25 C
Kochi
Wednesday, December 1, 2021
Home Tags Idukki

Tag: Idukki

സോളാർ ബോട്ടിറക്കാൻ നടപടിയായില്ല

മുട്ടം:മലങ്കര ജലാശയത്തിൽ ടൂറിസം പദ്ധതിയിൽ പെടുത്തി സോളർ ബോട്ട് ഇറക്കാൻ സഹകരണ ബാങ്ക് തയാറായെങ്കിലും അനുമതി വൈകുന്നതിനാൽ നടപടിയായിട്ടില്ല. മലങ്കര ടൂറിസത്തിനായി ഇവിടെ ടൂറിസം പദ്ധയിൽ ബോട്ട് ഇറക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് സ്വകാര്യ ഏജൻസികളും സഹകരണ ബാങ്കുകളും എത്തിയിട്ടുണ്ട്.പ്രകൃതിക്കും ജലാശയത്തിനും കോട്ടം തട്ടാത്ത രീതിയിൽ സോളർ...

അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ൽ ‘പ്രീ ​പ്രൈ​മ​റി പ​ദ്ധ​തി’​

നെ​ടു​ങ്ക​ണ്ടം:ന​വീ​ന സാ​ങ്കേ​തി​ക സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ഷ്യ​ത്തോ​ടെ തേ​ര്‍ഡ് ക്യാ​മ്പ് ഗ​വ എ​ല്‍ പി സ്‌​കൂ​ളി​ലെ അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ൽ'പ്രീ ​പ്രൈ​മ​റി പ​ദ്ധ​തി'​യു​ടെ ഒ​രു​ക്കം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ആ​ദ്യ​മാ​യി സ​മ​ഗ്ര ശി​ക്ഷ കേ​ര​ള (എ​സ് എ​സ് ​കെ) വ​ഴി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ലേ​ക്ക്​ ഓ​രോ ജി​ല്ല​യി​ൽ​നി​ന്ന്​ ഒ​രു സ്‌​കൂ​ള്‍ വീ​ത​മാ​ണ്...

ഇടമലക്കുടി റോഡ് വികസനം അനിശ്ചിതത്വത്തിൽ

ഇടമലക്കുടി:പതിറ്റാണ്ടുണ്ടുകള്‍ പിന്നിട്ടിട്ടും ഇടമലക്കുടി റോഡ് വികസനം യാഥാർത്ഥ്യമാക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാക്കി ആദിവാസികള്‍. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മൂന്നാര്‍-ഉടുമല്‍പ്പെട്ട അന്തര്‍സംസ്ഥാന പാത ആദിവാസികള്‍ ഉപരോധിച്ചു.ഇടമലക്കുടി പഞ്ചായത്ത് രൂപീകൃതമായിട്ട് പതിനൊന്ന് വര്‍ഷം പിന്നിടുമ്പോഴും എല്ലാം പഴയതുപോലെ തന്നെ. റോഡ് വികസനം യാഥാർത്ഥ്യമാക്കാന്‍ കഴിയാതെ വന്നതോടെ അടിസ്ഥാന...

കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൻ്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു

ചെറുതോണി:ഇടുക്കി മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു. മെഡിക്കൽ കോളജിൽ നാഷനൽ മെഡിക്കൽ കൗൺസിലിന്റെ വിദഗ്ധ സംഘം പരിശോധന നടത്താനിരിക്കെയാണ് ഇത്. നിലവിൽ പുതിയ രോഗികളെ ഇവിടെ പ്രവേശിപ്പിക്കുന്നില്ല.ചികിത്സയിലുള്ള ഏതാനും രോഗികളെ കൂടി ഡിസ്ചാർജ് ചെയ്താൽ പിന്നെ...

മൂന്നാറിൽ കള്ളനോട്ട് പ്രചരിക്കുന്നു

മൂന്നാർ:വിനോദ സഞ്ചാരികളുടെ തിരക്കു വർധിച്ചതു മുതലെടുത്ത് മൂന്നാറിൽ കള്ളനോട്ട് പ്രചരിക്കുന്നു. ടൗണിലെ ഒരു കടയിൽ കഴിഞ്ഞ ദിവസം ലഭിച്ച 200ന്റെ നോട്ടാണ് വ്യാജനെന്ന് തിരിച്ചറിഞ്ഞത്. കടയിൽ നല്ല തിരക്ക് ഉണ്ടായിരുന്ന സമയത്താണ് നോട്ട് ലഭിച്ചത്.അതിനാൽ അപ്പോൾ തിരിച്ചറിയാൻ കഴിഞ്ഞില്ല. ടൗണിലെ ഒരു ഓട്ടോ ഡ്രൈവറാണ് ഈ നോട്ട്...

മതിൽ മറിഞ്ഞ് വീടിന് മുകളിലേക്ക് വീണു

രാജാക്കാട്:ചെമ്മണ്ണാർ -ഗ്യാപ് റോഡിന്റെ ഭാഗമായി നിർമാണം നടന്നുകൊണ്ടിരിക്കുന്ന മാവറസിറ്റി ഭാഗത്ത് കലുങ്കിനോട് ചേർന്ന് നിർമിച്ച കോൺക്രീറ്റ് സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീടിന്റെ മുകളിലേക്ക് പതിച്ചു. വഴിയരികിലുണ്ടായിരുന്ന 11 കെവി ഇലക്ട്രിക് പോസ്റ്റും ചെരിഞ്ഞു വീണു.മാവറസിറ്റി തുരുത്തേൽ തോമസിന്റെ വീടിന് മുകളിലേക്കാണ് മതിൽ മറിഞ്ഞു വീണത് ശനിയാഴ്‌ച...

അടച്ചുപൂട്ടാനൊരുങ്ങി നെടുങ്കണ്ടം നഴ്സിങ് കോളേജ്

നെടുങ്കണ്ടം:ഒരു നാടിന്റെ കൂട്ടായ്മയിൽ പിറവിയെടുത്ത നെടുങ്കണ്ടം നഴ്സിങ് കോളജ് അടച്ചുപൂട്ടാൻ നടപടിയെന്ന് ആക്ഷേപം. ആരോഗ്യ സർവകലാശാലാ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ, വിദ്യാർഥി– രോഗി അനുപാതം ഇല്ലെന്ന കാരണം ഉയർത്തിയാണ് നടപടി.നാലു വർഷങ്ങളിലെയുമായി 209 പേർ കോളജിൽ പഠിക്കുന്നുണ്ട്. നഴ്സിങ് വിദ്യാർഥികൾക്ക് പരിശീലന സൗകര്യമില്ല, വിശദമായ...

കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ര്‍ക്ക്​ ഭൂ​മി​ന​ല്‍കാ​ന്‍ സ​ര്‍ക്കാ​ര്‍ ന​ട​പ​ടി ആ​രം​ഭി​ച്ചു

നെ​ടു​ങ്ക​ണ്ടം:ലോ​വ​ര്‍ പെ​രി​യാ​ര്‍ പ​ദ്ധ​തി​ക്കാ​യി കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ര്‍ക്ക്​ അ​ര​നൂ​റ്റാ​ണ്ട​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഭൂ​മി​ന​ല്‍കാ​ന്‍ സ​ര്‍ക്കാ​ര്‍ ന​ട​പ​ടി ആ​രം​ഭി​ച്ചു. ലോ​വ​ര്‍പെ​രി​യാ​ര്‍ പ​ദ്ധ​തി പ്ര​ദേ​ശ​ത്തു​നി​ന്ന്​ 1971ല്‍ ​കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ര്‍ക്കാ​ണ് ഹൈ​കോ​ട​തി ഉ​ത്ത​ര​വിൻ്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ക​രം ഭൂ​മി വി​ത​ര​ണം ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ന്ന​തെ​ന്ന് ഉ​ടു​മ്പ​ന്‍ചോ​ല ത​ഹ​സി​ല്‍ദാ​ര്‍ നി​ജു കു​ര്യ​ന്‍ പ​റ​ഞ്ഞു.സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ട​പ​ടി ആ​രം​ഭി​ച്ചു. ചി​ന്ന​ക്ക​നാ​ല്‍...

ഒന്നാം ക്ലാസ് മുതലുള്ള മൂന്ന് കൂട്ടുകാരും കേരള പൊലീസിൽ

നെടുങ്കണ്ടം:3 കൂട്ടുകാർ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ തീരുമാനിച്ചു പൊലീസാകണമെന്ന്. വർഷങ്ങൾക്കു ശേഷം 3 കൂട്ടുകാരും കേരള പൊലീസിൽ എത്തി. വർഷങ്ങൾ നീണ്ട പരിശീലനമാണ് 3 കൂട്ടുകാരെയും ഒരുപോലെ സംസ്ഥാന പൊലീസ് സേനയിലേക്ക് എത്തിച്ചത്. കോമ്പയാർ കൈതാരം സോണറ്റ് തോമസ്, വാവലുമാക്കൽ എബിൻ ചാക്കോ, ഇടമന രാഹുൽ എം...

പൊ​ലീ​സ്​ എ​യ്​​ഡ്​​പോ​സ്​​റ്റ്​ അ​ട​ച്ച് പൂ​ട്ടി​യി​ട്ട്​ അ​ഞ്ചു​വ​ർ​ഷം

അ​ടി​മാ​ലി:ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം നോ​ക്കു​കു​ത്തി​യാ​യി പൊ​ലീ​സ്​ എ​യ്​​ഡ്​​പോ​സ്​​റ്റ്​ അ​ട​ച്ച് പൂ​ട്ടി​യി​ട്ട്​ അ​ഞ്ചു​വ​ർ​ഷം. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ​യും ഇ​വി​ട​ത്തെ ഗ​താ​ഗ​ത പ്ര​ശ്‌​ന​പ​രി​ഹാ​ര​വും മു​ന്‍നി​ര്‍ത്തി 15 വ​ര്‍ഷം മു​മ്പാ​ണ് ചീ​യ​പ്പാ​റ​യി​ല്‍ എ​യ്ഡ്‌​പോ​സ്​​റ്റ്​ സ്ഥാ​പി​ച്ച​ത്. മൂ​ന്നാ​ര്‍ ഡി​വൈ എ​സ് ​പി​യാ​യി​രു​ന്ന വി ​എ​ന്‍ സ​ജി​യാ​ണ് ഇ​തി​ന്​ നേ​തൃ​ത്വം ന​ല്‍കി​യ​ത്.തു​ട​ക്ക​ത്തി​ല്‍ ഒ​രേ​സ​മ​യം ര​ണ്ട്...