Sun. Nov 24th, 2024

Tag: india

യുഎഇ പൗരന്മാർക്ക് ഇനി ഇന്ത്യയില്‍ തത്സമയ വിസാ സേവനം ലഭ്യം

അബുദാബി: യുഎഇ പൗരന്മാർക്ക് വേണ്ടി ഇന്ത്യ ഏർപ്പെടുത്തിയ തത്സമയ വിസാ സേവനം നിലവിൽവന്നതായി ഇന്ത്യൻ സ്ഥാനപതികാര്യാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണിത് നടപ്പാക്കുന്നത്.…

കാലാപാനിയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

കാഠ്മണ്ഡു: അതിര്‍ത്തിപ്രദേശമായ കാലാപാനിയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലി. കാലാപാനിയെ ഉള്‍പ്പെടുത്തി ഇന്ത്യ പുതിയ ഭൂപടം പുറത്തിറക്കിയ സാഹചര്യത്തിലാണ് നേപ്പാള്‍ പ്രസിഡണ്ടിന്‍റെ…

ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് വന്‍തകര്‍ച്ച

കൊച്ചി ബ്യൂറോ: ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് വന്‍തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ 150 റൺസിന്‌ ഓൾ ഔട്ടാക്കി. ഇന്ത്യന്‍ നിരയില്‍ മൂന്ന് ഫാസ്റ്റ്…

വിദേശതൊഴിലാളികള്‍ക്ക് പ്രവേശന പരീക്ഷ ഏര്‍പ്പെടുത്തി സൗദി

റിയാദ്: വിദേശതൊഴിലാളികള്‍ക്ക് പ്രൊഫഷണല്‍ പരീക്ഷ ഏര്‍പ്പെടുത്താനൊരുങ്ങി സൗദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം. അടുത്ത ഡിസംബര്‍ മുതലാണ് പ്രൊഫഷണല്‍ പരീക്ഷ തുടങ്ങുന്നത്. പരീക്ഷ നിര്‍ബന്ധമാക്കുന്നതിനു മുമ്പായി ആദ്യ വര്‍ഷം ഓപ്ഷണലായിരിക്കുമെന്നും…

പരമ്പര സ്വന്തമാക്കാന്‍ രോഹിത്തും സംഘവും ഇന്നിറങ്ങും

നാഗ്‌പൂര്‍: ഇന്ത്യ -ബംഗ്ലാദേശ് ട്വന്‍റി 20 പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരം ഇന്ന്  നടക്കും. ഇന്ന് വെകിട്ട് ഏഴുമുതല്‍ നാഗ്പൂരിലെ വിദര്‍ഭ സ്റ്റേഡിയത്തിലാണ് മത്സരം. ഡല്‍ഹിയില്‍ നടന്ന…

കടുത്ത സാമ്പത്തിക നഷ്ടത്തിലും വോഡാഫോൺ ഇന്ത്യ വിടുമോ?

   നിരവധി ടെലികോം കമ്പനികള്‍ നിലനിന്നിരുന്ന ഇന്ത്യയില്‍ ഇന്ന് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ മൂന്ന് കമ്പനികള്‍ മാത്രമാണുള്ളത്. വോഡഫോണ്‍ ഇന്ത്യയിലെ  ടെലികോം രംഗത്ത്…

ബിസിനസ് സൗഹൃദ പട്ടിക: കുതിപ്പുമായി  ഇന്ത്യ മുന്നോട്ട്

  ന്യൂഡൽഹി:   ബിസിനസ് നടത്താൻ അനുകൂലമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്കു വലിയ  കുതിപ്പ്. ലോക ബാങ്ക് തയാറാക്കിയ പട്ടികയിൽ ഇന്ന് 63–ാം സ്ഥാനത്താണ് ഇന്ത്യ. 190…

ബ്രസീല്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും ഇനി വിസ വേണ്ട 

സാവോ പോളോ: ദക്ഷിണ അമേരിക്കൻ രാഷ്ട്രമായ ബ്രസീല്‍ സന്ദര്‍ശിക്കാന്‍, ഇന്ത്യയിലെയും ചൈനയിലെയും വിനോദ സഞ്ചാരികൾക്കും ബിസിനസ്സുകാര്‍ക്കും വിസ വേണമെന്ന നിബന്ധന ഉപേക്ഷിക്കുമെന്ന്, പ്രസിഡന്‍റ് ജൈര്‍ ബോൾസോനാരോ വ്യാഴാഴ്ച…

ടിക് ടോക്ക് ഇന്ത്യയുടെ തലവനായി നിഖിൽ ഗാന്ധിയെ നിയമിച്ചു

മുംബൈ:   വാശിയേറിയ പോരാട്ടങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ചൈനീസ് വിപണിയായ ടിക്ടോക്കിന്റെ ഇനിയുള്ള വളർച്ച കൈവരിക്കുന്നതിനായി മുൻ ടൈംസ് നെറ്റ്‌വർക്ക് എക്‌സിക്യൂട്ടീവ് നിഖിൽ ഗാന്ധിയെ ഇന്ത്യയുടെ തലവനായി ടിക് ടോക്ക് നിയമിച്ചതായി…

ഫുട്‍ബോൾ ലോകകപ്പ് യോഗ്യത മത്സരം: ബംഗ്ലാദേശിനെതിരായ മത്സരം സമനിലയിലായതു ദൗർഭാഗ്യകരം: ബൂട്ടിയ

കൊൽക്കത്ത: ബംഗ്ലാദേശിനെതിരായ ഫുട്‍ബോൾ ലോകകപ്പ് യോഗ്യത മത്സരത്തിലെ 1-1 സമനില ദൗർഭാഗ്യകരമെന്നു ഇന്ത്യൻ മുൻ ഫുട്‍ബോൾ നായകൻ ബൈച്ചിങ് ബൂട്ടിയ. സ്വന്തം തെറ്റുകളിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകണമെന്നും…