ഇന്ത്യ ചൈന പതിനൊന്നാം കമാണ്ടർ തല ചർച്ച ഇന്ന്
ന്യൂഡൽഹി: ഇന്ത്യ ചൈന പതിനൊന്നാം കമാണ്ടർ തല ചർച്ച ഇന്ന് ചുഷുലിൽ രാവിലെ പത്തര മണിക്ക് നടക്കും. ദക്ഷിണ ലഡാക്കിലെ ഇരു സൈന്യങ്ങളുടെയും രണ്ടാം ഘട്ട പിന്മാറ്റം…
ന്യൂഡൽഹി: ഇന്ത്യ ചൈന പതിനൊന്നാം കമാണ്ടർ തല ചർച്ച ഇന്ന് ചുഷുലിൽ രാവിലെ പത്തര മണിക്ക് നടക്കും. ദക്ഷിണ ലഡാക്കിലെ ഇരു സൈന്യങ്ങളുടെയും രണ്ടാം ഘട്ട പിന്മാറ്റം…
മോസ്കോ: ഇന്ത്യ-ചൈന സൈനിക തല ചർച്ചകൾ തുടരാൻ ഇന്നലെ നടന്ന ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ധാരണയായി. സ്ഥിതി സങ്കീർണ്ണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കുകയും സേന പിൻമാറ്റം വേഗത്തിൽ വേണമെന്നും വ്യക്തമാക്കി സംയുക്ത…
ഡൽഹി: അന്‍പത്തിയൊന്‍പത് ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിക്കാന്‍ തീരുമാനമെടുത്തതിന് പിന്നാലെ ടിക്ക്‌ടോക്ക് ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. നിലവില്‍ ഫോണില്‍…
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന് ഗല്‍വാനില്‍ ചൈനയുമായി ഉണ്ടായ സംഘർഷത്തിൽ വീരമൃത്യുവരിച്ച ഇരുപത് കരസേന ജവാൻമാർക്ക് വിട ചൊല്ലി രാജ്യം. അതിര്‍ത്തിയില്‍ നിന്നുള്ള പിന്മാറ്റ ധാരണ ലംഘിച്ച്…
ഡൽഹി: ചൈനക്കാര്‍ ഇന്ത്യന്‍ പ്രദേശം കൈയ്യടക്കിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണമായും നിശബ്ദനാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗല്‍വാന്‍ താഴ്‌വരയിലെയും പാന്‍ഗോങിലേയും പ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന ചൈനയുടെ…
ലഡാക്ക്: ലഡാക്ക് അതിര്‍ത്തിയിലെ ചൈനയുടെ ഭീഷണി നേരിടാൻ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ച് ഇന്ത്യ. ചൈനീസ് സൈനിക താവളത്തിന് 500 മീറ്റര്‍ വ്യത്യാസത്തിലാണ് ഇന്ത്യൻ സൈനികരും വിന്യസിച്ചിരിക്കുന്നത്.…