Sun. Nov 17th, 2024

Tag: India China border

അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങളുടെ പേര് മാറ്റി ചൈന

അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങളുടെ പേര് മാറ്റിയുള്ള നാലാമത്തെ പട്ടിക ചൈന പുറത്തുവിട്ടു. ഇന്ത്യൻ സംസ്ഥാനങ്ങളിൽ അവകാശവാദം ഉന്നയിക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. സിവിൽ അഫയേഴ്സ് മന്ത്രാലയത്തിലെ…

ഇന്ത്യാ ചൈന അതിർത്തിയിലെ പിൻമാറ്റത്തിൽ രാഷ്ട്രീയ നീക്കം; രാഹുൽ ഗാന്ധി

ന്യൂഡൽഹി: അതിർത്തിയിലെ പിൻമാറ്റത്തിനുള്ള ഇന്ത്യ ചൈന ധാരണ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി. നരേന്ദ്രമോദി ഏറ്റവും വലിയ ഭീരുവാണെന്നും ഇന്ത്യയുടെ മണ്ണ് അടിയറ വച്ചെന്നും രാഹുൽ ആരോപിച്ചു.…

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; നാലാംഘട്ട ഉന്നത സൈനികതല ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ ഇരു രാജ്യങ്ങളുടേയും ഉന്നതതല സൈനിക പ്രതിനിധികൾ തമ്മിലുള്ള നാലാം ഘട്ട ചർച്ച ഇന്ന് നടക്കും. കിഴക്കൻ ലഡാക്കിലെ ചുഷുൽ മേഖലയിൽ വച്ചാണ് കൂടിക്കാഴ്ച.…

ഇന്ത്യ- ചൈന അതിർത്തിയിൽ സ്ഥിതി വീണ്ടും സങ്കീർണമാകുന്നു

ലഡാക്ക്: കരസേനയും വ്യോമസേനയും സംയുക്ത ഓപ്പറേഷനുള്ള തയ്യാറെടുപ്പ് ലഡാക്കിൽ പൂർത്തിയാക്കി. 35,000 സൈനികരെ കൂടി ഇന്ത്യ മേഖലയിൽ എത്തിച്ചു.  യുദ്ധടാങ്കുകളും തോക്കുകളും അതിർത്തിക്ക് അടുത്തേക്ക് നീക്കുകയും ചെയ്തു.…

ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തിൽ ആശങ്ക അറിയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി 

ലണ്ടൻ:   ഇന്ത്യയും ചൈനയും തമ്മിലുണ്ടായ അതിർത്തി തർക്ക വിഷയം ആശങ്കയുണ്ടാക്കുന്നതും വളരെ ഗൗരവമുള്ളതുമാണെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. നിലവിലെ സാഹചര്യങ്ങള്‍ യുകെ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണെന്നും…

അതിര്‍ത്തിയില്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്യം നൽകിയതായി പ്രതിരോധമന്ത്രി

ഡൽഹി: ഇന്ത്യ ചൈന അതിർത്തിയിൽ പ്രകോപനം തുടരുന്നതിനാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. സംയുക്തപ്രതിരോധ സേനാ തലവന്‍ ബിപിന്‍ റാവത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കര, നാവിക,…

ഇന്ത്യ- ചൈന അതിർത്തി വിഷയം;  പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ​ഗാന്ധി

ഡൽഹി: ഇന്ത്യാ-ചൈന പ്രശ്നങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കീഴടങ്ങിയോ എന്ന് കോൺ​ഗ്രസ് നേതാവും എംപിയുമായ രാഹുൽ ​ഗാന്ധി. ‘ശരിക്കും അങ്ങനെതന്നെയോ, കീഴടങ്ങിയ മോദി’ എന്ന ട്വീറ്റോടെയാണ് പരിഹസിച്ചത്. നരേന്ദ്ര…

ഇന്ത്യ-ചൈന അതിർത്തി സംഘർഷം; പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയാണെന്ന് ട്രംപ്

വാഷിംഗ്‌ടൺ: ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി രൂക്ഷമാവുകയാണെന്നും  പ്രശ്‌നപരിഹാരത്തിന് ഇരുരാജ്യങ്ങളെയും സഹായിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യയോടും ചൈനയോടും ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം…

പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും 

ഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ന് സർവ്വകക്ഷി യോഗം ചേരും. സോണിയ ഗാന്ധി, മമത ബാനർജി, ശരദ് പവാർ, നിതീഷ് കുമാർ,…

ഇന്ത്യ-ചൈന അതിർത്തി വിഷയം ചർച്ച ചെയ്യാൻ സർവ്വകക്ഷിയോഗം വിളിച്ച് ചേർത്ത് പ്രധാനമന്ത്രി

ഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കവും ഗാൽവാൻ മേഖലയിലുണ്ടായ സംഘർഷവും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം വിളിച്ചുചേർത്തു. എല്ലാ പാ‍ർട്ടികളുടേയും ദേശീയ അധ്യക്ഷൻമാരെ യോ​ഗത്തിൽ ക്ഷണിച്ചതായി…