സ്വാശ്രയ മെഡിക്കല്‍ ഫീസ്: ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീം കോടതിയിൽ
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് വിഷയത്തിൽ സുപ്രിംകോടതിയിൽ ഹർജി നൽകി സംസ്ഥാന സർക്കാർ. ഹൈക്കോടതി ഇടക്കാല ഉത്തരവിനെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഫീസ് നിര്‍ണ്ണയ സമിതി നിശ്ചയിക്കുന്ന ഫീസാണ് വിദ്യാര്‍ത്ഥികളില്‍…