Mon. Dec 23rd, 2024

Tag: Indian Cricket Team

ദ്രാവിഡിന് നോട്ടീസ് ; ബി.സി.സി.ഐക്കെതിരെ ഗാംഗുലി

കഴിഞ്ഞ ദിവസം, ഇരട്ടപ്പദവിയുടെ പേരില്‍ മുന്‍ ഇന്ത്യന്‍താരം രാഹുല്‍ ദ്രാവിഡിന് നോട്ടീസ് അയച്ച ബി.സി.സി.ഐയുടെ നടപടിയെ ശക്തമായി വിമർശിച്ചിരിക്കുകയാണ് ദ്രാവിഡിന്റെ സഹകളിക്കാരൻ കൂടിയായിരുന്ന, മുന്‍ ഇന്ത്യന്‍ നായകന്‍…

മൂന്നാം ട്വന്റി 20യിൽ കസറി ഋഷഭ് പന്ത് ; ധോണിയുടെ റെക്കോർഡിന് വിരാമം കുറിച്ചു

പ്രോവിഡന്‍സ് : ഇന്ത്യയുടെ മികച്ച ഫിനിഷർ ധോണിയ്ക്ക് പിൻഗാമി പിറക്കുകയാണ്, വേറെയാരുമല്ല അത് ഋഷഭ് പന്ത് തന്നെ. ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി 20 പരമ്പരയിൽ, കഴിഞ്ഞ രണ്ടു…

അമേരിക്കൻ ട്വ​ന്‍റി-20; വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് നാ​ലു വിക്കറ്റ് ജ​യം

ഫ്ലോ​റി​ഡ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് നാ​ലു വി​ക്ക​റ്റി​ന്‍റെ അ​നാ​യാ​സ ജ​യം. 16 പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കെ​യാ​ണ് ഇ​ന്ത്യ ല​ക്ഷ്യം ക​ണ്ട​ത്. ടോസ് നഷ്ടപ്പെട്ട്…

ഋഷഭ് പന്തിനെ പോലെയുള്ളവർക്ക് സുവർണാവസരമാണ് വിന്‍ഡീസ് പര്യടനം; നായകൻ വിരാട് കോഹ്ലി

ഫ്ലോറിഡ: ഋഷഭ് പന്തിനെപ്പോലെ ഒരുപിടി യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള സുവര്‍ണാവസരമാണ് വിന്‍ഡീസ് പര്യടനമെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. സൈനിക സേവനത്തിനായി ടീമിൽ നിന്നും വിട്ടുനില്‍ക്കുന്ന ഫിനിഷർ…

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീ്‌സ് ആദ്യ ട്വന്റി-20 നാളെ

ഫ്‌ളോറിഡ: ഇന്ത്യ – വെസ്റ്റ് ഇന്‍ഡീ്‌സ് ആദ്യ ട്വന്റി-20  അമേരിക്കയിലെ ഫ്‌ളോറിഡയിൽ. നാളെ രാത്രി എട്ടിനാണ് മത്സരം. രണ്ടാം മത്സരവും ഇതേ സ്റ്റേഡിയത്തിൽ വച്ചു തന്നെ നടക്കും.…

ഇന്ത്യൻ പരിശീലകനാകാനില്ല; മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധനെ

മുംബൈ: ശ്രീലങ്കന്‍ മുന്‍ നായകനും പ്രശസ്ത ക്രിക്കറ്ററുമായ മഹേല ജയവര്‍ധനെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനാകാന്‍ തൽക്കാലം താല്പര്യമില്ലെന്ന് വ്യക്തമാക്കി. എന്നാൽ, ബി.സി.സി.ഐ.ക്ക് അപേക്ഷ നൽകിയെന്ന വാർത്തകൾ…

പുതിയ ഇന്ത്യൻ പരിശീലകൻ ; കൊഹ്‌ലിയ്ക്ക് ഗാംഗുലിയുടെ പിന്തുണ

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ, പുതിയ പരിശീലകന്റെ തെരഞ്ഞെടുപ്പിൽ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ അഭിപ്രായങ്ങൾക്കു പിന്തുണയുമായി ഗാംഗുലി. പരിശീലകനെ തിരഞ്ഞെടുക്കുമ്പോൾ ടീം നായകൻറെ അഭിപ്രായം പ്രധാനപെട്ടതെന്നാണ് ഗാംഗുലി…

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയം; ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ പൃഥ്വി ഷായ്ക്ക്, എട്ട് മാസം വിലക്ക്

മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറും ഭാവി വാഗ്ദാനവുമായി കരുതപ്പെടുന്ന പൃഥ്വി ഷായ്ക്ക് എട്ട് മാസം വിലക്ക്. വാഡ (WADA വേള്‍ഡ് ആന്‍ഡി- ഡോപ്പിങ് ഏജന്‍സി) നിരോധിച്ച മരുന്ന്…

ബുംറയെപ്പറ്റിയുള്ള ചോദ്യത്തോടു പ്രതികരിക്കാനില്ലെന്ന് അനുപമ

ക്രിക്കറ്റ് വേൾഡ് കപ്പിന്റെ സമയത്തു ഇന്ത്യന്‍ പേസ് ബൗളർ ജസ്‌പ്രീത് ബൂമ്രയുടെ മികവിനൊപ്പം വാർത്തയായിരുന്നു, അദ്ദേഹം ട്വിറ്ററിൽ ഫോളോ ചെയ്യുന്ന ഏക മലയാള നടിയായ അനുപമയും. ഇത്…

വീണ്ടും കളിതുടങ്ങി യുവി; ട്വിറ്ററില്‍ വൈറലായി യുവിയുടെ വിചിത്ര പുറത്താകൽ

കാനഡ: വീണ്ടും ഒരിക്കൽ കൂടി യുവരാജ് സിങ് അരങ്ങേറുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കാനഡയിലെ ഗ്ലോബല്‍ ട്വന്റി20 ലീഗിൽ കളിയ്ക്കാൻ തീരുമാനിച്ച മുൻ ഇന്ത്യന്‍…