24 C
Kochi
Tuesday, September 28, 2021
Home Tags Kannur

Tag: Kannur

ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് മയക്ക് മരുന്ന് ബന്ധം സംശയിച്ചു പോലീസ്

കണ്ണൂർ:ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് മയക്കുമരുന്നു സംഘവുമായി ബന്ധമുള്ളതായി സംശയിച്ച്‌ പൊലീസ്. മയക്കുമരുന്നുകടത്തില്‍ പ്രതികള്‍ക്ക് പങ്കുണ്ടോയെന്നത് പരിശോധിക്കണമെന്നും പൊലീസ് പറയുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസ് ഉയര്‍ത്തുന്ന വാദം.പ്രതികള്‍ കഞ്ചാവ് ചെടി ഉയര്‍ത്തിപിടിച്ചുള്ള ദൃശ്യങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പ്രദര്‍ശിപ്പിക്കുകയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍...

ഐ എസ് ബന്ധ ആരോപണം; കണ്ണൂരിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കണ്ണൂർ:ഐ എസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ രണ്ട് യുവതികൾ അറസ്റ്റിലായി. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരാണ് അറസ്റ്റിലായത്. ദില്ലിയിൽ നിന്നുള്ള അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.സാമൂഹിക മാധ്യമം വഴി ഐ എസ് ആശയ പ്രചാരണം നടത്തിയെന്നാണ് ദേശീയ അന്വേഷണ ഏജൻസി പറയുന്നത്. ഇവരുടെ...

അധികാരമില്ലാതെ ക്ഷീരവികസന വകുപ്പ്

ക​ണ്ണൂ​ർ:ക്ഷീ​ര​വി​ക​സ​ന വ​കു​പ്പിൻറെ പാ​ലിൻറെ​യും പാ​ലു​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന പ്ര​ഹ​സ​ന​മാ​കു​ന്നു. ഇ​തി​ന്​ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ക്കുമ്പോ​ഴും ഇ​തി​നു​ള്ള അ​ധി​കാ​രം ന​ൽ​കാ​ത്ത​താ​ണ്​ പ​രി​ശോ​ധ​ന പ്ര​ഹ​സ​ന​മാ​ക്കു​ന്ന​ത്. ക്ഷീ​ര​വ​കു​പ്പി​ന്​ അ​ധി​കാ​രം ന​ൽ​ക​ണ​മെ​ങ്കി​ൽ കേ​ന്ദ്ര ഭ​ക്ഷ്യ​സു​ര​ക്ഷ മ​ന്ത്രാ​ല​യ​ത്തിൻറെ അം​ഗീ​കാ​രം ആ​വ​ശ്യ​മാ​ണെ​ന്നാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം​​ മ​ന്ത്രി ജെ ചി​ഞ്ചു​റാ​ണി നി​യ​മ​സ​ഭ​യി​ൽ എം എ​ൽ ​എ​മാ​രു​ടെ ചോ​ദ്യ​ത്തി​ന്​...

ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദ് ചെയ്യണം; പോലീസ് ഹർജി നൽകി

കണ്ണൂർ:ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹർജി നൽകി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇത് സംബന്ധിച്ച് അപേക്ഷ സമർപ്പിച്ചു. പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നും പൊലീസ് ആവശ്യപ്പെട്ടു.കലാപത്തിന് ആഹ്വാനം ചെയ്തു എന്ന വകുപ്പ് കൂടി...

പുഞ്ചിരി വിരിയാതെ പൂപ്പാടങ്ങൾ

കൂത്തുപറമ്പ്:പൂപ്പാടങ്ങളിൽ പുഞ്ചിരി വിരിഞ്ഞില്ല. ഓണവിപണി ലക്ഷ്യമിട്ട് പുഷ്പ കൃഷി നടത്തിയ കർഷകരും നിരാശയിലാണ്. പാടങ്ങളിൽ ചെണ്ട് മല്ലി മൊട്ടിട്ട് നിൽക്കുകയല്ലാതെ പൂക്കൾ വിരിഞ്ഞില്ല.അത്ത പൂക്കളമിടാൻ നാടൊരുങ്ങിയപ്പോൾ വിപണി ലക്ഷ്യമിട്ട് ചെയ്ത കൃഷിയിൽ പൂക്കൾ വിളവെടുപ്പിന് പാകമായില്ല. ജില്ലാ പഞ്ചായത്തിന്റെ ‘ഓണത്തിന് ഒരു കുട്ട പൂവ് ’പദ്ധതിയും...

ഇ ബുൾ ജെറ്റ് ട്രാവലര്‍ ‘നെപ്പോളിയന്‍റെ’ രജിസ്ട്രേഷൻ റദ്ദാക്കൽ നടപടി തുടങ്ങി

കണ്ണൂർ:ഗതാഗത നിയമം ലംഘിച്ച വ്ലോഗർമാരായ എബിന്റേയും ലിബിന്റേയും വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. രജിസ്ട്രേഷന്‍ റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർവാഹന വകുപ്പ് നോട്ടീസ് അയച്ചു. ഏഴു ദിവസത്തിനകം ഇരിട്ടി ജോയിന്റ് ആർ ടി ഒ മുമ്പാകെ ഹാജരായി കാരണം കാണിക്കണം.വിശദീകരണം തൃപതികരമല്ലെങ്കിൽ മോട്ടോർവാഹനവകുപ്പ് തുടര്‍നടപടികളിലേക്ക്...

ഇ ബുൾ ജെറ്റ് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും : ട്രാൻസ്‌പോർട്ട് കമ്മീഷ്ണർ

കണ്ണൂർ:ഇ ബുൾ ജെറ്റ് വാഹനത്തിനെതിരെ ശക്തമായ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെൻസ് റദ്ദ് ചെയ്യാനും തീരുമാനമായി.ട്രാൻസ്‌പോർട് കമ്മീഷ്ണർ എഡിജിപി എംആർ അജിത് കുമാറാണ് നടപടിക്ക് നിർദേശം നൽകിയത്. ഇ ബുൾ ജെറ്റ്...

‘ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്’

കണ്ണൂർ:കൊവിഡ് കാരണം പ്രതിസന്ധിയിലായ കണ്ണൂരിലെ ഖാദി മേഖലയെ സഹായിക്കാൻ ‘ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്' പദ്ധതിക്ക് മികച്ച പ്രതികരണം. ഖാദി ഉൽപ്പന്നങ്ങൾക്കുള്ള അരക്കോടിയിലേറെ രൂപയുടെ കൂപ്പണുകളാണ് വിതരണം ചെയ്തത്. ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർ, ബാങ്ക്, -പൊതുമേഖല, സർവകലാശാല, സഹകരണ ജീവനക്കാർ, തദ്ദേശസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, വിവിധ സംഘടനകൾ എന്നിവരെയെല്ലാം കോർത്തിണക്കിയാണ്...

ദളിത് യുവാവിനെ മർദ്ദിച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ എസ്‍‍സി,എസ്‍ടി വകുപ്പുകള്‍ ചുമത്തി

കണ്ണൂര്‍:കണ്ണൂരില്‍ എസ്‍സി പ്രമോട്ടര്‍ സെബിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ എസ്‍സി, എസ്‍ടി അതിക്രമത്തിനെതിരായ വകുപ്പ് ചുമത്തി. അന്വേഷണം കൂത്തുപറമ്പ് എസിപിക്ക് കൈമാറിയെന്ന് കമ്മീഷണർ അറിയിച്ചു. സെബിന്‍ ‍മർദ്ദിച്ചെന്ന എക്സൈസിന്‍റെ പരാതി വ്യാജമാണോയെന്നും അന്വേഷിക്കും.യുവാവിനെ അറസ്റ്റ് ചെയ്യരുതെന്ന് നിർദ്ദേശം നൽകിയെന്നും ആർ ഇളങ്കോ പറഞ്ഞു.സെബിനെ...

കണ്ണൂരിൽ ദളിത് യുവാവിന് എക്‌സൈസ് ഉദ്യോഗസ്ഥരുടെ ക്രൂര മർദ്ദനം

കണ്ണൂര്‍:കണ്ണൂരിൽ എസ് സി പ്രൊമോട്ടറെ എക്സൈസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു. കണ്ണൂര്‍ ചാവശ്ശേരി സ്വദേശി സെബിനാണ് മർദ്ദനമേറ്റത്. ലഹരി വസ്തു കൈവശം വച്ചു എന്നാരോപിച്ചാണ് മർദ്ദനം. ഓഗസ്റ്റ് മൂന്നിനാണ് സംഭവം നടന്നത്.കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ സെബിൻ ചികിത്സയിലാണ്. ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് മട്ടന്നൂർ എക്സൈസിന്‍റെ...