Thu. Dec 19th, 2024

Tag: Joe Biden

ചൈന–അമേരിക്ക ധാരണകളിൽനിന്ന്‌ വ്യതിചലിക്കരുതെന്ന് ബൈഡനോട്‌ ജിൻപിങ്‌

ബീജിങ്‌: ചൈനയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്‌. തയ്‌വാൻ ചൈനയുടെ ഭാഗമാണെന്നും ചൈന– അമേരിക്ക നയതന്ത്രബന്ധത്തിന്‌ അടിസ്ഥാനമായ മുൻ ധാരണകളിൽനിന്ന്‌ വ്യതിചലിക്കരുതെന്നും…

വാ​വെ​യ്​​ക്കെ​തി​രെ നി​യ​മം പാ​സാ​ക്കി യു എ​സ്

വാ​ഷി​ങ്ട​ണ്‍: ചൈ​നീ​സ് ക​മ്പ​നി​ക​ളാ​യ വാ​വെ​യ്​ ടെ​ക്‌​നോ​ള​ജീ​സ്, ഇ​സ​ഡ്ടി ​ഇ കോ​ര്‍പ് എ​ന്നി​വ​ക്കെ​തി​രെ യു എ​സ് നി​യ​മം പാ​സാ​ക്കി. സു​ര​ക്ഷ​ഭീ​ഷ​ണി സം​ശ​യി​ക്കു​ന്ന ഇ​രു ക​മ്പ​നി​ക​ള്‍ക്കും യു എ​സ് അ​ധി​കൃ​ത​രി​ല്‍നി​ന്ന്…

ശീതയുദ്ധം തിരിച്ചു വരുന്നുവെന്ന മുന്നറിയിപ്പുമായി ഷീ ജിങ്​പിങ്

ബീജിങ്​: ആഗോളതലത്തിൽ ശീതയുദ്ധം തിരിച്ചു വരുന്നുവെന്ന മുന്നറിയിപ്പുമായി ചൈനീസ്​ പ്രസിഡന്‍റ്​ ഷീ ജിങ്​പിങ്​. ശീതയുദ്ധകാലത്തുണ്ടായിരുന്ന പ്രശ്​നങ്ങളിലേക്ക്​ ഏഷ്യ-പസഫിക്​ മേഖല ഒരിക്കലും തിരിച്ചു പോകരുതെന്നും ചൈനീസ്​ പ്രസിഡന്‍റ്​ ആവശ്യപ്പെട്ടു.…

മായ ജയപാലിനെ ജോ ബൈഡൻ ഫോണിൽ വിളിച്ചു

വാഷിങ്ടൻ: യുഎസ് കോൺഗ്രസ് അംഗം പ്രമീള ജയപാലിന്റെ അമ്മ മായ ജയപാലിനെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഫോണിൽ വിളിച്ചു സംസാരിച്ചു. ഡെമോക്രാറ്റ് അംഗങ്ങൾക്കിടയിലെ അഭിപ്രായ ഭിന്നതകൾ…

ഉച്ചകോടിയിൽ കണ്ണടച്ചിരുന്ന് ബൈഡൻ

ഗ്ലാസ്ഗോ: ബാർബഡോസ് പ്രധാനമന്ത്രി മിയ മോട്‍ലിയുടെ തീപ്പൊരി പ്രസംഗത്തിനിടെ അറിയാതെ കണ്ണടഞ്ഞുപോയ ക്ഷീണിതനായ അമേരിക്കൻ പ്രസിഡന്റിന്റെ വിഡിയോ കാലാവസ്ഥാ ഉച്ചകോടി വാർത്തകളിലെ താരമായി. കയ്യുംകെട്ടി ഏതാനും നിമിഷം…

The Taliban so far

താലിബാൻ ഇതുവരെ

  അഫ്‌ഗാനിലെ സോവിയറ്റ് അധിനിവേശത്തിനും സോവിയറ്റ് അനുകൂല പീപ്പിൾസ് ഡെമോക്രാറ്റിക്‌ പാർട്ടി ഓഫ് അഫ്ഗാനിസ്ഥാനുമെതിരെ  യുഎസ്സിന്റെ പിന്തുണയോടെ യുദ്ധം ചെയ്ത മുജാഹിദീന്റെ വിമത വിഭാഗമായാണ് താലിബാൻ എന്ന…

ടിക് ടോകിനും വീ ചാറ്റിനുമുള്ള വിലക്ക് നീക്കി; നിരോധന ഉത്തരവ് പിന്‍വലിച്ച് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ടിക് ടോക്, വീ ചാറ്റ് ഉള്‍പ്പെടെ എട്ട് സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഈ ആപ്പുകള്‍ നിരോധിച്ചുകൊണ്ടിറക്കിയ…

‘സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്’; ഇസ്രായേലിനെ പിന്തുണച്ച് ജോ ബൈഡൻ

വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന നരനായാട്ടിനെ ന്യായീകരിച്ച് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ബൈഡൻ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി…

ആശംസകൾ അറിയിച്ച് ജോ ബൈഡൻ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പുതുവർഷത്തിന്റെ തലേദിവസം ഇന്ത്യൻ അമേരിക്കക്കാരെയും തെക്കേ ഏഷ്യക്കാരെയും തെക്കുകിഴക്കൻ ഏഷ്യക്കാരെയും അഭിവാദ്യം ചെയ്തു. ഈ ആഴ്ച വൈശാഖി, നവരാത്രി, സോങ്ങ്ക്രാൻ,…

തോക്ക് കൊണ്ടുള്ള ആക്രമണങ്ങൾ തടയാൻ നിയമം കൊണ്ടുവരുമെന്ന് ജോ ബൈഡൻ

അമേരിക്ക: രാജ്യത്ത് ഗൺ വയലൻസിനെതിരെ നിയമം കൊണ്ടുവരുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. തോക്ക് കൊണ്ടുള്ള ആക്രമണങ്ങൾ ഒരു മഹാമാരിയാണെന്ന് ബൈഡൻ പറഞ്ഞു. തോക്ക് കൊണ്ടുള്ള ആക്രമണങ്ങൾ…