പിണറായിയെ വിമർശിച്ച് കെ സുരേന്ദ്രൻ; ശബരിമലയിലെ മലക്കം മറിച്ചിൽ ജനം വിശ്വസിക്കില്ല
കാസര്‍കോട്: സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തള്ളി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. ഏറ്റവും വലിയ അസുരൻ…