9 ഇന്ത്യക്കാരെ വിട്ടയച്ചു; ഇറാന്‍ പിടിച്ചെടുത്ത കപ്പിലുണ്ടായിരുന്നത് 12 ഇന്ത്യക്കാർ
ടെഹ്‌റാൻ: ജൂലൈ ആദ്യത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 9 ഇന്ത്യക്കാരെ വിട്ടയച്ചു. എം.ടി റിയ എന്ന ഈ കപ്പലിന് പുറമെ, ഇറാന്‍ തടഞ്ഞുവെച്ചിരിക്കുന്ന…