Mon. Dec 23rd, 2024

Tag: Issues

വമ്പൻ തോൽവിയിൽ ഞെട്ടി കോൺഗ്രസ്, നേതൃമാറ്റ ആവശ്യം ശക്തമായേക്കും

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റ ആവശ്യം ശക്തമായേക്കും. നേതൃത്വത്തിനെതിരെ കൂടുതൽ പൊട്ടിത്തെറി കോൺഗ്രസിൽ പ്രതീക്ഷിക്കാം. പട നയിച്ചു പരാജയപ്പെട്ട രമേശ്‌ ചെന്നിത്തല…

കലാസാംസ്കാരിക രംഗത്ത് വ്യത്യസ്ത ആശയമുള്ളവർക്ക് ‘ക്രിയേറ്റീവ് വിസ’ നൽകി അബുദാബി

അബുദാബി: കലാ, സാംസ്‌കാരിക മേഖലകളില്‍ വ്യത്യസ്ത ആശയങ്ങളുള്ളവര്‍ക്ക് ക്രിയേറ്റീവ് വിസ നല്‍കാന്‍ അബുദാബി. തലസ്ഥാന നഗരിയിലെ സാംസ്‌കാരിക മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുന്ന വിധത്തില്‍ പുതുമയുള്ള ആശയങ്ങളുള്ളവര്‍ക്കാണ് ക്രിയേറ്റീവ് വിസ…

ഓണ്‍ലൈന്‍ റമ്മി: വിരാട് കോലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു

കൊച്ചി: ഓണ്‍ലൈന്‍ റമ്മിക്കെതിരായ ഹര്‍ജിയില്‍ വിരാട് കോലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്കു ഹൈക്കോടതി നോട്ടിസ് അയച്ചു. ഓണ്‍ലൈന്‍ റമ്മി തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണു ഹൈക്കോടതിഹര്‍ജിയിലാണു ഹൈക്കോടതി നടപടി.…

ഞെട്ടിക്കുന്ന ഉത്തരവുമായി ബോംബെ ഹൈക്കോടതി; ചർമത്തിൽ തൊടാതെ മാറിടത്തിൽ പിടിച്ചാൽ പീഡനമല്ല

മുംബൈ: ചർമത്തിൽ തൊടാതെ ഒരു കുട്ടിയുടെ ദേഹത്ത് മോശം രീതിയിൽ സ്പർശിച്ചാൽ അത് ലൈംഗികപീഡനമാകില്ലെന്ന ഞെട്ടിക്കുന്ന പരാമർശവുമായി ബോംബെ ഹൈക്കോടതി. ഹൈക്കോടതിയുടെ നാഗ്പൂർ ബ‌ഞ്ചിലെ ജസ്റ്റിസ് പുഷ്പ…

ബംഗളൂരു ആസ്ഥാനമായുള്ള ‘ജെയിൻ കല്പിത സർവകലാശാല’യുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രം തട്ടിപ്പോ?

കൊച്ചി: കേരളത്തിന് വെളിയിൽ പോയാൽ പൈസ ഉണ്ടെങ്കിൽ ഏതു ഡിഗ്രിയും ലഭ്യമാക്കുന്ന തട്ടിക്കൂട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും, സർവകലാശാലകളും ഇന്ത്യയിൽ എമ്പാടുമുണ്ട്. എന്നാൽ ഉന്നതമായ വിദ്യാഭ്യാസ മൂല്യങ്ങൾ കത്ത്…