Sun. Jan 5th, 2025

Tag: Iran

ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകം; ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്

ടെഹ്റാന്‍: ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടതായി മൂന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥരെ…

ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു

  ടെഹ്‌റാന്‍: ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു. ടെഹ്‌റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാന്‍ സൈന്യം അറിയിച്ചു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയായുടെ സത്യപ്രതിജ്ഞാ…

ഇറാനില്‍ ഹിജാബ് നിയമം ലംഘിച്ചെന്ന് ആരോപിച്ച് തുര്‍ക്കിഷ് എയര്‍ലൈന്‍സ് ഓഫീസ് അടച്ചുപൂട്ടി

  ടെഹ്റാന്‍: ഇറാനിലെ ഹിജാബ് നിയമം ലംഘിച്ചെന്ന് ആരോപിച്ച് ടെഹ്റാനിലെ തുര്‍ക്കിഷ് എയര്‍ലൈന്‍സ് ഓഫീസ് അടച്ചുപൂട്ടി. ഇറാനിയന്‍ പൊലീസാണ് ഓഫീസ് അടച്ചുപൂട്ടിയത്. പ്രാദേശിക വനിതാ ജീവനക്കാര്‍ ഇറാന്റെ…

Death of Ibrahim Raizi: Iran released the investigation report

ഇബ്രാഹീം റഈസിയുടെ മരണം; അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് ഇറാൻ

തെഹ്‌റാൻ: ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റഈസിയുടെയും സംഘത്തിന്റെയും മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇറാൻ സായുധ സേന മേധാവി പുറത്തുവിട്ടു. തകർന്ന ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങളിൽ…

ആദ്യം മിത്രം പിന്നെ ശത്രു; ഇറാനും ഇസ്രായേലിനുമിടയില്‍ സംഭവിച്ചത്

1950ല്‍ അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയായ ഡേവിഡ് ബെന്‍-ഗുറിയോണ്‍ മുന്നോട്ടുവെച്ച പെരിഫെറി സിദ്ധാന്തവും ഇറാന്‍-ഇസ്രായേല്‍ ബാന്ധവത്തന് സഹായകമായി സയില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയത് മുതല്‍ പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്. ഇറാനും…

മിഡില്‍ ഈസ്റ്റിനെ സംഘര്‍ഷത്തിലാക്കി ഇറാനെ ആക്രമിച്ച് ഇസ്രായേല്‍; വിമാന സര്‍വീസുകള്‍ നിര്‍ത്തി

  ടെഹ്റാന്‍: ഇറാന്റെ വടക്കന്‍ നഗരമായ ഇസ്ഫഹനില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍. ഇസ്ഫഹാനിലെ വിമാനത്താവളത്തിന് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് രാജ്യത്ത് വിമാന സര്‍വീസുകള്‍…

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ഇറാന്റെ അനുമതി

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രായേലിന്റെ എം എസ് സി ഏരീസ് എന്ന ചരക്കുകപ്പലിലുള്ള ഇന്ത്യക്കാരായ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അനുമതി. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ…

ഇറാനെതിരെ തൽക്കാലം തിരിച്ചടിക്കാനില്ല; ഇസ്രായേൽ

തെൽ അവീവ്: ഇറാനെതിരായ പ്രത്യാക്രമണത്തിൽ നിന്ന് തൽക്കാലം പിൻവാങ്ങാനുറച്ച് ഇസ്രായേൽ. അമേരിക്കൻ സമ്മർദവും മന്ത്രി സഭാംഗങ്ങൾക്കിടയിലെ അഭിപ്രായഭിന്നതയും മുൻനിർത്തിയാണ് ഇസ്രായേലിന്റെ പിൻമാറ്റം. എന്നിരുന്നാലും ജാഗ്രതയോടെ തുടരാനും ആക്രമണത്തിനും…

ഇസ്രായേൽ ചരക്കുകപ്പൽ പിടിച്ചെടുത്ത് ഇറാൻ

തെഹ്റാൻ: ഇസ്രായേലിന്റെ എംസിഎസ് ഏരീസ് എന്ന ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്തു. ഹോർമുസ് കടലിടുക്കിനോട് ചേർന്ന പ്രദേശത്താണ് ഇറാൻ കപ്പൽ പിടിച്ചെടുത്തത്. ഇറാൻ നാവികസേനയും റെവല്യൂഷനറി ഗാർഡും ചേർന്നാണ്…

ഒരു ഇസ്രായേലി എംബസിയും ഇനി സുരക്ഷിതമായിരിക്കില്ല; ഇറാൻ

തെല്‍ അവിവ്: ഇസ്രായേലിനെതിരെ വീണ്ടും ആക്രമണ മുന്നറിയിപ്പുമായി ഇറാൻ. ഒരു ഇസ്രായേലി എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാന്‍റെ പരമോന്നത നേതാവിന്‍റെ മുതിർന്ന ഉപദേഷ്ടാവ് യഹ്യ റഹീം സ​ഫാവി…