Wed. Nov 27th, 2024

Tag: india

ഇന്ത്യൻ ഉപയോക്താക്കൾക്കായി “വിവേചനപരമായ” നയം പിൻവലിക്കുക: സർക്കാർ വാട്ട്‌സ്ആപ്പിനോട്

ഇന്ത്യയിലെ ഉപയോക്താക്കൾക്കായി മെസേജിംഗ് ആപ്പിന്റെ സ്വകാര്യതാ നയത്തിലെ മാറ്റം പിൻവലിക്കാൻ സർക്കാർ വാട്ട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടിട്ടു. ഉപയോക്താക്കളുടെ വിവര സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വിശദീകരിച്ച് കേന്ദ്രം ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ആപ്പിന് കത്തെഴുതി. വാട്‌സ്ആപ്പിന്റെ…

Bhawana Kanth to become first woman fighter pilot to take part in Republic Day parade

റിപബ്ലിക് ദിന പരേഡില്‍ ആദ്യമായി ഒരു വനിതാ ഫൈറ്റര്‍ പൈലറ്റ്; ചരിത്ര നേട്ടവുമായി ഭാവ്നാ കാന്ത്

  ഡൽഹി: റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഫ്ലൈറ്റ്  ലെഫ്റ്റനന്‍റ്  ഭാവ്നാ കാന്ത്. വായുസേനയിലെ ടേബ്ലെക്സ് കണ്ടീജന്‍റിന്‍റെ…

Snake catchers rescued from King Cobra bite video viral

രാജവെമ്പാലയുടെ കടിയേല്‍ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവാക്കളുടെ വീഡിയോ വൈറൽ

  ഉഗ്രവിഷമുള്ള രാജവെമ്പാലയുടെ കടിയേല്‍ക്കാതെ പാമ്പ് പിടുത്തക്കാരായ രണ്ട് യുവാക്കൾ തലനാരിഴയ്ക്ക് രക്ഷപെടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം. കാടിനോട് ചേര്‍ന്ന് കിടക്കുന്ന…

ചരിത്രം കുറിച്ച് ഇന്ത്യ 

ബ്രിസ്ബയിൻ ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ മൂന്ന് വിക്കറ്റിന്റെ ആവേശ ജയവുമായി ഇന്ത്യ. 328 റൺസ് ആയിരുന്നു വിജയലക്ഷ്യം. ഗില്‍, പൂജാര, പന്ത്, എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. 21 വിക്കറ്റുമായി…

Kadakkavoor case Kerala government in highcourt

പ്രധാന വാർത്തകൾ: അമ്മയ്ക്കെതിരായ പോക്സോ കേസിൽ കഴമ്പുണ്ടെന്ന് സർക്കാർ

  മുല്ലപ്പള്ളി കൽപ്പറ്റയിൽ മത്സരിക്കും കോൺഗ്രസിന്റെ മേൽനോട്ട സമിതിയിൽ ശശി തരൂരും വിജയദാസിന് അന്ത്യാഞ്ജലി അർപ്പിച്ച് സഭ പിരിഞ്ഞു സംസ്ഥാന ധനകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തി നിര്‍മ്മല…

ഇന്ത്യൻ ക്രിക്കറ്റിന് ചരിത്രവിജയം

ബ്രിസ്‌ബേന്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് യുവ ചരിത്രം, വിഖ്യാത ഗാബയില്‍ ചരിത്രജയം പേരിലാക്കി ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പര. നാല് ടെസ്റ്റുകളുടെ പരമ്പര 2-1ന്…

Diesel price hike in Kerala beats record

പത്രങ്ങളിലൂടെ: ഡീസൽ വില സർവകാല റെക്കോർഡിൽ

  പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=PmWG93m1XR8

7 രാജ്യങ്ങൾക്ക് സൗജന്യ വാക്‌സിനുമായി ഇന്ത്യ

ന്യു ഡൽഹി രണ്ട് ആഴ്ചകൾക്കുള്ളിൽ രാജ്യത്ത് നിർമിച്ച വാക്സീൻ അയൽ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ഇന്ത്യ തയാറെടുക്കുന്നു. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലദേശ്, മ്യാൻമർ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മാലദ്വീപ്, മൗറീഷ്യസ്…

ബ്രിസ്‌ബേന്‍ ടെസ്റ്റ് : ഇന്ത്യ പൊരുതുന്നു, മൂന്ന് വിക്കറ്റുകള്‍ കൂടെ നഷ്ടം

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 369നെതിരെ മൂന്നാംദിനം രണ്ടാം സെഷന്‍ ആരംഭിക്കുമ്പോള്‍  അഞ്ചിന് 171 എന്നനിലയിലാണ് ഇന്ത്യ. ഇപ്പോഴും…

Covid distribution across India

രാജ്യമാകെ വാക്സിനെടുക്കുന്നു; ഇന്നത്തെ പ്രധാന വാർത്തകൾ

  ഡൽഹി: രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചു കൊവാക്‌സിന്‍ വേണ്ട, കൊവിഷീല്‍ഡ് മതിയെന്ന് ലോഹ്യയിലെ ഡോക്ടര്‍മാര്‍ സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കൊവിഡ്; 27 മരണം കെഎസ്ആർടിസിയിൽ…