Thu. Dec 19th, 2024

Tag: High Court

സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ളി​ലെ ഫീ​സ് നി​ര്‍​ണ​യം; ഹ​ര്‍​ജി സു​പ്രീംകോ​ട​തി പരിഗണിച്ചില്ല

ന്യൂഡൽഹി:   സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ളി​ലെ ഫീ​സ് നി​ര്‍​ണ​യം ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ക്കാ​ന്‍ സു​പ്രീംകോ​ട​തി വി​സ​മ്മ​തി​ച്ചു. ഹ​ര്‍​ജി​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ…

താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി. സുപ്രീം കോടതിയിലേക്ക്

കൊച്ചി:   താത്കാലിക ഡ്രൈവര്‍മാരെ പുറത്താക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെതിരെ, കെ.എസ്.ആര്‍.ടി.സി. വീണ്ടും സുപ്രീം കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുന്നു. 1549 പേരെയാണ് ഈ മാസം 30 നു പിരിച്ചുവിടാനൊരുങ്ങുന്നത്.…

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു ; സര്‍ക്കാരിന് തിരിച്ചടി

കൊ​ച്ചി: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഏ​കീ​ക​ര​ണം ശി​പാ​ർ​ശ ചെ​യ്യു​ന്ന ഖാ​ദ​ർ കമ്മീഷന്‍ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. ര​ണ്ടു​മാ​സ​ത്തേ​ക്കാ​ണ് സ്റ്റേ…

പി.വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചുനീക്കാന്‍ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ ഉത്തരവ്

മലപ്പുറം:   പി.വി. അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചുനീക്കാന്‍ മലപ്പുറം കലക്ടര്‍ക്ക് ഹൈക്കോടതിയുടെ ഉത്തരവ്. 15 ദിവസത്തിനകം പൊളിച്ച് നീക്കി റിപ്പോര്‍ട്ട് നല്‍കാനാണ് മലപ്പുറം കലക്ടര്‍ക്ക്…

നെയ്യാറ്റിൻ‌കര ആത്മഹത്യ: ബാങ്ക് ഉദ്യോഗസ്ഥർക്കു പങ്കില്ലെന്നു പോലീസ്

നെയ്യാറ്റിൻ‌കര: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്തൃപീഡനം എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ബാങ്ക്…

പോലീസുകാരുടെ പോസ്റ്റൽ വോട്ട് ക്രമക്കേട്: ഇടപെടൽ ആവശ്യപ്പെട്ട് രമേശ ചെന്നിത്തല ഹൈക്കോടതിയിലേക്ക്

കൊച്ചി: പോലീസിലെ പോസ്റ്റൽ വോട്ടിലെ ക്രമക്കേടിൽ അടിയന്തിരമായി ഇടപെടലാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നു ഹൈക്കോടതിയിൽ സമർപ്പിക്കും. പോലീസുകാരുടെ മുഴുവൻ പോസ്റ്റൽ വോട്ടുകളും റദ്ദാക്കണമെന്നും, സംസ്ഥാന…

സിനിമ ചിത്രീകരണം വ്യാപാരമേഖലയെ ബാധിക്കുന്നില്ലെന്ന് അധികൃതർ ഉറപ്പ് വരുത്തണം: ഹൈക്കോടതി

കൊച്ചി: എറണാകുളത്തെ മട്ടാഞ്ചേരി ജ്യൂ സ്ട്രീറ്റിൽ നടക്കാറുള്ള സിനിമ ചിത്രീകരണങ്ങൾ അവിടത്തെ വ്യാപാര മേഖലയെയും പൊതുജനത്തെയും പ്രതികൂലമായി ബാധിക്കുന്നില്ല എന്ന് പോലീസ് ഉദ്യോഗസ്ഥരും കൊച്ചി നഗരസഭയും ഉറപ്പുവരുത്തണമെന്ന്…

പെരിയ ഇരട്ടക്കൊലക്കേസ്: സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍, അമ്മ ബാലാമണി, ശരത് ലാലിന്റെ അച്ഛന്‍ സത്യ നാരായണന്‍,…

ടിക്ക് ടോക്ക് നിരോധിക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിർദ്ദേശം

ചെന്നൈ: ടിക്ക് ടോക്ക് നിരോധിക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിർദ്ദേശം. അശ്ലീല വിഡിയോകൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചാണ് ടിക്ക് ടോക്ക് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതും…