Wed. Jan 22nd, 2025

Tag: Highcourt

മേഘാലയയിലേക്ക് മാറ്റി; രാജിയിലൂടെ പ്രതിഷേധമറിയിച്ചു മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി : മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെ തുടർന്ന്, പ്രതിഷേധാർഹമായി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍രമണി രാജിവച്ചു. നേരത്തെ, സ്ഥലം മാറ്റൽ തീരുമാനത്തിൽ…

കോഴവാങ്ങിയുള്ള അധ്യാപക നിയമനത്തിന് സര്‍ക്കാരിന്റെ പച്ചക്കൊടി

കൊച്ചി: എയ്ഡഡ് സ്‌കൂളുകളിലെയും കോളജുകളിലെയും കോഴ വാങ്ങിയുള്ള അധ്യാപക നിയമനത്തെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍. എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയില്‍…

ശ്രീ​റാ​മി​നെ​തി​രാ​യ തെ​ളി​വു​ക​ൾ അ​യാ​ൾ ത​ന്നെ കൊ​ണ്ടു​വ​രു​മെ​ന്നാ​ണോ പോ​ലീ​സ് കരുതിയത്? ; ഹൈക്കോടതി

കൊ​ച്ചി: വാ​ഹ​നാ​പ​ക​ട​ക്കേ​സി​ലെ പ്ര​തി​യാ​യ ഐ​.എ​.എ​സ്. ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രേ തെ​ളി​വു ശേ​ഖ​രി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ പോ​ലീ​സി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. ശ്രീ​റാ​മി​ന് ജാ​മ്യം ന​ൽ​കി​യ മ​ജി​സ്ട്രേ​റ്റ് കോ​ട​തി വി​ധി…