28 C
Kochi
Friday, July 23, 2021
Home Tags Kamala harris

Tag: kamala harris

കമല ഹാരിസ് ടീം പോളിസി അഡ്‍വൈസറായി മൈക്കിൾ ജോർജ്

വാഷിങ്ടൻ ഡി സി:ബൈഡൻ - കമല ഹാരിസ് ടീം പോളിസി അഡ്‍വൈസറായി ഇന്ത്യൻ – ഫിലിപ്പിനൊ അമേരിക്കൻ, മൈക്കിൾ ജോർജിനെ നിയമിച്ചു. നയരൂപീകരണത്തിൽ നൈപുണ്യം തെളിയിച്ച മൈക്കിൾ സമൂഹത്തിൽ നിലവിലുള്ള വിവേചനങ്ങൾക്കെതിരെ സാമൂഹ്യ മുന്നേറ്റം നടത്തുന്നതിൽ വിജയിച്ച വ്യക്തിയാണ്.ഏഷ്യൻ അമേരിക്കൻ വൈസ് പ്രസിഡണ്ട് കമലാ...
കര്‍ഷക സമരത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച സെലിബ്രിറ്റികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

കര്‍ഷക സമരത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച സെലിബ്രിറ്റികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച സെലിബ്രിറ്റികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന് മുമ്പ് വസ്തുതകള്‍ എന്താണെന്ന് മനസിലാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ചെറിയ വിഭാഗം കര്‍ഷകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഉത്തരവാദിത്വമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ സെലിബ്രിറ്റികളുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.കര്‍ഷക സമരത്തെ പിന്തുണച്ച് പോപ്...

അമേരിക്കയുടെ ആദ്യ വനിത വൈസ് പ്രസിഡൻ്റായി കമല ഹാരിസ് അധികാരമേറ്റു

വാഷിങ്ടൺ:   മുൻ കാലിഫോർണിയ സെനറ്ററായ കമല ദേവി ഹാരിസ് അമേരിക്കയിലെ ആദ്യത്തെ വനിത വൈസ് പ്രസിഡന്റായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു.യുഎസ് വൈസ് പ്രസിഡന്റാവുന്ന ആദ്യത്തെ കറുത്ത വനിതയും ദക്ഷിണേഷ്യൻ വംശജയായ ആദ്യ വനിതയുമാണ് അവർ.കഴിഞ്ഞ വർഷം ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസംഗത്തിൽ കമല ഹാരിസ് അമ്മയെ അനുസ്മരിച്ചു, ഈ...

യുഎസിൽ പുതുയുഗം; ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും

വാഷിങ്ടൻ:യുഎസിന് ഇനി പുതുനായകൻ. രാജ്യത്തിന്റെ 46–ാം പ്രസിഡന്റായി ജോ ബൈഡനും (78) 49–ാം വൈസ് പ്രസിഡന്റായി കമല ഹാരിസും (56) ഇന്ന് ഉച്ചയ്ക്ക് 12ന് (ഇന്ത്യൻ സമയം രാത്രി 10.30) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഏറ്റവും ഉയർന്ന പ്രായത്തിൽ അധികാരമേൽക്കുന്ന യുഎസ് പ്രസിഡന്റാണ് ബൈഡൻ; വൈസ് പ്രസിഡന്റ്...
modi-biden

ബെെഡനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മോദി; ‘കമലയുടെ വിജയം ഇന്ത്യയ്ക്ക് അഭിമാനം’

ന്യൂഡല്‍ഹി:നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും ോപണില്‍ വിളിച്ച് അഭിന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈസ് പ്രസിഡന്റ് കമല ഹാരിസിനും അദ്ദേഹം അഭിനന്ദനം അറിയിച്ചു. കമലയുടെ വിജയം ഇന്ത്യന്‍ സമൂഹത്തിന് അഭിമാനമാനവും പ്രചോദനവും ആണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.കൊവിഡ് പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, മേഖലാതല സഹകരണം തുടങ്ങി നിരവധി വിഷയങ്ങൾ...
Joe- Biden shake hands with Indian woman

കുടിയേറ്റനിയമം: ഇന്ത്യക്ക്‌ പ്രതീക്ഷ

വാഷിംഗ്‌ടണ്‍: ജോ ബൈഡന്‍ അമേരിക്കന്‍പ്രസിഡന്റാകുമെന്ന്‌ ഉറപ്പായതോടെ ഇന്ത്യക്കാരടങ്ങുന്ന വലിയൊരു വിഭാഗത്തിന്‌ പ്രതീക്ഷ വാനോളം ഉയരുന്നു. പൗരത്വനയത്തിലും കുടിയേറ്റനിയമത്തിലും കാതലായ മാറ്റമാണ്‌ ഭരണമാറ്റത്തിലൂടെ പ്രതീക്ഷിക്കുന്നത്‌. പ്രൊഫഷണലുകള്‍ക്കുള്ള എച്ച്‌ വണ്‍ ബി വിസ സംവിധാനത്തില്‍ മതിയായ പരിഷ്‌കാരം വരുത്തുമെന്നും ഗ്രീന്‍ കാര്‍ഡ്‌ പരിധി ഒഴിവാക്കുമെന്നുമുള്ള പ്രഖ്യാപനമാണ്‌ സന്തോഷത്തിനു കാരണം. ട്രംപിന്റെ കുപ്രസിദ്ധമായ...
Kamala Haris

ചരിത്രത്താളുകളിലേക്ക് ‘കമല’ എന്ന മൂന്നക്ഷരം 

വാഷിങ്ടണ്‍ ഡിസി:ഇന്ത്യന്‍ വേരുകളുള്ള കമല ഹാരിസ് അമേരിക്കയുടെ വെെസ് പ്രസിഡന്‍റാകുമ്പോള്‍ അതൊരു ചരിത്രം കൂടിയാവുകയാണ്. ഒരുപാട് ചരിത്ര നേട്ടങ്ങളാണ് ഈ പദവി വഹിക്കുമ്പോള്‍ കമലയ്ക്ക് സ്വന്തമാകുന്നത്. യുഎസ് വൈസ് പ്രസിഡന്‍റാവുന്ന ആദ്യ വനിത എന്ന റെക്കോര്‍ഡ് നേട്ടം കമല സ്വന്തമാക്കുമ്പോള്‍ മറ്റ് സ്ത്രീകള്‍ക്ക് ഒരു പ്രചോദനം കൂടിയാവുകയാണിത്.ഈ...
US Election 2020; Trump and Biden

ആരാകും ക്യാപ്റ്റൻ അമേരിക്ക? അമേരിക്ക വിധിയെഴുതുന്നു, ലോകം ഉറ്റുനോക്കുന്നു

അമേരിക്കയുടെ  46-ാം പ്രസിഡന്റ് ആരായിരിക്കുമെന്നറിയാനുള്ള ജിജ്ഞാസ വർധിച്ചുകൊണ്ടിരിക്കുന്ന നിമിഷങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. നിലവിലെ പ്രസിഡന്റും  റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപും മുൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ ജോ ബൈഡനും  തമ്മിൽ നടക്കുന്ന തീപ്പൊരി പോരാട്ടത്തിന്റെ ഫലസൂചനകൾ നാളെ മുതൽ വന്നുതുടങ്ങും. അമേരിക്ക ആർക്ക് വഴങ്ങുമെന്നത് പൂർണമായും പ്രവചിക്കാൻ കഴിയില്ലെങ്കിലും ഇതുവരെ...
US Presidential Election 2020

ഇവിടെ വോട്ടെടുപ്പ് ഇങ്ങനെയാണ്

ലോകം അമേരിക്കയിലേക്ക് ഉറ്റു നോക്കുകയാണ്. അമേരിക്കയുടെ ഭരണ നായകനെ തിരഞ്ഞെടുക്കാൻ ഇന്ന് വോട്ടെടുപ്പ് നടക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായ ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ വരുമോ അതോ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ജോ ബൈഡന്‍ വിജയം നേടുമോ എന്നതാണ് ചോദ്യം. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൈക്ക്...

ട്രംപിന് രാജ്യം വിടേണ്ടി വരുമോ? ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രെസിഡെൻഷ്യൽ തിരഞ്ഞെടുപ്പ്

 ലോകമെമ്പാടും ഉറ്റുനോക്കുന്ന ഒന്നാണ് നവംബർ മൂന്നിന് നടക്കുന്ന യുഎസ് പ്രെസിഡെൻഷ്യൽ തിരഞ്ഞെടുപ്പ്. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വന്‍ ശക്തരെന്ന നിലയില്‍ അറിയപ്പെടുന്ന അമേരിക്കയിൽ കൊവിഡ് മഹാമറിക്കിടയിലും നടക്കുന്ന ഈ തിരഞ്ഞെടുപ്പ് ലോകത്തിന്റെ സാമ്പത്തിക വളർച്ചയെയും നിലനിൽപ്പിനെയും ബാധിക്കുന്നതിനാൽ നിർണായകം തന്നെയാണ്. ഇത് കൂടാതെ രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി ലോകജനതയെ ഒന്നാകെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ അമേരിക്കൻ...