Wed. Jan 22nd, 2025

Tag: June

പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷയിൽ മാറ്റമില്ല: കർശന മാനദണ്ഡങ്ങളോടെ ജൂൺ 22മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ ജൂൺ 22മുതൽ ആരംഭിക്കും. നിലവിൽ കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പരീക്ഷ നടത്താമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സിബിഎസ്ഇ, ഐഎസ്‍സി…

സിബിഎസ്ഇ പത്താംക്ലാസ് ഫലം ജൂണിൽ

ന്യൂഡൽഹി: സിബിഎസ് ഇ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ റിസൽട്ട് ജൂണിലെത്തുമെന്ന് അറിയിപ്പ്. വിദ്യാർത്ഥികളുടെ മാർക്ക് സ്കൂളുകൾക്ക് നേരിട്ട് അപ്​ലോഡ് ചെയ്യാൻ സാധിക്കുന്ന ഇ-പരീക്ഷ പോർട്ടൽ സംവിധാനവും സെൻട്രൽ…

ജൂൺ അവസാനത്തോടെ വാക്​സിനേഷൻ 20 ലക്ഷമാകും

കു​വൈ​ത്ത്​ സി​റ്റി: ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ കു​വൈ​ത്ത്​ 20 ല​ക്ഷം പേ​ർ​ക്ക്​ കൊവിഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ത്തി​ട്ടു​ണ്ടാ​കു​മെ​ന്ന്​ വി​ല​യി​രു​ത്ത​ൽ. സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ റെ​ക്കോ​ഡ്​ നി​ര​ക്കി​ലാ​ണ്​ കു​ത്തി​വെ​പ്പ്​ ദൗ​ത്യം മു​ന്നേ​റു​ന്ന​ത്.…

പുതിയ ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂണിൽ; കോൺഗ്രസ് പ്രവർത്തകസമിതി തീരുമാനം

ന്യൂഡൽഹി: കോൺഗ്രസിന്റെ പുതിയ ദേശീയ പ്രസിഡന്റിനെ ജൂൺ അവസാനം തിരഞ്ഞെടുക്കും. ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തകസമിതി യോഗത്തിലാണു തീരുമാനം. മേയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ്…

 ‘ഇന്‍ഷാ അളളാ’യുമായി ജൂണ്‍ സംവിധായകന്‍

കൊച്ചി:   ജൂണിന് ശേഷം ജോജു ജോര്‍ജിനെ നായകനാക്കി അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടെെറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. “ഇൻഷാ അള്ളാ” എന്നാണ് ചിത്രത്തിന്…