Tue. Jan 21st, 2025

Tag: Idukki

ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തി​നാ​യി പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​ന്​​ ഫ​ലം

തൊ​ടു​പു​ഴ: ആ​ന​ച്ചാ​ൽ സ്വ​ദേ​ശി​ക​ളാ​യ സു​കു​മാ​ര​​നും ഏ​ലി​യാ​മ്മ​യും വെ​ള്ള​ത്തൂ​വ​ല്‍ സ്വ​ദേ​ശി ഔ​സേ​പ്പിൻ്റെയും പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​ന്​​ ഫ​ലം. ഈ ​മാ​സം 14ന്​ ​സ്വ​ന്തം ഭൂ​മി​ക്ക് പ​ട്ട​യ​മെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​ൻ്റെ…

അ​ധി​കൃ​ത​രു​ടെ പി​ടി​വാ​ശി​യി​ൽ യു​വാ​വി​ന്​ കാ​ലി​ട​റു​ന്നു

മൂ​ന്നാ​ർ: പ​ട്ടി​ണി​യു​ടെ മു​ന്നി​ൽ പ​ക​ച്ചു​നി​ൽ​ക്കാ​തെ സ്വ​യം​തൊ​ഴി​ൽ സം​രം​ഭം തു​ട​ങ്ങി​യ യു​വാ​വി​ന്​ അ​ധി​കൃ​ത​രു​ടെ പി​ടി​വാ​ശി​യി​ൽ കാ​ലി​ട​റു​ന്നു. പ​ഴ​യ​മൂ​ന്നാ​ർ സ്വ​ദേ​ശി​യും ബി സി ​എ ബി​രു​ദ​ധാ​രി​യു​മാ​യ എ ​സു​രേ​ഷ് രാ​ജാ…

ജലവെെദ്യുത പദ്ധതി നാടിന് സമർപ്പിക്കാനൊരുങ്ങുന്നു

അടിമാലി: രണ്ട് മെഗാവാട്ട് വെെദ്യുതി ഉൽപ്പാദിപ്പിക്കുന്ന അപ്പർ കല്ലാർ ചെറുകിട ജലവെെദ്യുത പദ്ധതി നാടിന് സമർപ്പിക്കാനൊരുങ്ങുന്നു. പദ്ധതിയുടെ നിർമാണം അവസാനഘട്ടത്തിലാണ്. വർഷം 51.4 ലക്ഷം യൂണിറ്റ് വെെദ്യുതിയാണ്…

വ​നം​വ​കു​പ്പ് നീ​ക്കത്തെ എതിർത്ത് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍

മ​റ​യൂ​ര്‍: മ​റ​യൂ​ര്‍ കാ​ന്ത​ല്ലൂ​ര്‍ മേ​ഖ​ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ല്‍ ഒ​ന്നാ​യ ഭ്ര​മ​രം വ്യൂ ​പോ​യ​ൻ​റ്​ ഏ​റ്റെ​ടു​ക്കാ​ൻ വ​നം​വ​കു​പ്പ് നീ​ക്കം. എ​ന്നാ​ൽ, വ്യൂ ​പോ​യ​ൻ​റ്​ അ​ട​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത്…

വിഷാംശം ശ്വസിച്ച് ആറ്‌ പേർക്ക് ദേഹാസ്വാസ്ഥ്യം

നെടുങ്കണ്ടം: ഏലത്തോട്ടത്തിലെ കീടനാശിനി പ്രയോഗത്തെത്തുടർന്ന്‌ വിഷാംശം ശ്വസിച്ച് ആറ്‌ പേർക്ക് ദേഹാസ്വാസ്ഥ്യം. തോട്ടം മേഖലയിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പട്ടം…

സ്കൂളിനകം ഒരു ഉദ്യാനമാക്കി റെനി ടീച്ചർ

ഇടുക്കി: റെനി ടീച്ചർ കോവിഡ് കാലത്തും രാവിലെ സ്കൂളിലെത്തും. ക്ലാസില്ലെങ്കിലും പ്രിയങ്കരമായി ഓമനിച്ച് വളർത്തുന്ന ഇലച്ചെടികൾ കാണാനും പരിപാലിക്കാനുമാണ് ആ വരവ്. സാധാരണ സ്കൂളിനു പുറത്താണ് ഉദ്യാനമെങ്കിൽ…

ധന്യ സോജൻ്റെ ജീവിതം മാറ്റിമറിച്ച ഫേസ്ബുക്ക് കമന്റ്

ഇടുക്കി: സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ചിലപ്പോള്‍ അത്ര വലിയ സമയമൊന്നും വേണ്ടെന്നേ. നമ്മുടെ സമയം ശരിയാണെങ്കില്‍ സ്വപ്നങ്ങള്‍ ഒരു പൂമരം പോലെ പൂത്തുലയും. ഫേസ്ബുക്കില്‍ വെറുതെ കമന്റിട്ടതാണ് തൊടുപുഴ…

കുടിവെള്ള വിതരണം നിലച്ചിട്ട് ദിവസങ്ങൾ പിന്നിടുന്നു

മറയൂർ: മറയൂർ പഞ്ചായത്ത്‌ നാച്ചിവയൽ മേഖലയിൽ കുടിവെള്ള വിതരണം നിലച്ചിട്ട് ദിവസങ്ങൾ പിന്നിടുന്നു. ഇരുന്നൂറിലധികം തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്നിടത്ത്‌ കുടിവെള്ള വിതരണം നിലച്ചിട്ട് പഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന്…

പൊലീസ് സ്‌റ്റേഷനില്‍ മദ്യപിച്ചെത്തിയ കോണ്‍ഗ്രസ് നേതാവ്

ഇടുക്കി: കമ്പംമേട് പൊലീസ് സ്‌റ്റേഷനില്‍ മദ്യപിച്ചെത്തിയ കോണ്‍ഗ്രസ് നേതാവിന്റെയും കൂട്ടാളികളുടേയും അഴിഞ്ഞാട്ടം. സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ കയറി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് കോണ്‍ഗ്രസ് കരുണാപുരം മണ്ഡലം കമ്മറ്റിയുടെ മുന്‍…

ഡിടിപിസിയുടെ സ്റ്റേജ് അതിഥിത്തൊഴിലാളികളുടെ മുടിവെട്ടുകേന്ദ്രം

നെടുങ്കണ്ടം: കല്ലാറിലുണ്ട് കാടുമൂടിയ ഓപ്പൺ സ്റ്റേജ്. ഡിടിപിസിയുടെ ഉടമസ്ഥതയിലുള്ള ഓപ്പൺ സ്റ്റേജ് അതിഥിത്തൊഴിലാളികളുടെ മുടിവെട്ടുകേന്ദ്രമാണ്. കല്ലാറിലുള്ള ഡിടിപിസിയുടെ ടൂറിസ്റ്റ് അമിനിറ്റി സെന്ററും ഓപ്പൺ സ്റ്റേജുമാണു വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട…