Sat. Jan 18th, 2025

Tag: Idukki

അച്ഛൻ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു

ഇടുക്കി: തൊടുപുഴയ്ക്കടുത്ത് ചിനീകുഴിയിൽ അച്ഛൻ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു. ചീനികുഴി സ്വദേശി മുഹമ്മദ്‌ ഫൈസൽ, ഭാര്യ ഷീബ, മക്കളായാ മെഹ്റാ, അസ്ന എന്നിവരാണ്…

വിയറ്റ്നാം മോഡലിൽ കുരുമുളക് കൃഷിയുമായി ഒരു കർഷകൻ

രാജാക്കാട്‌: വിയറ്റ്നാം മോഡൽ കുരുമുളക്‌ കൃഷിയിൽ നേട്ടംകൊയ്‌ത്‌ വ്യത്യസ്‌തനാമൊരു കർഷകൻ. സാധാരണ കുരുമുളക്‌ വള്ളികൾ പടർത്താൻ താങ്ങുമരമായി എല്ലാവരും ഉപയോഗിക്കുന്നത് മുരിക്ക്‌, പ്ലാവ്‌, ചൗക്ക എന്നിവയാണ്‌. എന്നാൽ,…

വയോജനങ്ങൾക്കായി പഞ്ചായത്തിന്റെ കട്ടിൽ പദ്ധതി; വിതരണ ദിവസം തന്നെ കട്ടിൽ ഒടിഞ്ഞു വീണു

അടിമാലി പഞ്ചായത്ത് വയോജനങ്ങള്‍ക്കായി നൽകിയ കട്ടിൽ വിതരണ ദിവസം തന്നെ ഒടിഞ്ഞ് വീണു. വന്‍തുക ചെലവിട്ട് നടത്തിയ  ‘വയോജനങ്ങൾക്കൊരു കട്ടിൽ’ എന്ന പദ്ധതി പ്രകാരമുള്ള കട്ടിലുകളുടെ രണ്ടാംഘട്ട…

വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ തീരുമാനം. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് 1999ൽ ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളിൽ നടപടി…

ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകനെ കുത്തിക്കൊന്നു

ഇടുക്കി: ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു. കുയിലിമലയിലാണ് സംഭവം. ഇടുക്കി ഗവ എൻജിനീയറിങ്ങ് കോളജിലെ വിദ്യാർഥിയായ കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. കെ എസ് യു –…

ബസിനടിയിൽ ഡ്രൈവറുടെ തല കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്‌

നെടുങ്കണ്ടം: വിനോദസഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ബസിന്റെ അടിയിൽ ഡ്രൈവറുടെ തല കുടുങ്ങിക്കിടന്നത്‌ മുക്കാൽ മണിക്കൂറോളം. രാമക്കൽമേട്‌ തോവാളപ്പടിയിൽ ഞായർ രാവിലെ ഏഴിനായിരുന്നു സംഭവം. ബസിന്റെ തകരാർ പരിഹരിക്കുന്നതിനിടെ…

സംസ്ഥാനപാത നവീകരണം മന്ദഗതിയിൽ; കാലാവസ്ഥ പ്രതികൂലമാണെന്ന് കാരണം

ഉപ്പുതറ: സംസ്ഥാന പാതയുടെ നവീകരണ ജോലികൾ ഇഴയുന്നതിനാൽ ഉപ്പുതറ ആശുപത്രിപ്പടി മുതൽ പരപ്പ് വരെയുള്ള ഭാഗത്തെ യാത്ര ദുരിതപൂർണം. കൊച്ചി-തേക്കടി സംസ്ഥാന പാതയിലെ വാഗമൺ-വളകോട്-പരപ്പ് റോഡ് ബിഎംബിസി…

വെളിച്ചം കൊണ്ട്​ കൂട്ടായ്​മയൊരുക്കി തില്ലങ്കേരി മാതൃക

ഇ​രി​ട്ടി: കു​ട്ടി​വ​യ​ൽ പ​ദ്ധ​തി​യി​ലൂ​ടെ​യും പാ​ഷ​ൻ ഫ്രൂ​ട്ട് ഗ്രാ​മം പ​ദ്ധ​തി​യി​ലൂ​ടെ​യും മാ​തൃ​ക​യാ​യ തി​ല്ല​ങ്കേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച് വീ​ണ്ടും ശ്ര​ദ്ധ​നേ​ടു​ന്നു. പൊ​തു​നി​ര​ത്തു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലെ റോ​ഡ​രി​കു​ക​ളി​ലും താ​മ​സി​ക്കു​ന്ന…

ജീവന്‍ പണയം വച്ച് ആശാരിക്കണ്ടം കോളനിവാസികള്‍

ഇടുക്കി: ഇടുങ്ങിയ മുറി,വിണ്ടുകീറിയ ഭിത്തി,അടർന്നുവീഴാറായ മേല്‍ക്കൂര, ജീവന്‍ പണയം വെച്ചാണ് ഇടുക്കി നെടുങ്കണ്ടത്തെ ആശാരിക്കണ്ടം കോളനിവാസികള്‍ ഓരോ രാത്രിയും ഉറങ്ങുന്നത്. കോളനിയുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന മനുഷ്യാവകാശ…

ഇടുക്കി പൂപ്പാറയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു

പൂപ്പാറ: ഇടുക്കി ആനയിറങ്കലില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്നു തൊഴിലാളികള്‍ക്ക് പരുക്കേറ്റു. കൃഷിയിടത്തിലേയ്ക്ക് ജോലിയ്ക്ക് പോകുകയായിരുന്ന സ്ത്രീകൾക്കാണ് പ്രകോപിതനായ കാട്ടാനയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പരിക്കേറ്റത്. വെണ്‍മണി…