Thu. Dec 19th, 2024

Tag: Idukki

പരുന്തുംപാറ ഭൂമിതട്ടിപ്പ്; റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

പരുന്തുംപാറ: ഇടുക്കി പരുന്തുംപാറയിലെ ഭൂമിതട്ടിപ്പില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവ്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവിട്ടത്. സിനിമാ മേഖലയില്‍ ലൊക്കേഷന്‍ മാനേജരായി പ്രവര്‍ത്തിക്കുന്ന എന്‍ അഷ്‌റഫിന് ക്രമക്കേടിലൂടെ…

സംസ്ഥാനത്ത് ഇന്ന് 794 പേർക്ക് കൊവിഡ്; 245 പേര്‍ രോഗമുക്തർ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി 794 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം…

ഡോക്ടര്‍ക്ക് കൊവിഡ്; മൂന്നാര്‍ ജനറല്‍ ആശുപത്രി അടയ്ക്കും

മൂന്നാർ: ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മൂന്നാര്‍ ജനറല്‍ ആശുപത്രി അടയ്ക്കും. ചികിത്സ തേടിയെത്തിയ രോഗികളുടെ വിവരം ശേഖരിക്കുകയാണ് ഇപ്പോൾ അധികൃതർ.  ഇടുക്കിയിൽ ഇന്നലെ ആറ് ആരോഗ്യപ്രവർത്തകർ…

ഇ​ടു​ക്കി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു

ഇ​ടു​ക്കി​: ഇ​ടു​ക്കി​യി​ൽ കൊ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു. 51 രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് ചോ​ർ​ന്ന​ത്. രോ​ഗി​ക​ളു​ടെ വി​ലാ​സ​വും ഫോ​ണ്‍ നമ്പറും ഉ​ൾ​പ്പെ​ടെയാണ് ചോ​ർ​ന്നി​രി​ക്കു​ന്ന​ത്. ഈ ​വി​വ​ര​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ…

അതിര്‍ത്തി കടന്നെത്തുന്നവരുടെ എണ്ണം ഇരട്ടിയായി; രോഗവ്യാപന ആശങ്കയില്‍ കുമളി

ഇടുക്കി: പാസ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ തമിഴ്‌നാട്ടില്‍ നിന്നും കുമളി അതിര്‍ത്തി കടന്നെത്തുന്നവരുടെ എണ്ണം ഇരട്ടിയായി. പരിശോധനയും നിയന്ത്രണവുമില്ലാതെ ആളുകളെത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നാണ് ആശങ്ക. കേരള –…

മലങ്കര അണക്കെട്ടിന്‍റെ അഞ്ച് ഷട്ടറുകൾ തുറന്നു

ഇടുക്കി: ഇടുക്കി  മലങ്കര അണക്കെട്ടിന്‍റെ അഞ്ച് ഷട്ടറുകൾ ഇന്ന് രാവിലെ 8 മണി മുതൽ  ഘട്ടം ഘട്ടമായി തുറന്നു.  ഡാമിലെ ജലനിരപ്പ് 36.9 മീറ്ററായി നിജപ്പെടുത്തുന്നതിനാണ് ഈ…

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള തീരത്ത് മണിക്കൂറിൽ നാൽപത് മുതൽ അൻപത് കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുന്ന സാഹചര്യത്തിൽ…

ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് 

ഇടുക്കി: ഇന്നും നാളെയും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന്  ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ,…

ഇടുക്കിയിലെ അവസാന രോഗിയും ആശുപത്രി വിട്ടു; ജില്ല കൊവിഡ് മുക്തം

ഇടുക്കി: ഇടുക്കിയിലെ അവസാന രോഗിയും ആശുപത്രി വിട്ടതോടെ ജില്ല കൊവിഡ് മുക്തമായി.  ഏലപ്പാറയിലെ ആശാപ്രവർത്തകയാണ് ഒടുവിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ നിന്ന് രോഗമുക്തിനേടിയത്. ജില്ലയിൽ ആകെ 24…

കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടർന്ന് ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെയാണ് അലേർട്ട്…