Mon. Dec 23rd, 2024

Tag: Husband

പങ്കാളിയെ കൈമാറ്റം ചെയ്യല്‍: പരാതിക്കാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കോട്ടയം: കോട്ടയം മണര്‍ക്കാട് പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. രക്തം വാര്‍ന്ന് കിടക്കുന്ന യുവതിയെ മക്കളാണ് ആദ്യം കണ്ടത്. ഭര്‍ത്താവുമായി അകന്ന് യുവതിയുടെ…

ഭാര്യക്ക് വിഷം കൊടുത്ത് ഭർത്താവ് തൂങ്ങിമരിച്ചു

ആലപ്പുഴ: ആലപ്പുഴ കൈനകരിയിൽ ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കൈനകരി സ്വദേശികളായ അപ്പച്ചൻ(79), ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാൻ കാരണമെന്ന ആത്മഹത്യാക്കുറുപ്പ്…

ഭാര്യയെയും നാലു മക്കളെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടു; ഭർത്താവിനെതിരെ കേസ്

മലപ്പുറം: വണ്ടൂർ നടുവത്ത് ഭാര്യയെയും മക്കളെയും ഭര്‍ത്താവ് രാത്രി വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. 21 ദിവസം പ്രായമുളള ഇരട്ടക്കുട്ടികള്‍ അടക്കമുള്ളവരെയാണ് ഇറക്കിവിട്ടത്. സംഭവത്തിൽ ചക്കാലപ്പറമ്പ് ചേന്നംകുളങ്ങര സ്വദേശി…

യുവതി തീ കൊളുത്തി മരിച്ച നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതി വാടക വീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍. 24കാരിയായ അര്‍ച്ചനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി 11.30 ഓടെയായിരുന്നു സംഭവം.…

ഭർതൃ ഗൃഹത്തിലെ പീഡനത്തിന് ഉത്തരവാദി ഭർത്താവ്: സുപ്രീം കോടതി

ന്യൂഡൽഹി: ഭർതൃഗൃഹത്തിൽ സ്ത്രീക്ക് ഏൽക്കേണ്ടി വരുന്ന ഏതു പീഡനത്തിനും ഭർത്താവ് ഉത്തരവാദിയായിരിക്കുമെന്നു സുപ്രീം കോടതി. ബന്ധുക്കളിൽ നിന്നേൽക്കുന്ന പരുക്കായാലും ഇക്കാര്യത്തിൽ അടിസ്ഥാനപരമായി ഭർത്താവാണ് ഉത്തരവാദിയെന്നു ചീഫ് ജസ്റ്റിസ് എസ്എ…

ഭർത്താവിന്റെ മാതാപിതാക്കളുടെ വീട്ടിൽ ഭാര്യയ്ക്കും അവകാശമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി:   ഗാർഹിക തർക്കത്തെത്തുടർന്ന് ഭർത്താവിന്റെ മാതാപിതാക്കളുടെ വീട്ടിൽ നിന്നും പുറത്താക്കപ്പെടുന്ന സ്ത്രീകൾക്ക് ഇപ്പോൾ വീട് ഭർത്താവിന്റെ മാതാപിതാക്കളുടെ ഉടമസ്ഥതയിലാണെങ്കിലും അവിടെ താമസിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി…