Mon. Jan 20th, 2025

Tag: Idukki

ഈർക്കിലിയിൽ നിർമിച്ച മനോഹരമായ താജ്മഹൽ

കട്ടപ്പന: ഈർക്കിലും പുല്ലുമെല്ലാം മനോഹരനിർമിതിക്കുള്ള ആയുധങ്ങൾ മാത്രമാണ് കാഞ്ചിയാർ കുഞ്ചുമല സ്വദേശി അഭിജിത്തിന്‌. ഈർക്കിലിയും തെരുവപ്പുല്ലും ഉപയോഗിപ്പുള്ള നിർമിതികൾ കണ്ടാൻ ഏതൊരാളും നോക്കിനിൽക്കും. ഒമ്പതുമാസംകൊണ്ട് ഈർക്കിലിയിൽ നിർമിച്ച…

അടിസ്ഥാന സൗകര്യങ്ങളില്ലാതെ ചിറ്റാംപാറ

കുമളി: സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലത്തിന്റെ ഉൽപാദനത്തിൽ പ്രശസ്തി നേടിയ ചക്കുപള്ളം പഞ്ചായത്തിലെ ചിറ്റാംപാറ വികസനം കൊതിക്കുന്നു. 2018-19, 2019-20 വർഷങ്ങളിൽ മികച്ച ഏലം കർഷകർക്കുള്ള സ്പൈസസ് ബോർഡ്…

റോഡ‍ിലൂടെ യാത്ര കടുത്ത ദുരിതമായി

കൊച്ചുകരുന്തരുവി: പൂർണമായി തകർന്ന കിഴക്കേചെമ്മണ്ണ് – കൊച്ചുകരുന്തരുവി റോഡ‍ിലൂടെ യാത്ര കടുത്ത ദുരിതമായി. ഏഴു കിലോമീറ്റർ ദൂരം വരുന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് 40 വർഷം ആയി പ്രദേശവാസികൾ…

ഒ ഡി എഫ് പ്ലസ് പദവിയിലേക്ക് ഇടുക്കി

തൊടുപുഴ: എല്ലാ വീടുകള്‍ക്കും ശൗചാലയ സംവിധാനം ഉറപ്പാക്കി വെളിയിട വിസര്‍ജന മുക്തമായതിന്​ പിന്നാലെ ഇടുക്കി ജില്ല ഒ ഡി എഫ് പ്ലസ്​ പദവി നേടാനൊരുങ്ങുന്നു. ജില്ല ഭരണകൂടത്തി​ൻെറ…

ഇപ്പോഴും​ വിറങ്ങലിച്ചുനിൽക്കുന്ന പെട്ടിമുടി

ഇടുക്കി: കേരളം ഞെട്ടലോടെ ​കണ്ട പെട്ടിമുടി ദുരന്തത്തിന്​ ഇന്ന്​ ഒരാണ്ട്​. 2020 ആഗസ്​റ്റ്​ ആറിന്​ രാത്രി​ മലമുകളിൽനിന്ന്​ ഇരച്ചെത്തിയ ഉരുൾ എസ്​റ്റേറ്റിലെ ലയങ്ങൾക്ക്​​ മേൽ വൻ ദുരന്തമായി…

സ്​കൂളിൽ പ്ലസ്​ടു സയൻസ് ബാച്ച് ആവശ്യം ശക്തമാകുന്നു

പീരുമേട്: ഏലപ്പാറ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്​കൂളിൽ പ്ലസ്​ടു സയൻസ് ബാച്ച് അനുവദിക്കണമെന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം ശക്തമാകുന്നു. എസ്​ എസ്​ എൽ സി പരീക്ഷയിൽ ഉന്നതവിജയം…

റോഡ് തകർന്നു; ബുദ്ധിമുട്ടിലായി യാത്രക്കാർ

കുളമാവ്: കുളമാവ് ടൗണിലേക്കുള്ള റോഡ് വാഹനങ്ങൾക്ക്​ സഞ്ചരിക്കാനാവാത്ത വിധം തകർന്നു. നവോദയ സ്‌കൂൾ ഗ്രൗണ്ടിനുസമീപമാണ് റോഡിൽ കുഴികൾ രൂപപ്പെട്ടത്. ഇതോടെ മിക്ക സ്വകാര്യബസുകളും ടൗൺ ഒഴിവാക്കിയാണ് യാത്ര.…

മലയോര ഹൈവേയുടെ നിർമാണം പുരോഗമിക്കുന്നു

ഏലപ്പാറ: മലയോര ഹൈവേയുടെ ഭാഗമായി കുട്ടിക്കാനം മുതൽ ചപ്പാത്ത്‌ വരെയുള്ള നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. നിലവിലെ ഗതാഗതത്തിന്‌ തടസ്സംവരാതെയാണ്‌ നിർമാണം. ചുരുങ്ങിയ കാലയളവിൽ 35 ശതമാനം പൂർത്തിയായി.…

ഊരുകൂട്ടങ്ങളിൽ വിദ്യാർത്ഥികൾ സൂചനാസമരം നടത്തി

മറയൂർ: മൊബൈൽ ഫോണിന്‌ റേഞ്ച്‌ ഇല്ലാതെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ലക്ഷ്യമിട്ടുള്ള മൊബൈൽ ടവറിൻറെ നിർമാണം തടഞ്ഞ്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ. വട്ടവട പഞ്ചായത്തിലെ ആദിവാസി കുട്ടികളെ ലക്ഷ്യമിട്ടുള്ള…

മൂന്നാർ ഗവ കോളേജ് അടിമാലിയിലേക്ക്; ആവശ്യം ഉയരുന്നു

അടിമാലി: മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് കെട്ടിടങ്ങൾ പൊളിച്ച് നീക്കുകയും മൂന്നാറിൽ പകരം സുരക്ഷിത സ്ഥലം കണ്ടെത്താൻ കഴിയാതെവരുകയും ചെയ്യുന്ന സാഹചര്യത്തിൽ മൂന്നാർ ഗവ കോളേജ് അടിമാലിയിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന .…