 28, 2021
Home Tags Kannur

Tag: Kannur

ക്വാറി മാഫിയകൾ ചൂരപ്പടവ് മലനിരകൾ കയ്യടക്കുന്നു

ചെറുപുഴ:ചൂരപ്പടവ് മലനിരകൾ ക്വാറി മാഫിയകൾ കയ്യടക്കുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ 15 ഏക്കറിലേറെ സ്ഥലമാണു ക്വാറി മാഫിയകൾ വാങ്ങികൂട്ടിയത്. ജനരോഷത്തെ തുടർന്നു അടച്ചിട്ട ചൂരപ്പടവ് ക്വാറി ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും തുറന്നു പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായിട്ടാണു സ്ഥലം വാങ്ങി കൂട്ടുന്നതെന്നു സൂചനയുണ്ട്.ക്വാറിയോട് ചേർന്നു കിടക്കുന്ന...

ജലപാത പദ്ധതി വേഗത്തിലാക്കണമെന്ന്​ മുഖ്യമന്ത്രി

ക​ണ്ണൂ​ർ:ജി​ല്ല​യി​ല്‍ ജ​ല​പാ​ത പ​ദ്ധ​തി പ്ര​വ​ര്‍ത്ത​നം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന്​​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ജി​ല്ല​യി​ലെ പ്ര​ധാ​ന വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വ​ളം മു​ത​ല്‍ ബേ​ക്ക​ല്‍ വ​രെ ബോ​ട്ടി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യും​വി​ധ​ത്തി​ലു​ള്ള ജ​ല​പാ​ത പ​ദ്ധ​തി ടൂ​റി​സം മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന്​ മു​ത​ല്‍ക്കൂ​ട്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ജ​ല​പാ​ത​യു​ടെ ഭാ​ഗ​മാ​യി നി​ര്‍മി​ക്കു​ന്ന...

മലബാർ കലാപം ദേശീയ സ്വത്രന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന് എ വിജയരാഘവന്‍

കണ്ണൂർ:മലബാർ കലാപ വിവാദത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഖവൻ. ചരിത്രത്തെ വർ​ഗീയ വൽക്കരിക്കാൻ ശ്രമിക്കുന്നവർക്ക് അസ്വാരാസ്യം ഉണ്ടാക്കുന്ന മലബാർ കലാപം സ്വതന്ത്ര സമരങ്ങളുടെ ഭാഗമാണെന്ന് വിജയരാഘവൻ പ്രതികരിച്ചു.1946 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിലപാട് എടുത്തിട്ടുണ്ടെന്നും അന്ന് തന്നെ മലബാർ കലാപം ബ്രിട്ടീഷ് വിരുദ്ധമന്ന് വിലയിരുത്തിയിട്ടുണ്ടെന്ന്...

ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി, കോടതി വിധി നാളെ

കണ്ണൂർ:കണ്ണൂർ ആർടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി നാളെ വിധി പറയും. ലിബിനും എബിനും ജാമ്യത്തിൽ തുടർന്നാൽ തെറ്റായ സന്ദേശമാകും നൽകുകയെന്നും, ഇരുവർക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന്...

കനാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

കണ്ണൂർ:കണ്ണൂര്‍ പുതുവാച്ചേരിയില്‍ യുവാവിനെ കൊന്ന് കനാലില്‍ തള്ളിയ സഭവത്തില്‍ ഒരാള്‍ അറസറ്റിലായി. പനയത്താംപറമ്പ് സ്വദേശി പ്രശാന്താണ് അറസ്റ്റിലായത്.ഇന്നലെയാണ് പുതുവാച്ചേരിയില്‍ കൈകാലുകള്‍ കയറുപയോഗിച്ച് ബന്ധിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയത്.ചക്കരക്കല്ലില്‍ നിന്ന് കാണാതായ പി പ്രജീഷ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രജീഷിനെ കൊലപാത സംഘത്തിന്റെ അടുത്തേക്ക്...

കണ്ണൂരില്‍ യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ

കണ്ണൂർ:കണ്ണൂർ പൊതുവാച്ചേരിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. ചാക്കിൽ കെട്ടിയ നിലയിൽ റോഡിന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.പൊലീസ് മൃതദേഹ പരിശോധന നടത്തുകയാണ്.ചക്കരക്കല്ലില്‍ നിന്ന് കാണാതായ പി പ്രജീഷ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം...

കാർഷിക വായ്പ ചോദിച്ചെത്തിയ യുവതിയോട് അശ്ലീല സംഭാഷണം

കണ്ണൂർ:കണ്ണൂരിൽ കാർഷിക വായ്പ ചോദിച്ചെത്തിയ യുവതിയോട്, സിപിഎം നേതാവിന്റെ അശ്ലീല സംഭാഷണമെന്ന് പരാതി. പിണറായി ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ നിഖിൽ നരങ്ങോലിയാണ് പാർട്ടിക്കാരിയായ യുവതിയോട് മോശമായി പെരുമാറിയത്. യുവതി പരസ്യമായി ചോദ്യം ചെയ്തതോടെ ബാങ്ക് ഇയാളെ സസ്പെന്റ് ചെയ്തെങ്കിലും പാർട്ടി...

കൊവിഡ് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ന​വീ​ക​ര​ണ ​പ​ദ്ധ​തി​ക​ളു​മാ​യി ടൂ​റി​സം വ​കു​പ്പ്

ക​ണ്ണൂ​ര്‍:മ​ഹാ​മാ​രി തീ​ർ​ത്ത പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ വി​വി​ധ ന​വീ​ക​ര​ണ ​പ​ദ്ധ​തി​ക​ളു​മാ​യി ടൂ​റി​സം വ​കു​പ്പ്. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യും സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യും കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​ണ്​ പ​ദ്ധ​തി. ഇ​തി​ലൂ​ടെ കൂ​ടു​ത​ൽ വ​രു​മാ​നം നേ​ടാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ.ഏ​റ്റ​വും വ​ലി​യ ഡ്രൈ​വ് ഇ​ന്‍ ബീ​ച്ചാ​യ...

ഇ ബുൾജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിൽ പ്രകോപനപരമായ പോസ്റ്റിട്ടവർക്കെതിരെയും കേസ്

കണ്ണൂർ:ഇ ബുൾജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്ത സമയത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റ് ഇട്ടവർക്കെതിരെയും പൊലീസ് കേസ് എടുത്തു. സർക്കാർ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയതിനാണ് കണ്ണൂർ സൈബർ പൊലീസ് കേസെടുത്തത്. ഇത്തരത്തിലുള്ള അക്കൗണ്ടുകൾ നിരീക്ഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയുണ്ടാകും.നേരത്തെ കലാപത്തിന് ആഹ്വാനം ചെയ്തതിന്...

പേരാവൂരിലെ കൃപാ ഭവൻ അഗതി മന്ദിരം കൊവിഡ് വ്യാപന ആശങ്കയിൽ

കണ്ണൂർ:കണ്ണൂർ പേരാവൂരിലെ കൃപാ ഭവൻ അഗതി മന്ദിരത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കൃപാഭവനിലെ ആകെയുള്ള 234 പേരിൽ 90 -ഓളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പലരുടെയും നില അതീവ ഗുരുതരമാണ്.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൃപാ ഭവൻ അഗതി മന്ദിരത്തിൽ അഞ്ച് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.കൊവിഡ് ബാധിതരുടെ...