Tue. Nov 5th, 2024

Tag: Journalist

സിദ്ദീഖ് കാപ്പന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

  ഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യവ്യവസ്ഥയില്‍ ഇളവ്. എല്ലാ തിങ്കളാഴ്ചയും മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥ സുപ്രീംകോടതി ഇളവ് ചെയ്തു. ജസ്റ്റിസ് പിഎസ്…

അമിത് ഷായുടെ റാലിക്കിടെ മാധ്യമപ്രവർത്തകൻ ആക്രമിക്കപ്പെട്ട സംഭവം; കർശന നടപടി വേണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ

ന്യൂഡൽഹി: റായ്ബറേലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ കർശനമായ നടപടി വേണമെന്ന് പ്രസ് ക്ലബ് ഓഫ്…

നടന്‍ സല്‍മാന്‍ ഖാനെതിരെ പുതിയ കേസ്

മുംബൈ: തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ച് മാധ്യമപ്രവർത്തകൻ അശോക് പാണ്ഡെ നൽകിയ കേസിൽ ഏപ്രിൽ 5 ന് ഹാജരാകാൻ അന്ധേരി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഐപിസി 504, 506…

ഉർദുഗാനെ അപമാനിച്ച മാധ്യമപ്രവർത്തക അറസ്റ്റിൽ

അങ്കാറ: തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാനെ അപമാനിച്ചതിന് മാധ്യമപ്രവർത്തക സെ​ദേഫ് കബാസിനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്ത സെദേഫിനെ കോടതിയിൽ ഹാജരാക്കി. രാജ്യത്തെ…

മ്യാന്മറിൽ മാധ്യമപ്രവർത്തകൻ കസ്​റ്റഡിയിൽ മരിച്ചു

യാം​ഗോ​ൻ: മ്യാ​ന്മ​റി​ൽ സൈ​നി​ക​വാ​ഴ്​​ച​ക്കെ​തി​രാ​യ പ്ര​​ക്ഷോ​ഭം റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ക​സ്​​റ്റ​ഡി​യി​ൽ മ​രി​ച്ചു. ഫ്രീ​ലാ​ൻ​സ്​ ഫോ​​ട്ടോ ജേ​ണ​ലി​സ്​​റ്റ്​ കോ ​സോ​യി നൈ​ങ്​ ആ​ണ്​ മ​രി​ച്ച​ത്. ഓ​ങ്​ സാ​ങ്​ സൂ​ചി​യു​ടെ…

മ​രി​യ റെ​സ്സ​ക്ക്​ നൊ​ബേ​ൽ വാ​ങ്ങാ​ൻ യാ​ത്രാ​നു​മ​തി

മ​നി​ല: സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങാ​ൻ മാധ്യമപ്രവർത്തക മ​രി​യ റെ​സ്സ​ക്ക്​ യാ​ത്രാ​നു​മ​തി ന​ൽ​കി ഫി​ലി​പ്പീ​ൻ​സ്​ കോ​ട​തി. ഓ​സ്​​ലോ​യി​ൽ അ​ടു​ത്ത​യാ​ഴ്​​ച ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ്​ പു​ര​സ്​​കാ​ര വി​ത​ര​ണം. ഡി​സം​ബ​ർ എ​ട്ടി​ന്​…

കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത് ജയിലിലായ മാധ്യമപ്രവർത്തക മരണത്തിന്‍റെ വക്കിൽ

ചൈന: ചൈനയിലെ കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത് ജയിലിലായ മാധ്യമപ്രവർത്തക മരണത്തിന്‍റെ വക്കിലെന്ന് കുടുംബം. തടവറയില്‍ നിരാഹാര സമരത്തിലാണ് 38കാരനായ ഷാങ് ഷാന്‍. ഷാങിന്‍റെ ആരോഗ്യനില ഗുരുതരമാണെന്നും…

രാമക്ഷേത്ര ട്രസ്റ്റിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മാധ്യമപ്രവർത്തകൻ അടക്കം മൂന്ന് പേർക്കെതിരെ കേസ്

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിശ്വ ഹിന്ദു പരിഷത് നേതാവുമായ ചമ്പത് റായിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ച മൂന്ന് പേർക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ്…

കൊവിഡ് കാലത്തെ അഴിമതി പുറത്തുവിട്ട ബംഗ്ലാദേശ് മാധ്യമപ്രവർത്തക അറസ്റ്റിൽ

ധാക്ക: കൊവിഡ് കാലത്തെ ബംഗ്ലാദേശ് ആരോഗ്യ മന്ത്രാലയത്തിലെ അഴിമതി പുറത്തുവിട്ട അന്വേഷണാത്മക മാധ്യമപ്രവർത്തക അറസ്റ്റിൽ. ബംഗ്ലാദേശിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള പ്രോതോം അലോ പത്രത്തിന്‍റെ ലേഖിക റോസിന…

മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്‍നിരപോരാളികളായി പ്രഖ്യാപിച്ച് ആറ് സംസ്ഥാനങ്ങള്‍

അമൃത്സര്‍: മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്‍നിര പോരാളികളായി പ്രഖ്യാപിച്ച് ആറ് സംസ്ഥാനങ്ങള്‍. പഞ്ചാബ്, മധ്യപ്രദേശ്, ബംഗാള്‍, ഒഡീഷ, ബീഹാര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്‍നിര പോരാളികളായി…