Mon. Nov 18th, 2024

Tag: Idukki

മരത്തിന് മുകളിൽ ‘ജലനിധി’ സ്ഥാപിച്ച് തങ്കച്ചൻ

അടിമാലി: മരത്തിന് മുകളിൽ ടാങ്ക് സ്ഥാപിച്ച് തങ്കച്ചൻ കുടിവെള്ളം ഉപയാേഗിക്കാൻ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ട്. ഇടുക്കി പെരിഞ്ചാംകുട്ടി മാവടിയിൽ തങ്കച്ചനാണ് മരത്തിന് മുകളിൽ ‘ജലനിധി’ സ്ഥാപിച്ച് നാട്ടുകാർക്കും…

ഏലത്തിൻ്റെ ലേലം തുടരാൻ തീരുമാനം

ഇടുക്കി: ഏലത്തിൻ്റെ കനത്ത വിലയിടിവിന് പരിഹാരം കാണാൻ സ്പൈസസ് ബോർഡിന്റെ കീഴിൽ മുമ്പ് നടത്തിയിരുന്ന രീതിയിൽ ലേലം തുടരാൻ തീരുമാനം. സ്പൈസസ് ബോർഡ് അംഗീകാരമുള്ള 12 ലേല…

പെന്‍സ്റ്റോക്ക്‌ പൈപ്പില്‍ ചോര്‍ച്ച

അടിമാലി: ചെങ്കുളം പവര്‍ഹൗസിലേക്കുള്ള പെന്‍സ്റ്റോക്ക്‌ പൈപ്പില്‍ നേരിയ തോതില്‍ ചോര്‍ച്ച. പവര്‍ഹൗസില്‍നിന്ന്‌ ഏതാനും മീറ്റര്‍ അകലെ പൈപ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്താണ് ചെറിയ തോതില്‍ ചോര്‍ച്ച രൂപംകൊണ്ടത്.…

പട്ടയമേളയില്‍ നിന്ന് കെ ഡി എച്ച് വില്ലേജിനെ ഒഴിവാക്കി

ഇടുക്കി: പട്ടയമേളയില്‍ നിന്ന് കെ ഡി എച്ച് വില്ലേജിനെ വീണ്ടും പൂര്‍ണ്ണമായി ഒഴിവാക്കി സര്‍ക്കാര്‍. ആയിരക്കണക്കിന് തൊഴിലാളികളും സാധരണക്കാരും താമസിക്കുന്ന വില്ലേജില്‍ പതിനായിരക്കണക്കിന് പട്ടയ അപേക്ഷകളാണ് കെട്ടികിടക്കുന്നത്.…

കെഎസ്ഇബിയുടെ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ നിലംപൊത്തിയ അവസ്ഥയിൽ

രാജാക്കാട്: ജില്ലയിൽ കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള പദ്ധതി പ്രദേശങ്ങളിലെ പഴയ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ സംരക്ഷിക്കാൻ നടപടിയില്ല. പൈനാവ്, കല്ലാർകുട്ടി, പള്ളിവാസൽ, വെള്ളത്തൂവൽ, പൊന്മുടി എന്നിവിടങ്ങളിലാണ് കൂടുതൽ ക്വാർട്ടേഴ്സുകൾ ഉണ്ടായിരുന്നത്.…

പാറമടകളിൽ അപകടം വിതയ്ക്കുന്ന വെള്ളക്കെട്ടുകൾ

തൊടുപുഴ: നഗരത്തിലെ ഉപയോഗശൂന്യമായ പാറമടകളിലടക്കം വെള്ളം കെട്ടി​ക്കിടന്ന്​ രൂപപ്പെട്ട കുളങ്ങളിൽ സംരക്ഷണ ഭിത്തി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന്​ തൊടുപുഴ നഗരസഭ 13ാം വാർഡ് കൗൺസിലർ സിജി റഷീദ്…

വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി മുന്‍ മന്ത്രി എംഎം മണി

തൊടുപുഴ: ചാനല്‍പരിപാടിയില്‍ പങ്കെടുത്തിന് ലഭിച്ച പ്രതിഫല ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി മുന്‍ മന്ത്രി എംഎം മണി. കഴിഞ്ഞ ദിവസമാണ് സംഭവം. ഓണത്തോട് അനുബന്ധിച്ച് നടന്ന…

വാഴത്തോപ്പ് പഞ്ചായത്തിൽ ടാക്സി സ്റ്റാൻഡും കർഷക ഓപ്പൺ മാർക്കറ്റും

ചെറുതോണി: ടൗണിൽ ടാക്സി സ്റ്റാൻഡും കർഷക ഓപ്പൺ മാർക്കറ്റും പണിയുന്നതിന് ജില്ലാ പഞ്ചായത്ത് വാഴത്തോപ്പ് പഞ്ചായത്തിന്‌ രണ്ടേക്കർ സ്ഥലം അനുവദിച്ചു. സ്ഥലം കൈമാറുന്നതിനുള്ള സർവേ നടപടികളാരംഭിച്ചു. ബസ്‌…

ചൂടായ സ്ഥലം ചൂടൻ സിറ്റിയായത് നാട്ടുകാർ വ്യക്തമാക്കുന്നു

ഇടുക്കി: കേരളത്തിലെ ചില സ്ഥലങ്ങളുടെ പേരുകൾ കൗതുകം ജനിപ്പിക്കുന്നതായിരിക്കും. പ്രത്യേകിച്ച് ​ഗ്രാമപ്രദേശങ്ങളിലെ സ്ഥലങ്ങൾ. അത്തരത്തിൽ ഉള്ള ഒരു സ്ഥലത്തിന്റെ പേരാണ് ചൂടൻസിറ്റി. പേര് കേൾക്കുമ്പോൽ തന്നെ മനസ്സിലാകും,…

റോഡുകളുടെ നവീകരണത്തിനൊരുങ്ങി ഉടുമ്പൻചോല

നെടുങ്കണ്ടം: റീബിൽഡ് കേരള പദ്ധതിപ്രകാരം ഉടുമ്പൻചോല മണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിനായി 17.81 കോടി രൂപ അനുവദിച്ചു. ഏഴ്‌ റോഡുകളാണ്‌ പ്രാരംഭഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബാക്കിയുള്ള പ്രവൃത്തികൾ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി…