Sun. Jan 19th, 2025

Tag: hollywood

പീഡോഫീലിയയാണ് ഹോളിവുഡിന്റെ ഏറ്റവും വലിയ ശാപമെന്ന് കോറി ഫെൽ‌ഡ്മാൻ

ഹോളിവുഡിലെ ബാലപീഡനത്തിന്റെ ഇരയാണെന്ന് തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തിയിട്ടുള്ള കോറി ഫെൽ‌ഡ്മാൻ പീഡോഫീലിയയാണ് ഹോളിവുഡിന്റെ ഏറ്റവും വലിയ ശാപമെന്ന് ദി ഗാർഡിയനുമായുള്ള അഭിമുഖത്തിൽ താരം ആവർത്തിച്ചു. ആരും മോശം…

നിക്കോളാസ് കേജിന്റെ ‘ദി അൺബ്രേക്കബിൾ വെയ്റ്റ് ഓഫ് മാസ്സീവ് ടാലന്‍റ്’  2021ൽ ഇറങ്ങും 

വാഷിംഗ്ടൺ: പ്രശസ്ത ഹോളിവുഡ് താരം  നിക്കോളാസ് കേജ് അഭിനയിക്കുന്ന മെറ്റാ-മൂവി ‘ദി അൺബ്രേക്കബിൾ വെയ്റ്റ് ഓഫ് മാസ്സീവ് ടാലന്‍റ്’ 2021 മാർച്ച് 19 ന് റിലീസ് ചെയ്യും. ഒരു ഹോളിവുഡ്…

ഹോ​ളി​വു​ഡ് ഇ​തി​ഹാ​സ ന​ട​ന്‍ കി​ര്‍​ക് ഡ​ഗ്ല​സ് ഇ​നി ഓ​ര്‍മ

ന്യൂയോർക്: ഹോ​ളി​വു​ഡ് ഇ​തി​ഹാ​സ ന​ട​ന്‍ കി​ര്‍​ക് ഡ​ഗ്ല​സ് അ​ന്ത​രി​ച്ചു. 103-ാം വ​യ​സി​ലാ​യി​രു​ന്നു അ​ന്ത്യം. ആ​റു പ​തി​റ്റാ​ണ്ടു​ക​ള്‍ ഹോ​ളി​വു​ഡി​ല്‍ നി​റ​ഞ്ഞു​നി​ന്ന ന​ട​നാ​ണ്  ഡ​ഗ്ല​സ് .  1940 മു​ത​ല്‍ 2000…

‘ദി ഇന്റേൺ’ ബോളിവുഡിലേക്ക്; ഋഷി കപൂറും ദീപിക പദുക്കോണും കേന്ദ്ര കഥാപാത്രങ്ങൾ

‘ദ ഇന്റേണ്‍’ എന്ന സൂപ്പർ ഹിറ്റ് ഹോളിവുഡ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിലൂടെ ഋഷി കപൂറും ദീപിക പദുക്കോണും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പമുള്ള ഇരുവരുടെയും ചിത്രം സമൂഹ…

ക്രിസ്റ്റിൻ സ്റ്റിവാർട്ടിന്‍റെ ത്രില്ലര്‍ ചിത്രം അണ്ടര്‍ വാട്ടര്‍ ജനുവരി എട്ടിന് തീയേറ്ററുകളിലെത്തും 

അമേരിക്ക: പ്രമുഖ ഹോളിവുഡ് താരം ക്രിസ്റ്റിൻ സ്റ്റിവാർട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം  ‘അണ്ടർ വാട്ടർ’ ഈ മാസം എട്ടിന് റിലീസ് ചെയ്യും. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പ്പെട്ട ചിത്രം…

ഒക്ടോബർ നാലിനെത്തും..! ജോക്കറിന്റെ വരവിൽ കണ്ണും നട്ട് ലോക സിനിമ ആരാധകർ

ഹോളിവുഡ് മാത്രമല്ല ലോകത്തെ മുഴുവൻ സിനിമ ആരാധകരും കാത്തിരിക്കുന്ന ചിത്രമാണ് ‘ജോക്കര്‍’. നടൻ ഹ്വാക്കിന്‍ ഫിനിക്‌സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, ആര്‍തര്‍ ഫ്‌ളെക്ക് എന്ന ഒരു…

ടെർമിനേറ്റർ: ഡാർക് ഫേറ്റ് വളരെ പുതുമയുള്ളത്; അർണോൾഡ് ഷ്വാർസ്നെഗര്‍

ലോക സിനിമ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച ടെർമിനേറ്റർ സീരിസിലെ പുതിയ ചിത്രം കാത്തിരിക്കവേ ‘ടെർമിനേറ്റർ: ഡാർക് ഫേറ്റ്’ നെക്കുറിച്ചു ത്രസിപ്പിക്കുന്ന അനുഭവം പങ്കുവച്ചു സൂപ്പർ താരം അർണോൾഡ്…