Mon. May 6th, 2024

Tag: india

ബംഗ്ലദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 188 റൺസിന്റെ ജയം

ബംഗ്ലദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 188 റൺസിന്റെ ജയം. രണ്ടാം ഇന്നിങ്സിൽ 513 റൺസ് പിന്തുടർന്ന ബംഗ്ലദേശ് 324ന് എല്ലാവരും പുറത്തായി. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ്…

ഇന്ത്യക്കെതിരെ ആണവ യുദ്ധം നടത്തുന്നുമെന്ന് പാകിസ്ഥാൻ മന്ത്രി ഷാസിയ മരിയ

വേണ്ടി വന്നാല്‍ ഇന്ത്യക്കെതിരെ ആണാവക്രമണം നടത്തുമെന്ന് പാകിസ്താന്‍ മന്ത്രിയും പീപ്പള്‍സ് പാര്‍ട്ടി നേതാവുമായ ഷാസിയ മാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ ഗുജറാത്തിലെ…

ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റിൽ മൂന്നാം ദിവസം ഇന്ത്യയ്ക്ക് 254 റൺസിന്റെ ലീഡ്

ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റിൽ മൂന്നാം ദിവസം ഇന്ത്യയ്ക്ക് 254 റൺസിന്റെ ലീഡ്. കുൽദീപ് യാദവ് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. ബംഗ്ലദേശ് 150 റൺസിനു പുറത്തായി. വാലറ്റക്കാരുടെ ബാറ്റിങ്…

ചൈനയുടെ കയ്യേറ്റ ശ്രമം: സേനയ്ക്ക്  ശീതകാല പിന്മാറ്റമില്ല

തവാങില്‍  ചൈനയുടെ കയ്യേറ്റ ശ്രമത്തിന്റെ പശ്ചാത്തലത്തില്‍  യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ജാഗ്രത തുടരാന്‍ സൈന്യം. ഇത്തവണ സേനയ്ക്ക്  ശീതകാല പിന്മാറ്റമില്ല . ചൈനയുടെ അക്രമണ  സാധ്യത മുന്നില്‍…

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം കുറക്കാന്‍ ആവശ്യപ്പെട്ട് യുഎന്‍ മേധാവി

  ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പിരിമുറുക്കം കുറക്കാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. റിപ്പോര്‍ട്ടുകള്‍  തങ്ങള്‍ കാണുന്നുവെന്നും പ്രദേശത്തെ പിരിമുറുക്കം വര്‍ദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ…

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം: പ്രതിപക്ഷ എംപിമാരുടെ അടിയന്തര പ്രമേയം, പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തടസ്സപ്പെട്ടു

അരുണ്‍ചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ശക്തമാക്കി. അതിര്‍ത്തിയിലെ സംഘര്‍ഷം…

ശ്രീലങ്കയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ

ശ്രീലങ്കയിലെ രാഷ്ട്രീയ, സാമ്പത്തിക സ്ഥിരത തിരിച്ചുകൊണ്ടുവരാന്‍ സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ചരിത്രപരമായി ഏറെ ബന്ധമുണ്ടെന്നും ശ്രീലങ്കയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ സ്ഥിരത പൂര്‍വസ്ഥിതിയിലേക്ക്…

വിദേശ ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി

വിദേശ ഉത്പന്നങ്ങളുടെ ഉപയോഗം കുറച്ച് പ്രാദേശിക ഉത്പന്നങ്ങളെ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓൺലൈൻ വഴി ജെയിൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷന്റെ ജിറ്റോ കണക്റ്റ് ബിസിനസ് മീറ്റിംഗ്…

ഇന്ത്യ റഷ്യയുമായി ബന്ധം സ്ഥാപിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല; യു എസ്

വാഷിംഗ്ടൺ: ഇന്ത്യ റഷ്യയുമായി ബന്ധം സ്ഥാപിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല എന്ന് പെന്റഗൺ വ്യക്തമാക്കി. പ്രതിരോധ ആവശ്യങ്ങൾക്കായി ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നത് അമേരിക്ക നിരുത്സാഹപ്പെടുത്തുന്നതായും പെന്റഗൺ അറിയിച്ചു. പ്രതിരോധ…

തെരുവുകുട്ടികളുടെ ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യ വേദിയാവും

തെരുവുകുട്ടികൾക്കായുള്ള ക്രിക്കറ്റ് ലോകകപ്പിൻ്റെ രണ്ടാം പതിപ്പിനു വേദിയായി ഇന്ത്യ. 2023ലെ പുരുഷ ഏകദിന ലോകകപ്പിന് ഏതാനും ആഴ്ചകൾക്കു മുൻപാണ് ലോകകപ്പ് നടക്കുക. 16 രാജ്യങ്ങളിൽ നിന്നുള്ള 22…