Sun. Dec 22nd, 2024

Tag: investigation

‘മഞ്ഞുമ്മൽ ബോയ്സി’നെ പീഡിപ്പിച്ച പോലീസുകാരെക്കുറിച്ച് തമിഴ്‌നാട്ടിൽ അന്വേഷണം

ചെന്നൈ:’മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിന് കാരണമായ യഥാർത്ഥ സംഭവത്തിൽ യുവാക്കൾ തമിഴ്നാട് പോലീസിൽ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷണം. യഥാർത്ഥ സംഭവത്തിൽ യുവാക്കളോട് മോശമായി പെരുമാറിയ പോലീസുകാരെക്കുറിച്ച്…

സിദ്ധിഖിന്റെ കൊലപാതകം: താന്‍ കൊന്നിട്ടില്ലെന്ന് ഫര്‍ഹാന

കോഴിക്കോട്: കോഴിക്കോട് ഹോട്ടലുടമ സിദ്ധിഖിന്റെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി പ്രതികളിലൊരാളായ ഫര്‍ഹാന. താന്‍ ആരെയും കൊന്നിട്ടില്ലെന്നും എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയാണെന്നും ഫര്‍ഹാന പറഞ്ഞു. കൃത്യം നടക്കുമ്പോള്‍ മുറിയിലുണ്ടായിരുന്നു.…

ചോദ്യങ്ങളിലെ കോപ്പിയടി; അന്വേഷണം ആരംഭിച്ച് പിഎസ്‌സി

തിരുവനന്തപുരം: പിഎസ്‌സിക്കെതിരെ വീണ്ടും ചോദ്യ പേപ്പറിലെ കോപ്പിയടി ആരോപണവുമായി ഉദ്യോഗാര്‍ത്ഥികള്‍. മേയ് 25ന് നടത്തിയ മെഡിക്കല്‍ വിദ്യാഭ്യാസ നഴ്‌സിങ് അസി. പ്രഫസര്‍, 26-ന് നടത്തിയ മോട്ടോര്‍ വാഹന…

താനൂര്‍ ബോട്ട് ദുരന്തം: അന്വേഷണ വിഷയം നിശ്ചയിക്കാതെ സര്‍ക്കാര്‍

മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചിട്ടും അന്വേഷണ വിഷയങ്ങള്‍ നിശ്ചയിക്കാതെ സര്‍ക്കാര്‍. അന്വേഷിക്കാനായി ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചി ഒരാഴ്ച കഴിഞ്ഞു. അതേസമയം, ഉത്തരവ്…

സംവിധായിക നയന സൂര്യയുടെ മരണം; രേഖകള്‍ പരിശോധിച്ച് തുടങ്ങും

യുവ സിനിമ സംവിധായക നയനയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ രേഖകള്‍ ഇന്ന് മുതല്‍ പരിശോധിച്ച് തുടങ്ങും. പുനരന്വേഷണം വേണോ വേണ്ടയോ എന്നറിയാന്‍ രേഖകള്‍ പരിശോധിക്കാന്‍ തിരുവനന്തപുരം…

കാപ്പക്സിൽ വൻ തട്ടിപ്പ്

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കാപ്പക്സിൽ ധനകാര്യ പരിശോധന വിഭാഗം ക്രമക്കേട് കണ്ടെത്തി. പരിശോധനയിൽ മുൻ എം ഡി രാജേഷിനെതിരെ ഗുരുതരമായ കണ്ടെത്തലുകൾ. ചെറുകിട കർഷകരിൽ നിന്ന് കശുവണ്ടി…

ടയർ മോഷണം, പരാതി അന്വേഷിക്കുന്നതിനിടെ സ്റ്റിയറിങ്ങും യന്ത്രഭാഗങ്ങളും മോഷ്ടിച്ചു

തൊടുപുഴ: റോഡരികിൽ നിർത്തിയിട്ട ലോറിയുടെ ടയർ മോഷണം പോയെന്ന പരാതി പൊലീസ് അന്വേഷിക്കുന്നതിനിടെ സ്റ്റിയറിങ്ങും യന്ത്രഭാഗങ്ങളും മോഷ്ടിച്ചു. വെങ്ങല്ലൂർ – മങ്ങാട്ടുകവല നാലുവരിപ്പാതയിൽ നിർത്തിയിട്ടിരുന്ന ലോറി തൊടുപുഴ…

കെ എസ്ആര്‍ ടി സി ബസ് ടെര്‍മിനല്‍ അഴിമതി; സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍

കോഴിക്കോട്: കോഴിക്കോട് കെ എസ്ആര്‍ ടി സി ബസ് ടെര്‍മിനല്‍ നിര്‍മ്മാണത്തിലെ അഴിമതിയില്‍ സമഗ്ര അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍. നിര്‍മ്മാണ മേല്‍നോട്ടം വഹിച്ച കെ ടി ഡി എഫ്സി…

കൊടകര കള്ളപ്പണ കവര്‍ച്ചാക്കേസ്; പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം

തൃശൂർ: കൊടകര കുഴൽപണ കവർച്ചാ കേസിൽ തുടരന്വേഷണം വരുന്നതോടെ ബിജെപി വീണ്ടും പ്രതിരോധത്തിലാവുകയാണ്. കൂടുതൽ തെളിവുകൾ ലഭിക്കുന്നതോടെ മുതിർന്ന ബിജെപി നേതാക്കൾ പ്രതികളാകാനുള്ള സാധ്യത തള്ളി കളയാനാകില്ല.…

ചീങ്കണ്ണിപ്പുഴയിൽ പരിക്കുമായി കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞു; അന്വേഷണം ആവശ്യമില്ലെന്ന് ഡിഎഫ്ഒ

കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുമായി കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞു. രാത്രി ഒൻപതുമണിയോടെയാണ് പുഴക്കരയിൽ ആന ചരിഞ്ഞത്.വനം വകുപ്പ് ഉദ്യോഗസ്ഥർ സമയത്ത് ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.…