Sat. Jan 18th, 2025

Tag: Indians

കി​യ​വി​ൽ നിന്ന് എല്ലാ ഇന്ത്യക്കാരേയും ഒഴിപ്പിച്ചതായി വിദേശകാര്യ സെക്രട്ടറി

ന്യൂ​ഡ​ൽ​ഹി: യു​​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കി​യ​വി​ൽ നിന്ന് എല്ലാ ഇന്ത്യക്കാരേയും ഒഴിപ്പിച്ചതായി വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശ്രിംഗ്ല അറിയിച്ചു. യു​​ക്രെയ്നിൽ നിന്ന് അയൽ രാജ്യങ്ങളിലേക്ക് നീങ്ങിയ ഇന്ത്യക്കാ​രെ…

റഷ്യ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കും

ന്യൂ​ഡ​ൽ​ഹി: യു​ദ്ധ​ഭൂ​മി​യാ​യ യു​ക്രെ​യ്​​നി​ൽ​നി​ന്ന്​ റ​ഷ്യ വ​ഴി ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നു​ള്ള നീ​ക്കം തു​ട​ങ്ങി. പ​ടി​ഞ്ഞാ​റ​ൻ അ​തി​ർ​ത്തി വ​ഴി​ ആ​റു​ വി​മാ​ന​ങ്ങ​ളി​ലാ​യി ആ​യി​ര​​ത്തി​ൽ​പ​രം പേ​രെ ഒ​ഴി​പ്പി​ക്കാ​ൻ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ്…

ഇന്ത്യക്കാർക്കായി കുടിയേറ്റ നിയമം ഇളവു ചെയ്യാൻ ബ്രിട്ടൻ

ലണ്ടൻ: ഇന്ത്യൻ വിനോദസഞ്ചാരികൾക്കും വിദ്യാർത്ഥികൾക്കും പ്രഫഷനലുകൾക്കും കുറഞ്ഞ നിരക്കിൽ വിസ നൽകിയും വിസ നടപടികൾ എളുപ്പമാക്കിയും കുടിയേറ്റ നിയമം ഇളവു ചെയ്യാൻ ബ്രിട്ടന്‍റെ നീക്കം. ഇന്ത്യയുമായി വ്യാപാര…

66 ഇന്ത്യക്കാർ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റി​നൊ​പ്പം; യു എസ്​ റിപ്പോർട്ട്​

വാ​ഷി​ങ്​​ട​ൺ: ഇ​ന്ത്യ​ക്കാ​രാ​യ 66 പേ​ർ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി തീ​വ്ര​വാ​ദത്തെ കു​റി​ച്ച യു ​എ​സ്​ വി​ദേ​ശ​കാ​ര്യ വ​കു​പ്പിൻ്റെ റി​പ്പോ​ർ​ട്ട്. എ​ൻ ഐ എ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ ഭീ​ക​ര​വാ​ദ…

ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്കുള്ള വിലക്ക് നീങ്ങി

മനാമ: ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നും ഇനി സൗദിയിലേക്ക് നേരിട്ടു വരാം. മറ്റൊരു രാജ്യത്ത് 14 ദിവസം കഴിയണമെന്ന നിബന്ധന ബുധാഴ്ച അവസാനിച്ചു. എന്നാൽ, ഈ…

വാക്​സിനെടുത്ത ഇന്ത്യക്കാർക്ക്​ ക്വാറൻറീൻ ഇളവ്​

ദോഹ: ഇന്ത്യയിൽനിന്ന്​ വാക്​സിൻ എടുത്തുവരുന്നവർക്ക്​ ഖത്തറിൽ ക്വാറൻറീന്‍ ഒഴിവാക്കുന്നകാര്യത്തിൽ ഖത്തര്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരുകയാണെന്ന്​ ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തല്‍ പറഞ്ഞു. ഖത്തറിലെ എംബസി അനുബന്ധസംഘടനകളുടെ…

ബഹ്‌റൈനില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചു

ബഹ്‌റൈന്‍: കൊവിഡ് പ്രതിരോധങ്ങളുടെ ഭാഗമായി റെഡ് ലിസ്റ്റിലുള്ള ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് ബഹ്‌റൈന്‍ നിര്‍ത്തിവെച്ചു. ലേബര്‍ മാര്‍ക്കറ്റ് അതോറിറ്റിയാണ് വിസ സംബന്ധിച്ച് തീരുമാനമെടുത്തത്. തീരുമാനം…

ഒളിമ്പിക്സ് ; ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി ജപ്പാൻ

ടോക്യോ: ഇന്ത്യയുടെ ഒളിമ്പിക്സ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായി ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി ജപ്പാൻ. ഇന്ന് മുതൽ വിലക്ക് നിലവിൽ വന്നു. വിലക്ക് നീണ്ടാൽ താരങ്ങളെ…

കൊവിഡ് മഹാമാരിക്കിടയിലുംഗോള്‍ഡന്‍ വിസ തേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന

മുംബൈ: കൊവിഡ് മഹാമാരിക്കിടയിലും മറ്റ് രാജ്യങ്ങളില്‍ വലിയ നിക്ഷേപം നടത്തി പൗരത്വം നേടാന്‍ ശ്രമിക്കുന്ന സമ്പന്നരായ ഇന്ത്യക്കാരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. റെസിഡെന്‍സ് ബൈ ഇന്‍വെസ്റ്റ്മെന്‍റ് എന്ന…

ഹിന്ദു തീവ്രവാദത്തോടൊപ്പം ഇന്ത്യക്കാർക്കിടയിലെ വർണ്ണവെറിയെക്കുറിച്ചും സംസാരിച്ചുകൊണ്ട് മീന ഹാരിസ്

വാഷിംഗ്ടണ്‍: കറുത്ത വര്‍ഗക്കാരോട് ഇന്ത്യക്കാര്‍ പുലര്‍ത്തുന്ന വംശീയ-വര്‍ണ വിവേചനത്തിനെതിരെ ശക്തമായ നിലപാടെടുത്ത് യുഎസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളും സാമൂഹ്യപ്രവര്‍ത്തകയുമായ മീന ഹാരിസ്. ഹിന്ദു തീവ്രവാദത്തിനൊപ്പം കറുപ്പിനോടുള്ള…