Mon. Dec 23rd, 2024

Tag: Kanam Rajendran

ഇടയ്ക്കിടയ്ക്ക് ആളുകളെ വെടിവെച്ച് കൊല്ലുന്നത് കേന്ദ്ര ഫണ്ട് കിട്ടാന്‍- കാനം

തിരുവനന്തപുരം: വയനാട് മാവോയിസ്റ്റ്–പൊലീസ് ഏറ്റുമുട്ടലിൽ സർക്കാരിനെതിരെ സിപിഐ. മാവോയിസ്റ്റുകളെ ഇടയ്ക്കിടെ വെടിവച്ചു കൊല്ലുന്നത് നല്ലതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.സംസ്ഥാനത്തിനു യാതൊരു മാവോയിസ്റ്റ് ഭീഷണിയും ഇല്ലെന്നിരിക്കെ ഇത്തരത്തില്‍…

ഇ.ഐ.എ കരട് വിജ്ഞാപനം റദ്ദാക്കണം; കാനം പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു

തിരുവനന്തപുരം: കരട് പരിസ്ഥിതി വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. നിലവിലുള്ള നിയമങ്ങള്‍ക്കെതിരാണ് വിജ്ഞാപനമെന്ന് കത്തില്‍ പറയുന്നു. രാജ്യത്തിന്‍റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ…

സ്പ്രിംക്ലറിൽ ഇടഞ്ഞ് സിപിഐ;  കൊവിഡിന് ശേഷം ചര്‍ച്ചയെന്ന് സിപിഎം

തിരുവനന്തപുരം: കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും ഡാറ്റ അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറിന് കെെമാറിയെന്ന വിവാദം ചൂടുപിടിക്കുമ്പോള്‍ സര്‍ക്കാരിന് അതൃപ്തി അറിയിച്ച് സിപിഐ. സ്പ്രിംക്ലര്‍ വിവാദത്തില്‍ നേരത്തെ തന്നെ തങ്ങളുടെ…

സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കരുത്, ഭൂപരിഷ്കരണ വിവാദത്തില്‍ പിണറായിക്ക് മറുപടിയുമായി കാനം രാജേന്ദ്രന്‍

കൊച്ചി:   ഭൂപരിഷ്കരണത്തിന്റെ ക്രെഡിറ്റ് ആര്‍ക്കും ഷെയര്‍ ചെയ്യേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയത് സി അച്യുതമേനോൻ സർക്കാരാണ്. ഒന്‍പതാം പട്ടികയില്‍…

ഭൂപരിഷ്കരണ നിയമ വിവാദം; സിപിഎം സിപിഐ തര്‍ക്കം മുറുകുന്നു

തിരുവനന്തപുരം: ഭൂപരിഷ്കരണം നടപ്പാക്കിയതിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ തുടങ്ങിയ വിവാദം സിപിഎം-സിപിഐക്കിടയില്‍ പരസ്യ വാക്പോരിലേക്ക് വളര്‍ന്നിരിക്കുകയാണ്. ഇഎംഎസാണ് ഭൂപരിഷ്കരണത്തിന് അടിത്തറയിട്ടതെന്നും ചരിത്രമറിയാത്തതുകൊണ്ടാണ് താന്‍ ചെയ്തത് മഹാ അപരാധമായി കാണുന്നതെന്നും, സിപിഐക്ക്…

പ്രളയക്കെടുതിയിൽ വേണ്ടെന്നു വെച്ച ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാൻ ഒരുങ്ങി സി.പി.ഐ

തിരുവനന്തപുരം : ഒല്ലൂർ എം.എൽ.എ കെ.രാജനെ ചീഫ് വിപ്പാക്കാൻ തിങ്കളാഴ്ച ചേർന്ന സി.പി.ഐ എക്സിക്യൂട്ടീവിന്റെ തീരുമാനം. കാബിനറ്റ് റാങ്കോടെ പദവി ഏറ്റെടുക്കാനാണ് സി.പി.ഐ തീരുമാനിച്ചിരിക്കുന്നത്. സി.പി.എം ഇ.പി.ജയരാജനെ വീണ്ടും…