Mon. Dec 23rd, 2024

Tag: Imran Khan

ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് പ്രതിഷേധം; സംഘര്‍ഷത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു

  ഇസ്‌ലാമാബാദ്: തടവിലാക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ)യുടെ അനുയായികള്‍ ഇസ്‌ലാമാബാദില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന്…

ഇമ്രാന്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി പാകിസ്താന്‍ ആരോഗ്യമന്ത്രി

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി പാകിസ്താന്‍ ആരോഗ്യമന്ത്രി അബ്ദുല്‍ ഖാദിര് പട്ടേല്‍. ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ നടത്തിയ വൈദ്യപരിശോധനയില്‍ ഇമ്രാന്‍…

വിദ്വേഷ പ്രസംഗം കേസ്: ഇമ്രാന്‍ ഖാന് ജൂണ്‍ എട്ട് വരെ ജാമ്യം

ഇസ്ലാമാബാദ്: വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ഇമ്രാന്‍ ഖാന് ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. ജൂണ്‍ എട്ട് വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട് ലാഹോര്‍ ഹൈക്കോടതിയില്‍…

ഇമ്രാൻ ഖാന് മൂന്ന് കേസുകളിൽ ഇടക്കാല ജാമ്യം

പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് ചെയർമാനുമായ ഇമ്രാൻ ഖാന് മൂന്ന് കേസുകളിൽ ഇടക്കാല ജാമ്യം അനുവദിച്ച് ലാഹോറിലെ ഭീകര വിരുദ്ധ കോടതി. ഏപ്രിൽ 13…

ഇമ്രാൻ ഖാന്റെ പാർട്ടിയെ പാകിസ്താനിൽ നിരോധിച്ചേക്കും

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അധ്യക്ഷനായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫിനെ നിരോധിച്ചേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുന്നതായി  ആഭ്യന്തര മന്ത്രി…

ഇസ്‌ലാമാബാദിലേക്കുള്ള യാത്രക്കിടെ ഇമ്രാന്‍ ഖാന്റെ വാഹന വ്യൂഹം അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്

ഇസ്‌ലാമാബാദ്: തൊഷാഖാന കേസിന്റെ വിചാരണയ്ക്കായി ഇസ്‌ലാമാബാദിലേക്കുള്ള യാത്രക്കിടെ പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാഹന വ്യൂഹം അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കേസിന്റെ…

ഇമ്രാൻ ഖാനെതിരെ കേസെടുത്ത് പൊലീസ്

ഭീകരവാദം ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തി പാ​​കി​​സ്താ​​ൻ മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യും തെ​​ഹ്‍രീ​​കെ ഇ​​ൻ​​സാ​​ഫ് അ​​ധ്യ​​ക്ഷ​​നു​​മാ​​യ ഇമ്രാൻ ഖാനെതിരെ കേസെടുത്ത് പാകിസ്ഥാൻ ഫെഡറൽ ക്യാപിറ്റൽ പൊലീസ്. ഇമ്രാൻ ഖാന്റെ…

തന്റെ അറസ്റ്റ് ലണ്ടന്‍ പദ്ധതിയുടെ ഭാഗമെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇന്‍സാഫ് അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍. തന്നെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനെതിരെയാണ് ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരിക്കുന്നത്.…

ഇമ്രാൻ ഖാന്റെ അറസ്റ്റ്; ലാഹോറിൽ സംഘർഷം

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീക്- ഇ-ഇൻസാഫ് തലവനുമായ ഇമ്രാൻ ഖാന്റെ അറസ്റ്റ് തടയുന്നതുമായി ബന്ധപ്പെട്ട് ലാഹോറിൽ സംഘർഷം. പൊലീസും പിടിഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇമ്രാൻ ഖാനെ…

മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഇന്ന് അറസ്റ്റിലായേക്കുമെന്ന് റിപ്പോര്‍ട്ട്

ലാഹോര്‍: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി തലവനുമായ ഇമ്രാന്‍ഖാന്‍ ഇന്ന് അറസ്റ്റിലായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമാബാദ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം 24 മണിക്കൂറിനുള്ളില്‍ പൊലീസ് ഇമ്രാനെ അറസ്റ്റു…