Mon. Jan 20th, 2025

Tag: Idukki

മാധ്യമങ്ങളിലൂടെ മെഡിക്കൽ ഓഫീസർക്കെതിരെ വ്യാജ പ്രചാരണം

വണ്ടൻമേട്: സാമൂഹിക മാധ്യമങ്ങളിലൂടെ മെഡിക്കൽ ഓഫീസർക്കെതിരെ വ്യാജ പ്രചാരണം നടത്തിയ യുവാവിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങി മെഡിക്കൽ ഓഫീസറും പഞ്ചായത്തും. ചക്കുപള്ളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ആർ…

ആശുപത്രിയിൽ കേന്ദ്രീകൃത ഓക്സിജൻ സംവിധാനം

പീരുമേട്: കേരളത്തിലെ ആരോഗ്യ മേഖലയെ ആധുനിക നിലവാരത്തിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പീരുമേട് താലൂക്ക് ആശുപത്രിയിലെ കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനം ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു…

ഹരിതകേരളത്തി​ൻ്റെ ജലപരിശോധന ലാബ്

തൊടുപുഴ: ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ ഹയര്‍ സെക്കൻഡറി സ്‌കൂളുകളില്‍ ഹരിതകേരളത്തി​ൻെറ ജലഗുണനിലവാര പരിശോധന ലാബുകളുടെ നിര്‍മാണം തിങ്കളാഴ്​ച തുടങ്ങും. പഞ്ചായത്തുകളില്‍ ഒരു സ്‌കൂളിലെങ്കിലും സൗജന്യമായി ജലം പരിശോധിക്കാന്‍…

കൊവിഡില്ലാത്ത അഞ്ചുരുളി ആദിവാസിക്കുടി

കട്ടപ്പന: രണ്ടുവട്ടം കരുത്താർജിച്ചിട്ടും കോവിഡിനെ അകറ്റി നിർത്തി കാഞ്ചിയാർ പഞ്ചായത്തിലെ അഞ്ചുരുളി ആദിവാസിക്കുടി. 44 കുടുംബങ്ങളിലായി ആദിവാസി വിഭാഗത്തിൽപെട്ട 155 പേരാണ് ഈ കുടിയിലുള്ളത്. അതിൽ 60…

വന്യമൃഗങ്ങളെ തുരത്താൻ 3 ഡി ഇമേജ്

തിരുവനന്തപുരം: കൃഷിയിടങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളെ ‘അഹിംസാ’മാർഗത്തിലൂടെ തുരത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ സഹായത്തോടെ ഉപകരണം വികസിപ്പിച്ച് ഇടുക്കിക്കാരുടെ സ്റ്റാർട്ടപ്പ് കമ്പനി. ദീപു വർഗീസ്, പി എം മനീഷ് എന്നിവർ ചേർന്നു…

കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റിന് ആവേശോജ്ജ്വല സ്വീകരണം

മറയൂർ: തിരുവനന്തപുരത്ത് നിന്നും കാന്തല്ലൂരിലേക്ക് ആദ്യമായി സർവീസ് ആരംഭിച്ച കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റിന് ആവേശോജ്ജ്വല സ്വീകരണം. എ രാജ എംഎൽഎ യുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും പരിശ്രമത്തിലാണ്‌ ബസ്‌…

അടിമാലി വെള്ളച്ചാട്ടം കാഴ്‌ചയൊരുക്കുന്നു

അടിമാലി: ടൗണിൻ്റെ നെറുകയിൽ നിന്നോണം പതഞ്ഞൊഴുകി പായും അടിമാലി വെള്ളച്ചാട്ടം കാഴ്‌ചയൊരുക്കുന്നു. മൺസൂൺ എത്തിയതോടെ ജലസമൃദ്ധമാണ്‌. പാറയിടുക്കിലൂടെ നുരഞ്ഞൊഴുകുന്ന ഈ ജലപാതത്തിന്റെ ഒത്ത ചുവട്ടിൽ നിന്നും വേണ്ടുവോളം…

മെഡിക്കൽ കോളജിന് അതുമില്ല ഇതുമില്ല സ്ഥിതി

ചെറുതോണി: ‘ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു; അമ്മാത്തൊട്ട് എത്തിയതുമില്ല’ എന്ന അവസ്ഥയാണ് ഇടുക്കിയിലെ പ്രധാന സർക്കാർ ആശുപത്രിക്ക്. ജില്ലാ ആശുപത്രിയുടെ പദവി പോകുകയും ചെയ്തു; മെഡിക്കൽ കോളജ്…

നഗരത്തിൽ ഒടിഞ്ഞ സ്ലാബുകൾ മാറ്റാൻ നിർദേശം നൽകി

ഇടുക്കി: തൊടുപുഴ നഗരത്തിൽ ഒടിഞ്ഞ സ്ലാബിൽ തട്ടിവീണ് വെള്ളിയാമറ്റം സ്വദേശി മരിച്ച സംഭവം വേദനാജനകമെന്ന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്‌. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി…

ആറുവയസുകാരിക്ക് ആശ്വാസമായി കൗൺസിലർ

തൊടുപുഴ: കൗൺസിലറുടെ സ്നേഹത്തണലിൽ ആറുവയസുകാരിക്ക് ആശ്വാസം. തൊടുപുഴ നഗരസഭ പതിനേഴാംവാർഡ് കൗൺസിലർ സബീന ബിഞ്ചുവാണ് കോവിഡ് ലക്ഷണങ്ങൾ കാണിച്ച ആറുവയസുകാരിക്ക് അമ്മക്കരുതലും സ്നേഹവും പകർന്നത്‌. തിങ്കളാഴ്ച രാവിലെ…