Sun. Jan 5th, 2025

Tag: Indian Army

ഇന്ത്യ-ചൈന അതിർത്തി തർക്കം; ഉന്നതതല യോഗം വിളിച്ച് പ്രതിരോധമന്ത്രി

ഡൽഹി: അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉന്നതതലയോഗം വിളിച്ചു. സംയുക്ത സൈനിക മേധാവിയും മൂന്ന് സേന തലവന്‍മാരും യോഗത്തില്‍ പങ്കെടുത്തു. ലഡാക്ക് അതിർത്തിയിൽ…

ജമ്മു അതിർത്തിയിൽ വീണ്ടും പാക് ഷെല്ലാക്രമണം

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചില്‍ വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തി.  ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പാക് ആക്രമണം ഉണ്ടായത്. പ്രകോപനം ഒന്നും കൂടാതെ നടത്തിയ…

യുവാക്കള്‍ക്ക്​ മൂന്നു വര്‍ഷത്തെ സൈനിക സേവനം അനുവദിക്കണമെന്ന്​ കരസേന

ന്യൂ ഡല്‍ഹി:   രാജ്യ​ത്ത്​ കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന തൊഴിലില്ലായ്​മ പ്രതിസന്ധി പരിഹരിക്കാന്‍ യുവാക്കള്‍ക്ക് മൂന്നു വര്‍ഷത്തെ സൈനിക സേവനം അനുവദിക്കണമെന്ന് കരസേനയുടെ ശുപാര്‍ശ. യുവാക്കള്‍ക്ക്​ ഹ്രസ്വകാല…

വനിതകൾക്ക് കരസേനയില്‍ സുപ്രധാന പദവികളാകമെന്ന് സുപ്രീംകോടതി

ദില്ലി: കരസേനയിൽ  ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ ലിംഗവിവേചനം പാടില്ലെന്ന് ചൂണ്ടിക്കാട്ടി വനിതകൾക്കും സുപ്രധാന പദവികളാകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിലവില്‍ സേനാ വിഭാഗങ്ങളിൽ ഉള്ള ലിംഗവിവേചനത്തിന് അവസാനം ഉണ്ടാകണമെന്നും ജസ്റ്റിസ്…

ആര്‍മി ചട്ടങ്ങളില്‍ ഭേദഗതി: ജനറല്‍ ബിപിന്‍ റാവത്ത് ആദ്യ സംയുക്ത സെെനിക മേധാവി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്-സിഡിഎസ്) കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇതോടെ പ്രതിരോധ മന്ത്രിയുടെ മുഖ്യ സൈനിക…

മഞ്ഞുവീഴ്ച; സിക്കിമില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തി

ഗാങ്ടോക്ക്: കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് കിഴക്കന്‍ സിക്കിമിലെ നാഥുലയില്‍ കുടുങ്ങിയ 1500 വിനോദ സഞ്ചാരികളെ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തി. പ്രതികൂല കാലാവസ്ഥ മറികടന്നാണ് സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുടുങ്ങിക്കിടന്നവരില്‍…