Wed. Dec 18th, 2024

Tag: Jammu Kashmir

ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയും അറസ്റ്റിൽ

കശ്മീർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി. നേതാവുമായ മെഹബൂബ മുഫ്തിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മറ്റൊരു മുൻ മുഖ്യമന്ത്രി നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയെയും…

ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കും ; സർക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം, അപ്രതീക്ഷിത പിന്തുണകൾ

ന്യൂ​ഡ​ൽ​ഹി: ജ​മ്മു കശ്മീരിന്‌ പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​ന്ന ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ക്കാ​നും തീ​രു​മാ​നം. ജ​മ്മു കശ്‍മീർ, ല​ഡാ​ക്ക് എ​ന്നി​ങ്ങ​നെ ര​ണ്ടു കേ​ന്ദ്ര…

കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു

ന്യൂഡൽഹി: കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ…

പ്രമുഖ നേതാക്കളെല്ലാം വീട്ടു തടങ്കലിൽ ; ആശങ്കയോടെ കശ്മീർ ജനത

ജമ്മു : കാശ്മീരിൽ കേന്ദ്ര സർക്കാർ കടുത്ത നടപടികളിലേക്ക്. കശ്‍മീരിൽ എല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലേക്ക് അമരുകയാണ്. എന്തോ അത്യാഹിതം സംഭവിക്കാൻ പോകുന്ന പ്രതീതിയാണ് താഴ്വരയിലെങ്ങും. ശ്രീനഗറിലും കശ്മീർ…

കശ്മീർ വിഷയം ; പാർലമെന്റിൽ കേന്ദ്രസർക്കാരിനെതിരെ നീങ്ങാൻ കോൺഗ്രസ്

ന്യൂഡൽഹി : പാർലമെന്റിൽ കേന്ദ്രസർക്കാരിനെതിരെ കശ്മീർ വിഷയം ആയുധമാക്കാൻ കോൺഗ്രസ് നീക്കം. കശ്മീരിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണു നടക്കുന്നത്. അമർനാഥ് തീർഥാടകരോടും വിനോദ സഞ്ചാരികളോടും എത്രയും വേഗം സംസ്ഥാനം…

കശ്മീരില്‍ വീണ്ടും 28,000 അര്‍ധസൈനികരെ വിന്യസിച്ചു

ശ്രീനഗര്‍: കശ്മീര്‍ താഴ് വരയില്‍ വീണ്ടും 28,000 അര്‍ധസൈനികരെ വിന്യസിച്ചു. ഇത്രയേറെപ്പേരെ വളരെ പെട്ടെന്ന് വിന്യസിക്കാനുള്ള കാരണം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ആഴ്ച 100 കമ്പനി സൈനികരെയാണ്…

ജമ്മു കശ്മീരിൽ കൂടുതൽ സൈനിക വിന്യാസത്തിന് തീരുമാനം

ന്യൂഡെൽഹി: ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന് ജമ്മുകശ്മീരില്‍ അധികം അര്‍ധസൈനികരെ വിന്യസിപ്പിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. അർധസൈനികരുടെ 10,000 അംഗങ്ങൾ അടങ്ങുന്ന 100 ട്രൂപ്പുകളെയാണ്, ഒറ്റയടിക്ക്…

കശ്മീർ വിഷയത്തിൽ ട്രംപിന്റെ പ്രസ്താവന തിരുത്തി യു.എസ്. ഭരണകൂടം

ന്യൂഡൽഹി: ഇന്ത്യയുടെ ഭാഗത്തു നിന്ന് ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കശ്മീർ വിഷയത്തിൽ മധ്യസ്ഥനാകാൻ പ്രധാനമന്ത്രി മോദി അഭ്യർഥിച്ചെന്ന പ്രസിഡ‍ന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തിരുത്തി യു.എസ്.…

ജമ്മുകശ്മീരിലെ വോട്ടെടുപ്പിൽ ബി.ജെ.പി ക്കു വേണ്ടി ക്രമക്കേട് നടന്നെന്നു ആരോപണം

ജമ്മു: ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ജമ്മുകശ്മീരിൽ ബി.ജെ.പി ക്കു അനുകൂലമായ രീതിയിൽ ക്രമക്കേട് നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികളായ പി.ഡി.പി യും, നാഷണൽ…