Wed. Nov 6th, 2024

Tag: India China border issues

ഇനി പ്രകോപനമുണ്ടായാൽ തിരിച്ചടിക്കും; ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ

ഡൽഹി: കിഴക്കൻ അതിർത്തിയിലെ സംഘർഷത്തിൽ ചൈനയ്ക്ക് ശക്തമായ താക്കീത് നൽകി ഇന്ത്യ. ചൈനയുടെ ഭാഗത്ത് നിന്ന് ഇനി പ്രകോപനമുണ്ടായാൽ ശക്തമായി തന്നെ പ്രതികരിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി.…

ഇന്ത്യ-ചൈന സംഘർഷം; ബിപിൻ റാവത്ത് പാര്‍ലമെന്ററി സമിതിയിൽ ഹാജരായി

ഡൽഹി: ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം തുടരുന്നതിനിടെ ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് പ്രതിരോധം സംബന്ധിച്ചുള്ള പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരായി. അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുള്ള…

ഇന്ത്യ- ചൈന യുദ്ധത്തിൽ ഇന്ത്യയ്ക്ക് വിജയ സാധ്യതയില്ല:ചൈന

ചൈന: ഇന്ത്യ- ചൈന യുദ്ധത്തിൽ ഇന്ത്യയ്ക്ക് വിജയ സാധ്യതയില്ലെന്ന പ്രകോപനപരമായ പരാമർശവുമായി ചൈന. ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധ…

ഇന്ത്യ-ചൈന സംഘർഷം; ഇന്ത്യയുടെ നിലപാട് മോസ്‌കോ ചർച്ചയിൽ വ്യക്തമാക്കിയെന്ന് പ്രതിരോധമന്ത്രാലയം

ഡൽഹി: അതിർത്തിയിൽ ചൈന ഉയർത്തുന്ന ഭീഷണിയിൽ  ഇന്ത്യയുടെ നിലാപാട് മോസ്‌കോ ചര്‍ച്ചയില്‍ വ്യക്തമാക്കിയെന്ന് പ്രതിരോധമന്ത്രാലയം.  മോസ്‌കോയില്‍ ചൈനീസ് പ്രതിരോധ മന്ത്രിയുമായി രാജ്‌നാഥ് സിംഗ് നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് …

കിഴക്കൻ ലഡാക്കിൽ മൂന്നിടങ്ങളിൽ നിന്നും ചൈനീസ് സേന പൂർണ്ണമായും പിന്മാറി

ലഡാക്ക്: കിഴക്കന്‍ ലഡാക്കില്‍ മൂന്നിടങ്ങളില്‍ നിന്നും ചൈനീസ് സേന പൂര്‍ണ്ണമായും പിന്മാറി. മറ്റു രണ്ടു സ്ഥലങ്ങളില്‍നിന്നും അടുത്ത രണ്ടു ദിവസത്തിനകം പിന്മാറും. പാങ്കോങ് തടാക മേഖലയില്‍ നിന്നും ചൈനീസ്…

വൻതോതിൽ ആയുധ സംഭരണത്തിന്‌ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ  പശ്‌ചാത്തലത്തിൽ വൻതോതിൽ ആയുധ സംഭരണത്തിന്‌ കേന്ദ്രസർക്കാർ. 38,900 കോടി രൂപയുടെ‌ യുദ്ധവിമാനങ്ങളും മിസൈലുകളും റോക്കറ്റ്‌ ലോഞ്ചറുകളുമാണ്‌ വാങ്ങുന്നത്‌. പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്റെ…

ഇന്ത്യ- ചൈന അതിർത്തി തർക്ക ചർച്ചകൾ അപൂർണമെന്ന് സൈന്യം

ന്യൂഡൽഹി   ഇന്ത്യ- ചൈന അതിർത്തി തർക്ക ചർച്ചകൾ അപൂർണമെന്ന് സൈന്യം. ചർച്ചകളിൽ ചൈന പങ്കെടുത്തത് മുൻവിധിയോടെയെന്നാണ് വിലയിരുത്തൽ. നയതന്ത്രതല ചർച്ചകൾ മാത്രമേ ഫലം കാണുവെന്നാണ് സൈനിക…

ചൈനീസ് ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ

ഡൽഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിന് പിന്നാലെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. വാണിജ്യ മന്ത്രാലയവും ധനമന്ത്രാലയ…

ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സംഘർഷം; മൂന്ന് സൈനികർക്ക് വീരമൃത്യു

ഡൽഹി: ലഡാക്കിൽ ഇന്ത്യാ-ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു ഇന്ത്യന്‍ കമാന്‍ഡിങ് ഓഫീസറും രണ്ട് സൈനികരും കൊല്ലപ്പെട്ടു. ഗല്‍വാന്‍ മേഖലയിലാണ് ഇരുഭാഗവും തമ്മിൽ ഏറ്റുമുട്ടിയത്. റിപോർട്ടുകൾ വന്നതിന്…

ഇന്ത്യയ്ക്ക് ആവശ്യം ഭൂമിയല്ല സമാധാനമെന്ന് നിതിന്‍ ഗഡ്ഗരി

ഡൽഹി: ഇന്ത്യ പാകിസ്ഥാന്‍റെയോ ചൈനയുടെയോ ഭൂമി ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യയ്ക്ക് വേണ്ടത് സമാധാനവും ശാന്തതയുമാണെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി പറഞ്ഞു. ജന്‍ സംവാദ് വെര്‍ച്വല്‍ റാലിയില്‍ ഗുജറാത്തിലെ…