24 C
Kochi
Thursday, December 9, 2021
Home Tags Kalpatta

Tag: Kalpatta

വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നു; സാഹചര്യം മുതലെടുത്ത് അനധികൃത തോക്ക് നിർമ്മാണം

കൽപറ്റ:കാട്ടുപന്നിയടക്കമുള്ള വന്യമൃഗങ്ങൾ പെറ്റുപെരുകി കൃഷിനാശമുണ്ടാക്കുന്ന സാഹചര്യം മുതലെടുത്തു ജില്ലയിൽ നാടൻ തോക്കു നിർമാണ സംഘങ്ങൾ സജീവമാകുന്നു. വന്യമൃഗശല്യത്താൽ പൊറുതി മുട്ടുന്നവരെ ലക്ഷ്യമിട്ടാണ് അനധികൃത തോക്കു നിർമാണം. രഹസ്യകേന്ദ്രങ്ങളിൽ നിർമിക്കുന്ന തോക്കുകൾ ഇടനിലക്കാരുടെ സഹായത്തോടെ ജില്ല കടക്കുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.കേരളത്തിൽ തോക്കിനു ലൈസൻസുള്ളവർ ഏറ്റവും കുറവുള്ള ജില്ലയാണു...

വിനോദസഞ്ചാരികളെ വരവേൽക്കാനായി പ്രിയദർശിനി ഒരുങ്ങുന്നു

കൽപ്പറ്റ:ഏഷ്യയിലെ തന്നെ ആദിവാസി വിഭാഗങ്ങളുടെ ഏറ്റവും വലിയ പുനരധിവാസ കേന്ദ്രമായ മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദർശിനി തേയിലത്തോട്ടം സഞ്ചാരികളെ വരവേൽക്കാനൊരുങ്ങുന്നു. അനുദിനം തകർച്ചയിലേക്ക് നീങ്ങുന്ന പ്രിയദർശിനിയെ കരകയറ്റാൻ ഡിടിപിസിയാണ് പുതുപദ്ധതിക്ക്‌ തയ്യാറെടുക്കുന്നത്‌. 3000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എസ്‌റ്റേറ്റിന്റെ മുഴുവൻ പ്രകൃതിരമണീയതയും ഉപയോഗിച്ചുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.400...

കിൻഫ്ര വ്യവസായ പാർക്ക്‌ പുത്തൻ ഉണർവിലേക്ക്

കൽപ്പറ്റ:കൊവിഡ്‌ സൃഷ്‌ടിച്ച മാന്ദ്യത്തിൽനിന്നും കിൻഫ്ര വ്യവസായ പാർക്ക്‌ ഉണർവിലേക്ക്‌. വ്യവസായങ്ങൾ കുറവായ ജില്ലയുടെ വ്യവസായ കുതിപ്പിന്‌ അടിത്തറ പാകിയ പാർക്കിലെ യൂണിറ്റുകൾ വീണ്ടും പ്രവർത്തന സജ്ജമാവുകയാണ്‌. കൽപ്പറ്റക്കടുത്ത്‌ വെള്ളാരംകുന്നിൽ കോഴിക്കോട്‌–ബംഗളൂരു ദേശീയ പാതയോരത്താണ്‌ കിൻഫ്ര വ്യവസായ പാർക്കുള്ളത്‌.2005ലാണ്‌ സംസ്ഥാന സർക്കാർ പാർക്ക്‌ സ്ഥാപിച്ചത്‌. നിലവിൽ 38...

കൊവിഡ് വ്യാപനം തടയാൻ കുടുംബശ്രീയും

കൽപ്പറ്റ:ജില്ലയിൽ കൊവിഡ്‌ വ്യാപനത്തിന്റെ രൂക്ഷത തടയുന്നതിൽ കുടുംബശ്രീയുടെ ഫലപ്രദമായ ഇടപെടലും. സമ്പർക്ക വിലക്ക്‌ ലംഘിക്കുന്നത്‌ ‌ തടഞ്ഞും ലക്ഷണമുള്ളവരെ ടെസ്റ്റിന് എത്തിച്ചും ക്വാറന്റൈനിലുള്ളവർക്ക്‌ സഹായ സഹകരണങ്ങൾ ഒരുക്കിയുമെല്ലാം കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ പ്രതിരോധപ്രവർത്തനം ശ്രദ്ധേയമാവുന്നു. സമ്പർക്ക വിലക്ക്‌ ലംഘിക്കുന്നത്‌ തടയാൻ കുടുംബശ്രീയെ കൂടി ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതോടെ വലിയ മാറ്റങ്ങൾ...

ആത്മവിശ്വാസം കൊടുമുടി കയറ്റുമെന്ന ചൊല്ല് അന്വർത്ഥമാക്കി സ്വരൂപ്

കൽപ്പറ്റ:ഒരപകടമായിരുന്നു സ്വരൂപ് ജനാർദനൻ എന്ന ചെറുപ്പക്കാരന്റെ ജീവിതം മാറ്റിമറിച്ചത്‌. വലതുകാൽ മുറിച്ചു മാറ്റണമെന്ന് ഡോക്‌ട‌ർമാർ പറഞ്ഞപ്പോൾ ഒരു പൂമ്പാറ്റയെപ്പോലെ പാറിനടന്നിരുന്ന അവന്റെ ജീവിതം വീട്ടിലെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങിയെന്ന്‌ എല്ലാവരും കരുതി. എല്ലാ നോട്ടങ്ങളും സഹതാപത്തിന്റേതായിരുന്നു.സ്വപ്‌ന‌ങ്ങളും പ്രതീക്ഷകളും അസ്തമിച്ചെന്നു കരുതിയിടത്തുനിന്ന് സ്വരൂപ് ഉയർത്തെഴുന്നേറ്റു. വലതുകാൽ മുറിച്ചുമാറ്റിയിട്ട് കൃത്യം...

പ്രകൃതിസംരക്ഷണം ലക്ഷ്യമിട്ട്‌ നടക്കാനിറങ്ങി ശരത്ത്

കൽപ്പറ്റ:വാട്സാപ്പിലും ഫെയ്‌സ്‌ ബുക്കിലും അഭിരമിച്ച്‌ സമയം കളയുന്ന യുവത്വത്തിനൊപ്പം ശരത്തില്ല. അവൻ നടക്കുകയാണ്‌ ഒറ്റയ്‌ക്ക്‌. പ്രകൃതിയെ കണ്ടറിയാനും സംരക്ഷിക്കാനും. മലപ്പുറം എടപ്പാളുകാരനാണ്‌ ഇരുപത്തിമൂന്നുകാരനായ കേളോടത്തുപടി ശരത്ത്‌.കാസർകോട്‌ മുതൽ കന്യാകുമാരിവരെ പ്രകൃതിസംരക്ഷണം ലക്ഷ്യമിട്ട്‌ നടക്കാനിറങ്ങിയിരിക്കയാണ്‌ ആയുർവേദ തെറാപ്പിസ്‌റ്റായ ഈ യുവാവ്‌. 45 ദിവസംകൊണ്ട് നടന്നുതീർക്കുകയാണ്‌ ലക്ഷ്യം. ‘പരിസ്ഥിതിയെ...

വയനാട്​ തുരങ്കപാത: ഗൂ​ഢ​നീ​ക്ക​മു​ണ്ടെ​ന്ന് പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി

ക​ല്‍പ​റ്റ:ജി​ല്ല​യു​ടെ സ​മ​ഗ്ര പു​രോ​ഗ​തി ല​ക്ഷ്യ​മാ​ക്കി ന​ട​പ്പാ​ക്കു​ന്ന വ​യ​നാ​ട് പാ​ക്കേ​ജി​ൽ​നി​ന്ന്​ 1000 കോ​ടി രൂ​പ തു​ര​ങ്ക​പാ​ത​ക്കാ​യി വ​ക​യി​രു​ത്തു​ന്ന​തി​ൽ ഗൂ​ഢ​നീ​ക്ക​മു​ണ്ടെ​ന്ന് പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.കെ ​റെ​യി​ല്‍, വി​ഴി​ഞ്ഞം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍ക്കാ​വ​ശ്യ​മാ​യ പ്ര​കൃ​തി​വി​ഭ​വ ശേ​ഖ​ര​മാ​ണ് തു​ര​ങ്ക​പാ​ത പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും വ​ന്യ​മൃ​ഗ​ശ​ല്യ​വും, കാ​ർ​ഷി​ക...

വിനോദസഞ്ചാര മേഖലയുടെ ഗുണമേന്മക്കായി മണിമുറ്റം പദ്ധതി

കൽപ്പറ്റ:വിനോദസഞ്ചാര മേഖലയുടെ പരിപോഷണത്തിനും ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനുമായി ‘മണിമുറ്റം' എന്ന പേരിൽ തനത് പദ്ധതിയുമായി ജില്ലാ ടൂറിസം വകുപ്പ്. സഞ്ചാരികൾക്ക് മികച്ച സൗകര്യങ്ങളും ദൃശ്യഭംഗിയും ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഹോംസ്റ്റേകളും സർവീസ് വില്ലകളും മറ്റും സൗന്ദര്യവത്ക്കരിക്കുകയും വൃത്തിയും വെടിപ്പുമായി സൂക്ഷിക്കുന്നതിനോടൊപ്പം പച്ചപ്പുള്ള അന്തരീക്ഷം ഒരുക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ലോക ടൂറിസം...

നെൽകൃഷിക്ക് ഡ്രോൺ സാങ്കേതിക വിദ്യ

കൽപ്പറ്റ:കേരള കാർഷിക സർവകലാശാല പടിഞ്ഞാറത്തറ കൃഷിഭവനുമായി സഹകരിച്ച് കുപ്പാടിത്തറയിൽ ‘നെൽകൃഷിയിൽ ഡ്രോൺ സാങ്കേതിക വിദ്യ'യുടെ പ്രദർശനം ഒരുക്കി. നെൽകൃഷിയിൽനിന്ന്‌ പരമാവധി വിളവ് ലഭ്യമാക്കുക, ഗുണമേന്മയുള്ള അരി ഉല്പ്പാദിപ്പിക്കുക, കർഷക തൊഴിലാളികളുടെ ലഭ്യതക്കുറവ് പരിഹരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ്‌ വയനാട് കൃഷി വിജ്ഞാന കേന്ദ്രവുമായി സഹകരിച്ച്‌ ഡ്രോൺ...

വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കാ​യി ആ​തു​രാ​ല​യം; നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

ക​ൽ​പ​റ്റ:പ​രി​ക്കേ​റ്റ​തും പ്രാ​യാ​ധി​ക്യ​ത്താ​ൽ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​തു​മാ​യ വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കാ​യി വ​നം​വ​കു​പ്പ് ഒ​രു​ക്കു​ന്ന ആ​തു​രാ​ല​യ​ത്തിൻറെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. ക​ടു​വ, പു​ലി തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കാ​യാ​ണ് വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ കു​റി​ച്യാ​ട് റേ​ഞ്ചി​ലെ പ​ച്ചാ​ടി​യി​ൽ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് യൂ​നി​റ്റ് ഒ​രു​ങ്ങു​ന്ന​ത്. കേ​ര​ള​ത്തി​ലാ​ദ്യ​മാ​യാ​ണ് വ​നം​വ​കു​പ്പിൻറെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.ഇ​വി​ടെ വ​നം​വ​കു​പ്പിൻറെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട...