Wed. Nov 27th, 2024

Tag: india

ഇന്ത്യയിലേക്ക് തീവ്രവാദികളെ കടത്താൻ നിർമ്മിച്ച തുരങ്കം കണ്ടെത്തി;8വർഷം പഴക്കുള്ളതാണ് തുരങ്കം

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ‌തീവ്രവാദികളെ കടത്തി വിടാന്‍ ഉപയോഗിക്കുന്ന തുരങ്കം അതിര്‍ത്തി രക്ഷാ സേന കണ്ടെത്തി. ഭൂമിയ്ക്കടിയിലൂടെ 150 മീറ്റര്‍ നീളമുള്ള തുരങ്കമാണ് ശനിയാഴ്ച കണ്ടെത്തിയത്. കഴി…

ഒമ്പതാമത് ഇന്ത്യ-ചൈന കമാൻഡർതല ചർച്ച ഇന്ന്

ന്യൂഡൽഹി: ഒമ്പതാമത് ഇന്ത്യ-ചൈന കമാൻഡർതല ചർച്ച ഇന്ന് നടക്കും. ചൈനീസ് മേഖലയിലെ മാൾഡോയിലാണ് രാവിലെ ചർച്ച നടക്കുക. ചർച്ചക്ക് മുന്നോടിയായി ലേയിലെത്തിയ ഇന്ത്യൻ പ്രതിനിധികൾ അന്തിമ കൂടിക്കാഴ്ച…

ഇന്ത്യയെ പ്രകീർത്തിച്ച് ലോകാരോഗ്യ സംഘടന;നന്ദി ഇന്ത്യ നന്ദി മോദി

ന്യൂഡൽഹി: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ തുടർച്ചയായ പിന്തുണ നൽകിയതിന് ഇന്ത്യയ്ക്കു നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന. അയൽ രാജ്യങ്ങളിലേക്കും ബ്രസീൽ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യ കൊവിഡ്…

ഇന്ത്യ ഇംഗ്ലണ്ട്: ചെന്നൈ ടെസ്റ്റിൽ കാണികൾക്കു പ്രവേശനമില്ല

ചെന്നൈ: ഇന്ത്യ ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ 2 ടെസ്റ്റുകളിൽ കാണികൾക്കു പ്രവേശനമില്ല. ചെന്നൈയിലെ ചെപ്പോക്ക് എം എ ചിദംബരം സ്റ്റേഡിയത്തിലാണു മത്സരങ്ങൾ. ഫെബ്രുവരി 5നാണ് ആദ്യ…

ആർ‌എസ്‌എസ് ബന്ധമുള്ളവരേ ബൈഡൻ അകറ്റിനിർത്തുന്നു

വാഷിങ്ടൺ ഇരുപതോളം ഇന്ത്യക്കാരെ ബൈഡൻ അഡ്മിനിസ്ട്രേഷനിൽ ഉൾക്കൊളികുമ്പോൾ ഇതിൽ നിന്നും മാറ്റി നിർത്തപ്പെട്ടവർ ശ്രദ്ധേയരാവുന്നു. ഒബാമ അഡ്മിനിസ്ട്രേഷൻ സ്റ്റാഫായി സേവനം അനുഷ്ടിച്ച സോണൽ ഷായെയും ബിഡൻ പ്രചാരണ സംഘത്തിൽ…

പ്രധാനവാര്‍ത്തകള്‍; ഇന്ധനവില കുതിക്കുന്നു: പെട്രോളിനും ഡീസലിനും 25 പൈസ വീതം കൂടി

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിനും ഡീസലിനും 25 പൈസ വീതം കൂടി. കൊച്ചി നഗരത്തില്‍ ഒരു ലീറ്റര്‍ പെട്രോളിന് 85 രൂപ 72 പൈസയാണ് വില. ഡീസലിന്…

ബ്രസീലിലേക്കും മൊറോക്കോയിലേക്കും കൊവിഡ് വാക്സിൻ കയറ്റുമതി ഇന്ന് തുടങ്ങുന്നു

ന്യൂഡൽഹി: ബ്രസീലിലേക്കും മൊറോക്കോയിലേക്കും ഇന്ത്യ വെള്ളിയാഴ്ച മുതൽ ​ കൊവിഡ്​ വാക്​സിൻ കയറ്റി അയക്കും. പിന്നാലെ സൗദി അറേബ്യക്കും ദക്ഷിണാഫ്രിക്കക്കും കൊവിഡ്​ വാക്​സിൻ നൽകുമെന്നാണ്​ വിവരം.ലോകത്തിൽ ഏറ്റവും…

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ലണ്ടന്‍: ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള 16 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ബെന്‍ സ്റ്റോക്‌സും ജോഫ്ര ആര്‍ച്ചറും ടീമില്‍ തിരിച്ചെത്തി. കൊവിഡ് മുക്തനായ മൊയിന്‍…

modi-biden

ഇന്ത്യയുമായുള്ള ബന്ധത്തിൽ നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം

വാഷിംഗ്ടൺ: ഇന്ത്യയോടുള്ള നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം. നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇന്ത്യയുമായുള്ള ബന്ധത്തിൽ അമേരിക്കയുടെ പ്രതികരണം വ്യക്തമാക്കിയത്. ഇന്ത്യയും യുഎസും ഒന്നിച്ച് മുന്നേറാൻ…

ആഗോള ജിഡിപിയില്‍ 2026 ഓടെ 15 ശതമാനം വളര്‍ച്ച ഇന്ത്യയില്‍ നിന്നെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക പരിഷ്‌കാര നടപടികള്‍ ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്താകുമെന്ന് റിപ്പോര്‍ട്ട്. 2026 ഓടെ ആഗോള ജിഡിപിയുടെ വളര്‍ച്ചയില്‍ 15 ശതമാനം ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് യുബിഎസ്…