Thu. Apr 25th, 2024

Tag: Journalist

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം

ന്യു ഡൽഹി: ഹഥ്റാസിലേക്കുളള യാത്രാ മധ്യേ യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിക്ക് കാപ്പന് ഇടക്കാല ജാമ്യം. അസുഖബാധിതയായ അമ്മയെ കാണുന്നതിന് കേരളത്തിലേക്ക് വരാൻ സുപ്രീം…

ഹാർവാർഡ് യൂണിവേഴ്സിറ്റി ഓഫർ വ്യാജം, ഇന്റര്‍നെറ്റ്‌ വഴി വിവരങ്ങൾ തട്ടിയെടുത്തു: ജേർണലിസ്റ്റ് നിധി റസ്ദാൻ

ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ജേർണലിസത്തിന്റെ അസോസിയേറ്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞ വർഷം എൻ‌ഡി‌ടി‌വിയിൽ നിന്ന് പുറത്തുപോയ ജേണലിസ്റ്റ് നിധി റസ്ദാൻ, പ്രശസ്ത അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ ജോലി വാഗ്ദാനം…

മുംബൈയിൽ മാധ്യമപ്രവർത്തകർക്കിടയിൽ കൊവിഡ് വ്യാപനം

മുംബൈ: മുംബൈയിൽ മാധ്യമപ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. 53 മാധ്യമപ്രവർത്തകർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ നഗരത്തിലെ രണ്ട് മാധ്യമപ്രവർത്തകർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ…

ഖഷോഗി വധം; അഞ്ച് പേര്‍ക്ക് വധശിക്ഷ, മൂന്ന് പേരെ വിട്ടയച്ചു

റിയാദ്:   സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ട കേസിൽ അഞ്ച് പേർക്ക് സൗദി കോടതി വധശിക്ഷ വിധിച്ചു. മൂന്ന് പേർക്ക് 24 വർഷം കഠിനതടവ് വിധിച്ചതായും മൂന്ന് പേരെ…

ഈ വര്‍ഷം ജോലിക്കിടെ മരണപ്പെട്ടത് നാല്‍പത്തി ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍

പാരീസ്: പാരീസ് ആസ്ഥാനമാക്കിയുള്ള സന്നദ്ധസംഘടന ‘റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്’ ചൊവ്വാഴ്ച പുറത്തു വിട്ട കണക്ക് പ്രകാരം 2019 ല്‍ ലോകത്ത് ജോലിക്കിടെ കൊല്ലപ്പെട്ടത് 49 മാധ്യമപ്രവര്‍ത്തകര്‍. പതിനാറ്…

ഉത്തർപ്രദേശിൽ അജ്ഞാതൻ മാധ്യമപ്രവർത്തകനെയും സഹോദരനെയും വീട്ടിൽ കയറി വെടിവച്ചു കൊന്നു

സഹാറന്‍പുര്‍: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വെടിവച്ചുകൊന്നു. ഒരു പ്രാദേശിക ഹിന്ദി ദിനപത്രത്തില്‍ ജോലിചെയ്തിരുന്ന, മാധ്യമപ്രവർത്തകൻ ആശിഷ് ജന്‍വാനിയും സഹോദരനുമാണ് പട്ടാപകൽ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. വടിവെച്ചവരെ തിരിച്ചറിയാൻ ഇതുവരെ…

ശ്രീറാമിന് മാനസിക രോഗമുണ്ടെന്ന് ഡോക്ടമാർ, ഐ.സി.യുവിൽ നിന്ന് മാറ്റി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനെ വാഹനാപകടത്തിൽ കൊലപ്പെടുത്തിയ കേസിൽ , മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന പ്രതി ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് ഡോക്ടർമാർ. ഏതെങ്കിലും ഒരു…

അഫ്ഘാനിസ്ഥാൻ: പത്രപ്രവർത്തക അജ്ഞാതരാൽ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഘാനിസ്ഥാനിലെ പത്രപ്രവർത്തകയും, പാർലമെന്റിന്റെ സാംസ്കാരിക ഉപദേഷ്ടാവുമായ മീന മംഗൾ കൊല്ലപ്പെട്ടു. ഞായാറാഴ്ച, അവരെ കാബൂളിൽ വെച്ച് അജ്ഞാതർ വെടിവെച്ചുകൊല്ലുകയായിരുന്നു. മൂന്നു പ്രാദേശിക ചാനലുകളിൽ വാർത്താവായനക്കാരിയായിരുന്നു മീന…