Wed. Jan 22nd, 2025

Tag: kadakampalli Surendran

പഴയങ്ങാടിയിൽ റിവർവ്യൂ പാർക്ക് കാട് കയറിമൂടി

പഴയങ്ങാടി: മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി പഴയങ്ങാടി മുട്ടുകണ്ടി പുഴയോരത്ത് 90 ലക്ഷം രൂപ ചെലവിൽ ഒരുക്കിയ റിവർവ്യൂ പാർക്ക് കാട് കയറിമൂടി.മന്ത്രി കടകംപളളി സുരേന്ദ്രനാണ്…

പൂതന പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ശോഭ സുരേന്ദ്രൻ; കോടതിയും കേസും തനിക്ക് പുത്തരിയല്ല

തിരുവനന്തപുരം: കടകംപളളി സുരേന്ദ്രനെതിരായ പൂതന പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി ശോഭ സുരേന്ദ്രൻ. താൻ പറഞ്ഞതിന്റെ അർത്ഥം മനസിലാക്കാൻ പോലും കടകംപളളിക്ക് കഴിഞ്ഞിട്ടില്ല. കോടതിയും കേസും തനിക്ക് പുത്തരിയല്ല, ഇത്…

ശബരിമല വിഷയത്തിലെ പാര്‍ട്ടി നിലപാട് ശരിയെന്ന് യെച്ചൂരി; കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല

കുറ്റ്യാടി: കുറ്റ്യാടിയിൽ തീരുമാനം തിരുത്തിയത് ജനാഭിപ്രായം മാനിച്ചെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകടനത്തിന് ശേഷം പാർട്ടി തീരുമാനം മാറ്റുന്നത് ആദ്യമായല്ലെന്നും പൊതുജനാഭിപ്രായത്തിന് വഴങ്ങുന്നതില്‍ തെറ്റില്ലെന്നും…

വിമാനത്താവള വികസനത്തിന് ഇതുമാത്രമാണ് പോംവഴി:സ്വകാര്യവത്കരണത്തെ അനുകൂലിച്ച് ശശി തരൂര്‍ എംപി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തെ അനുകൂലിച്ച് ശശി തരൂർ എംപി.വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനി ഏറ്റെടുക്കുന്നതിലൂടെ മാത്രമേ വിമാനത്താവള വികസനം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു.  തിരുവനന്തപുരത്തെ ചരിത്രത്തിനും നിലയ്ക്കും…

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് കേന്ദ്രസ‍ർക്കാർ അദാനി ​ഗ്രൂപ്പിന് നൽകി. സംസ്ഥാന സര്‍ക്കാരിന്‍റെ കടുത്ത എതിര്‍പ്പ് മറികടന്നാണ് അൻപത് വ‍ർഷത്തേക്ക് നടത്തിപ്പ് ചുമതല അദാനി ​ഗ്രൂപ്പിന് നല്‍കുന്നത്.…

തലസ്ഥാനത്ത് രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമെന്ന് സംശയം:കടകംപള്ളി 

തിരുവനന്തപുരം: തലസ്ഥാനത്ത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. ജില്ലയില്‍ രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായി സംശയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.  തലസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപന…

ഗതാഗതക്കുരുക്കില്‍ നട്ടംതിരിഞ്ഞു; ഒടുവില്‍ റോഡിലിറങ്ങി ഗതാഗത നിയന്ത്രണം ഏറ്റെടുത്ത് മന്ത്രി

നഗരത്തില്‍ തിരക്കേറിയ മണിക്കൂറില്‍ ട്രാഫിക് സിഗ്നല്‍ തകരാറിലായതോടെയാണ് ഗതാഗതം താറുമാറായത്